Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘സ്വയം ചികിത്സിച്ച്’ ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ ഡോക്ടർ

by Kerala News Web Desk 04
May 16, 2024
in AUSTRALIA
0 0
A A
‘സ്വയം ചികിത്സിച്ച്’ ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ ഡോക്ടർ
Share on WhatsappShare on FacebookShare on TwitterShare on Telegram

സ്വന്തം പരീക്ഷണാത്മക ചികിത്സയെ തുടര്‍ന്ന് ക്യാൻസർ വിമുക്തനായതിന്‍റെ ഒരു വർഷം ആഘോഷിക്കുകയാണ് ഓസ്‌ട്രേലിയൻ ഡോക്ടറായ പ്രൊഫസർ റിച്ചാർഡ് സ്‌കോളയർ. കഴിഞ്ഞ വർഷം പോളണ്ടിൽ വെച്ചാണ് അദ്ദേഹത്തിന് ഗ്ലിയോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന ഗ്രേഡ് 4 ബ്രെയിൻ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. സ്കോളിയർ തന്‍റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രൊഫസർ ജോർജിന ലോങ്ങിനൊപ്പം മെലനോമ ഇൻസ്റ്റിറ്റ്യൂട്ട് ഓസ്‌ട്രേലിയയുടെ സഹ- ഡയറക്ടറായി പ്രവർത്തിക്കുകയാണ്. സ്കോളിയർ ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ ആയി ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

തന്‍റെ ട്യൂമറിനെ നേരിടാന്‍ 57-ാം വയസില്‍, താന്‍ സ്കിൻ ക്യാൻസറായ മെലനോമയെ കുറിച്ച് പഠിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഒരു പരീക്ഷണാത്മക തെറാപ്പി പരീക്ഷിക്കാൻ സ്കോളിയർ തീരുമാനിക്കുകയായിരുന്നു. ക്യാൻസർ കോശങ്ങളെ ചെറുക്കാൻ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ചികിത്സയായ ഇമ്മ്യൂണോതെറാപ്പിയാണ് സംഘം ഉപയോഗിച്ചത്. ബിബിസി റിപ്പോർട്ടുകൾ പ്രകാരം, ട്യൂമർ നീക്കം ചെയ്യുന്നതിനായി ചില മരുന്നുകൾ സംയോജിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് മുമ്പ് നൽകുമ്പോൾ രോഗപ്രതിരോധ ചികിത്സ കൂടുതൽ ഫലപ്രദമാണെന്ന് പ്രൊഫസർ ജോർജിന ലോംഗും അവരുടെ സംഘവും കണ്ടെത്തി. കഴിഞ്ഞ വർഷം, ഈ പ്രീ-സർജറി കോമ്പിനേഷൻ ചികിത്സ ലഭിക്കുന്ന ആദ്യത്തെ മസ്തിഷ്ക ക്യാൻസർ രോഗിയായി സ്കോളിയർ മാറുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സമീപകാല എംആർഐ സ്കാനില്‍ ട്യൂമറിന്‍റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല എന്നാണ് സ്കോളിയർ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. താൻ ആരോഗ്യവാനാണെന്നും സ്കോളിയർ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ പരീക്ഷണാത്മക ചികിത്സയുടെ ലക്ഷ്യം പ്രൊഫസറുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും മറ്റ് രോഗികൾക്ക് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണെന്നും ബിബിസിയോട് സംഘം പറഞ്ഞു. എന്നാലും ഒരു അംഗീകൃത ചികിത്സ വികസിപ്പിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
സൈബീരിയയിലെ ‘പാതാള കവാടം’ വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം

സൈബീരിയയിലെ 'പാതാള കവാടം' വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം

ഇൻഫോസിസിന് 82 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി കാനഡ

ഇൻഫോസിസിന് 82 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി കാനഡ

ചെറു യാത്രാ ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ

ചെറു യാത്രാ ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ

വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയ

വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist