വിക്ടോറിയ : Casey Malayalee ഒരുക്കുന്ന ‘ഓണാരവം -24’ ഓഗസ്റ്റ് 31ശനിയാഴ്ച ARTHUR WREN HALL, Hampton park ൽ വെച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്നേദിവസം രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണി വരെ വ്യത്യസ്തങ്ങളായ കലാവിരുന്നുകൾ പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകയാണെന്ന് Casey Malayalee അസോസിയേഷൻ അറിയിച്ചു. വൈകിട്ട് മൂന്നു മണിക്ക് ശേഷം പ്രവേശനം തികച്ചും സൗജന്യമാണ്.































