Wednesday, September 30, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രി : ആകാംക്ഷയോടെ ഓസ്ട്രേലിയ

by Kerala News Web Desk 04
May 4, 2024
in AUSTRALIA
0 0
A A
സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രി : ആകാംക്ഷയോടെ ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയയ്ക്കു സമീപമുള്ള പസിഫിക് ദ്വീപുരാഷ്ട്രമായ സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രിയായി ചൈനാ അനുകൂലിയായ ജറമിയാ മാനെലെ തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ ശക്തികളോട് വിമുഖത കാട്ടിയിരുന്ന മുൻ പ്രധാനമന്ത്രി മനാസെ സൊഗവാരെയുടെ പകരക്കാരനായിട്ടാണ് ജറമിയാ സ്ഥാനമേൽക്കുന്നത്. ഇന്നലെ പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 31 വോട്ടുകളോടെയാണ് മുൻ വിദേശകാര്യ മന്ത്രിയായ ജറമിയാ തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളി മാത്യു വെയ്‌ലിന്‌ 18 വോട്ട് ലഭിച്ചു.

പ്രാദേശിക സുരക്ഷയെ ബാധിക്കുന്നതിനാൽ സമീപ രാജ്യമായ ഓസ്ട്രേലിയയും സഖ്യകക്ഷിയായ അമേരിക്കയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തലസ്ഥാനമായ ഹൊനിയാരയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസി മാനെലെയെ അഭിനന്ദിച്ചു. ഓസ്ട്രേലിയയും സോളമൻ ദ്വീപുകളും അടുത്ത സുഹൃത്തുക്കളാണെന്നും പുതിയ പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അൽബനീസി പറഞ്ഞു. ഞങ്ങളുടെ ഭാവികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ മാസമാണ് സോളമൻ ഐലൻഡ്‌സിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് 50 അംഗ പാർലമെന്റിലെ നിയമസഭാംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. നൂറുകണക്കിന് ചെറുദ്വീപുകൾ ചേർന്ന സോളമൻ ഐലൻഡ്‌സിൽ ഏകദേശം 7,00,000 പേരാണ് ജീവിക്കുന്നത്.

പ്രതിരോധമടക്കമുള്ള കാര്യങ്ങളിൽ ചൈനയുമായുള്ള സഹകരണം തുടരുമെന്നു ജറമിയാ വ്യക്തമാക്കിയിട്ടുണ്ട്. 2019ൽ ജറമിയാ വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് സോളമൻ ദ്വീപ് തായ്വാനുമായുള്ള നയതന്ത്രം വിച്ഛേദിച്ച് ചൈനയോട് അടുത്തത്.

2022ൽ മനാസെ സൊഗവാരെ ചൈനയുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. സുരക്ഷാ ഉടമ്പടി ചൈനീസ് പോലീസിനെ പസഫിക് ദ്വീപുകളിലെ ദ്വീപസമൂഹത്തിലേക്ക് ക്ഷണിക്കുകയും ചൈനയുമായി കൂടുതൽ അടുക്കാൻ കാരണമാകുകയും ചെയ്‌തിരുന്നു. ഈ വിഷയത്തിൽ ന്യൂസിലൻഡ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.

2021 ലെ ഗവൺമെന്റ് വിരുദ്ധ കലാപത്തിനിടെ മനാസെ സൊഗവരെയുടെ വീട് പ്രക്ഷോഭകാരികൾ കത്തിച്ചിരുന്നു. കലാപത്തിൽ തലസ്ഥാനമായ ഹൊനിയാരയയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് ഓസ്ട്രേലിയ ഇടപെട്ടതിന് പിന്നാലെയാണ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടത്.
ഓസ്ട്രേലിയയുടെ വടക്കുകിഴക്കായി ഓഷ്യാനിയയുടെ ഭാഗമായ മെലനേഷ്യയിൽ ആറ് പ്രധാന ദ്വീപുകളും 900ലധികം ചെറുദ്വീപുകളും അടങ്ങുന്ന രാജ്യമാണ് സോളമൻ ഐലൻഡ്‌സ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
‘ഇറാൻ കപ്പലിൽ കുടുങ്ങിയ മകന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ല’; കേന്ദ്രം ഇടപെടണമെന്ന് സുമേഷിന്റെ അച്ഛൻ

'ഇറാൻ കപ്പലിൽ കുടുങ്ങിയ മകന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ല'; കേന്ദ്രം ഇടപെടണമെന്ന് സുമേഷിന്റെ അച്ഛൻ

ഇഷ്ടക്കാര്‍ക്ക് കോൺഗ്രസ് ഭരണ സമിതി ക്രമവിരുദ്ധമായി വൻ തുകകൾ വായ്പ നൽകി : ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

ഇഷ്ടക്കാര്‍ക്ക് കോൺഗ്രസ് ഭരണ സമിതി ക്രമവിരുദ്ധമായി വൻ തുകകൾ വായ്പ നൽകി : ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

പടത്തലവൻ പടിയിറങ്ങി :  ISWA യ്ക്ക് പുതിയ നേതൃത്വം

പടത്തലവൻ പടിയിറങ്ങി : ISWA യ്ക്ക് പുതിയ നേതൃത്വം

15കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി മൂലമെന്ന് പൊലീസ്

15കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി മൂലമെന്ന് പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist