മെൽബൺ :ശ്രീ.ഫിലിപ്പ് തോമസ് വാളത്താറ്റ് (73) മെൽബണിൽ നിര്യാതനായി.
പൊതുദർശനം ബുധനാഴ്ച 8-5-2024 ന് 6 മണി മുതൽ നോബിൾ പാർക്ക് St Antony’s Church ൽ വെച്ച് നടത്തപ്പെടുമെന്നും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണെന്നും ബന്ധുമിത്രാധികൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി .
മക്കൾ – സബീഷ് ഫിലിപ്പ് (Flavorage Catering, Bostini Restaurant), സനോജ് ഫിലിപ്പ് , സ്നേഹ ഫിലിപ്പ് (മൂവരും മെൽബണിൽ )
മരുമക്കൾ – റീനു ഫിലിപ്പ് , ഷിമി സണ്ണി , ബാബു മണലേൽ.






























