Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കേസി മുനിസിപ്പൽ കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥിയായി ജോബി ജോർജ്ജ്

by Kerala News Web Desk 04
May 31, 2024
in AUSTRALIA
0 0
A A
കേസി മുനിസിപ്പൽ കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥിയായി ജോബി ജോർജ്ജ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ :ധനകാര്യ, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ ആദരണീയനായ വ്യക്തിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ശ്രീ. ജോബി ജോർജ്ജ് കേസി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിക്കുന്നു. കൗൺസിലിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനുള്ള കാഴ്ചപ്പാടോടെ, നിലവിലുള്ള അധികാരികൾക്കിടയിലെ വ്യാപകമായ കൈക്കൂലിയും അഴിമതിയും തുറന്നുകാട്ടാൻ ശ്രീ ജോബി ജോർജ് പ്രതിജ്ഞാബദ്ധനാണ്. അദ്ദേഹത്തിൻ്റെ കാമ്പയിൻ മുഖ്യമായി ഉന്നം വക്കുന്നത് കൗൺസിലിൻ്റെ നിഷ്‌ക്രിയത്വത്തെ ഉയർത്തിക്കാട്ടുന്നതിലാണ്.

പൊതു ഇടങ്ങളിൽ പുല്ല് മുറിക്കാതെ അവഗണിക്കപ്പെട്ട് കിടക്കുന്നത്, ഡാണ്ടിനോങ് കൗൺസിൽ മുതൽ കേസി കൗൺസിൽ വരെയുള്ള ഗതാഗത കുരുക്ക് , ഇന്റർനെറ്റ് & മൊബൈൽ എന്നീ സേവനങ്ങളുടെ ദൗർലഭ്യതയും, ദുർബലമായ സിഗ്നലുകളുടെ നിലവാരവും തുടങ്ങീ നിരവധി അടിസ്‌ഥാന വിഷയങ്ങളെ, നിലവിലെ കൗൺസിൽ അധികാരികൾ കൈകാര്യം ചെയ്യുന്ന കെടുകാര്യസ്‌ഥതയിൽ മനം നൊന്തിട്ടാണ് ജോബി ഈ തവണ ഒരു മാറ്റം തന്നിലൂടെ കൊണ്ട് വരാനായി ആത്മാര്തഥമായി പരിശ്രമിക്കുന്നത്. കേസി സമൂഹത്തിൻ്റെ പരിപാലനത്തെ അങ്ങേയറ്റം അവഗണനയോടെ നിസ്സാരവത്ക്കരിച്ച്, നിർണായക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലെ അലംഭാവ രീതി അദ്ദേഹം അങ്ങേയറ്റം വേദനയോടെ ചൂണ്ടിക്കാണിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട്, യുവാക്കൾക്ക് ലഭ്യമാക്കേണ്ട വിദ്യാഭ്യാസ പിന്തുണയുടെ അഭാവവും ശ്രീ ജോബി ജോർജ് പ്രത്യേകമായി ചൂണ്ടി കാട്ടുന്നു. കുട്ടികളുടെയും, യുവാക്കളുടെയും നല്ല ഭാവിക്കുതുകുന്ന വിദ്യഭ്യാസ സ്‌ഥാപനങൾ പുതുതായി കൊണ്ട് വരുന്നതിലും, നിലവിൽ ഉള്ളവയെ നവീകരിക്കുന്നതിലും അദ്ദേഹം പ്രതിജ്ഞാബദ്ധമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേസി കൗൺസിലിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ രാഷ്ട്രീയ പിമ്പിംഗും, കേസിൽ അകപ്പെട്ട അധികാരികളുടെ അഹങ്കാര മനോഭാവവും, തകർന്ന അഡ്മിനിസ്ട്രേഷൻ നിലവാരവും അദ്ദേഹം അക്കമിട്ട് പ്രസ്താവിക്കുന്നു.ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, അവയെ ധീരമായും, ആധുനിക സാങ്കേതികയിലൂന്നി കൈകാര്യം ചെയ്യുന്നതിനും താൻ തയ്യാറാണെന്ന ഉറച്ച നിലപാടാണ്
ശ്രീ. ജോബി ജോർജിനുള്ളത്.

മലയാളി സമൂഹത്തിൽ, പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അവരുടെ കഴിവുകളും അവസരങ്ങളും വർദ്ധിപ്പിക്കുന്ന പരിപാടികൾക്കായി വാദിക്കാനും, നേടിയെടുക്കാനും ജോബി ഊന്നൽ നൽകുന്നു. യുവാക്കളുടെ ഉന്നമനമാണ് അദ്ദേഹം കൂടുതലായി ലക്ഷ്യമിടുന്നത്. ഹെതർടൺ റോഡിൽ ഒരു പാലം പണിയാനുള്ള നിർദ്ദേശമാണ് അദ്ദേഹത്തിൻ്റെ പ്രചാരണത്തിൻ്റെ മറ്റൊരു പ്രധാന ഭാഗം; ഇത് വെള്ളപ്പൊക്കം തടയുക മാത്രമല്ല, ഡാൻഡെനോങ്ങിനും, ‘എൻഡവർ ഹിൽസിനുമിടയിൽ’ സുഗമമായ യാത്ര സാധ്യമാക്കുകയും ചെയ്യും. ;.

യുവാക്കൾക്കിടയിൽ കായിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ക്രിയാത്മകമായ ഇടപെടലുകൾ, ഇതിനകം തന്നെ വ്യാപകമായ അംഗീകാരവും പിന്തുണയും നേടിക്കൊടുക്കാൻ ഇടയാക്കിയിട്ടുണ്ട്. ജോബി ജോർജിനെ തിരഞ്ഞെടുക്കുന്നത് സമഗ്രമായ കമ്മ്യൂണിറ്റി പിന്തുണയും, അടിസ്ഥാന സൗകര്യ വികസനവും സാധ്യമാക്കി പരമപ്രധാനമായ പല വികസനങ്ങളും നടപ്പിൽ വരുത്തുന്നതിന് വേണ്ടി കൂടെയുമാണ്. കേസി കൗൺസിലിലെ എല്ലാ താമസക്കാർക്കും മികച്ച സ്ഥലമായി ഈ പ്രദേശത്തെ മാറ്റുമെന്ന് ജോബി ഉറപ്പ് തരുന്നു . അദ്ദേഹത്തിൻ്റെ വിജയത്തിനായി എല്ലാ മലയാളീ ഓസ്‌ട്രേലിയൻ പൗരന്മാരുടെയും , സംഘടനകളുടെയും പിന്തുണ ജാതി മത രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം അഭ്യർത്‌ഥിക്കുന്നു .

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
സൈബർ ക്രൈം ശൃംഖലയെ പൊളിച്ച ഓപ്പറേഷൻ ‘എൻഡ് ഗെയിം’, അറസ്റ്റിലായ ചൈനീസ് പൌരൻ സമ്പാദിച്ചത് അളവില്ലാത്ത സ്വത്ത്

സൈബർ ക്രൈം ശൃംഖലയെ പൊളിച്ച ഓപ്പറേഷൻ 'എൻഡ് ഗെയിം', അറസ്റ്റിലായ ചൈനീസ് പൌരൻ സമ്പാദിച്ചത് അളവില്ലാത്ത സ്വത്ത്

ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായി സംശയം; പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തും

ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായി സംശയം; പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തും

ബിസിനസ് വഞ്ചന കേസിൽ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ, ശിക്ഷാവധി ജൂലൈ 11ന്

ബിസിനസ് വഞ്ചന കേസിൽ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ, ശിക്ഷാവധി ജൂലൈ 11ന്

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist