പെർത്ത് : മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും കുടുംബ സംസ്കാരം സംരക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുടിയേറ്റക്കാർക്കായി കുടുംബബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്മയ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി അപരോക്ഷാനന്ദയുടെ നേതൃത്വത്തിൽ മെയ് 26 ഞായറാഴ്ച വൈകിട്ട് 5:00 PM – 8:00 PM ന് ഹിൽവ്യൂ ഇൻ്റർകൾച്ചറൽ കമ്മ്യൂണിറ്റി സെന്ററിൽ ഏവർക്കുമായി ക്ലാസ്സ് നടത്തുന്നതാണെന്ന് ചിന്മയ മിഷൻ പെർത്ത് ഭാരവാഹികൾ അറിയിച്ചു.
പരിപാടി തികച്ചും സൗജന്യമായിരിക്കും.ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കുടുംബ സംസ്കാരം ആഘോഷിക്കുക, സംരക്ഷിക്കുക, കൈമാറുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസ്സ്.
Date : SUNDAY 26TH MAY
Time :5:00 PM – 8:00 PM
Venue : Hillview Intercultural Community Centre 1-3 Hill View Pl, Bentley WA 6102
FOR ENQUIRIES, PLEASE CONTACT:
Satish Dongre: 0452 667 464
Padmini Saxena: 0410 997 106
Register at : https://forms.gle/oEsCTNceLuDrR7mdA






























