Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സ്റ്റീഫൻ ദേവസ്സിക്കൊപ്പം മീറ്റ് ആൻഡ് ഗ്രീറ്റ്

by Kerala News Web Desk 04
June 25, 2024
in AUSTRALIA
0 0
A A
സ്റ്റീഫൻ ദേവസ്സിക്കൊപ്പം മീറ്റ്  ആൻഡ് ഗ്രീറ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി : സംഗീത ഉപകരണങ്ങൾ അഭ്യസിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കു സ്റ്റീഫൻ ദേവസ്സി ,ഫ്രാൻസിസ് സേവ്യർ ,അഖിൽ ബാബു തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരുമായി സംവദിക്കുവാൻ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ഒരുക്കുന്നു .ജൂലൈ 18 വൈകുന്നേരം നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. ജൂലൈ 19 നു നടക്കുന്ന ഷോയുടെ 80 % ടിക്കറ്റുകളും വിറ്റുകഴിഞ്ഞു,ന്യൂ കാസിൽ , ടാറീ എന്നീ സ്ഥലങ്ങളിൽ നിന്ന് പ്രത്യേക ബസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന ലൈവ് ഫുഡ് സ്റ്റാളുകളും ഷോയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട് .

സ്റ്റീഫൻ ദേവസ്സിക്കൊപ്പം ഇൻഡോസ്‌ റിഥംസ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ട മേളം പരിപാടിയുടെ ഹൈലൈറ്റ് ആയിരിക്കും. ഈ മെഗാ ഷോയിൽ സ്റ്റീഫൻ ദേവസ്സിയെ കൂടാതെ ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം ആലപിച്ചു പ്രശസ്തനായ ജിതിൻ രാജ് ,രേഷ്‌മ രാഘവേന്ദ്ര (പ്ലേബാക്ക് സിംഗർ ) ,ശ്യാമ പ്രസാദ് (സിംഗർ) ,പ്രശസ്ത വയലിനിസ്റ് ഫ്രാൻസിസ് സേവ്യർ, ജോഷി ജോൺ (ബേസ് ഗിറ്റാറിസ്റ് ) ,ഡാർവിൻ ഡിസൂസ (ലീഡ് ഗിറ്റാറിസ്റ് ) ,അഖിൽ ബാബു (ഡ്രമ്മർ ) ,അനിൽ അനുരാഗ് (സൗണ്ട് എൻജിനിയർ ) എന്നിവർ ഉൾപ്പെട്ട മികച്ച കലാകാരൻമാരും അണിനിരക്കുന്നു. ഒപ്പം സിഡ്‌നിയിലെ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത ശില്പങ്ങളും ഉൾപ്പെടെ സിഡ്‌നി ഇതുവരെ ദർശിക്കാത്ത ഒരു മെഗാ ഷോയാണ് നടക്കുവാൻ പോകുന്നതെന്ന് സംഘടകരായ മൊയ്‌തീൻ ഹബീബ് ,ഷിജോ പി ജോസ് , ജോമേഷ് ടോമി ജോസ് എന്നിവർ അറിയിച്ചു.
ഈ പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശസ്തനായ ജാക്ക് ചെമ്പരിക്കയുടെ നെക്സ ഹോംസ് ,വെൽകിൻസ് ക്യാപിറ്റൽസ് എന്നീ കമ്പനികളാണ് ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ് അന്വേഷങ്ങൾക്കും ഷിജോ പി ജോസ് , മൊയ്‌തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
Ticket Link
https://www.trybooking.com/events/landing/1221634…

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
ടെക്‌സസില്‍ മോഷണത്തിനിടെ വെടിവയ്പ്പ് ; പരുക്കേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ടെക്‌സസില്‍ മോഷണത്തിനിടെ വെടിവയ്പ്പ് ; പരുക്കേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ദക്ഷിണ കൊറിയയിലെ ബാറ്ററി ഫാക്ടറിയില്‍ തീപിടിത്തം; 22 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണ കൊറിയയിലെ ബാറ്ററി ഫാക്ടറിയില്‍ തീപിടിത്തം; 22 പേര്‍ കൊല്ലപ്പെട്ടു

സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; പൊലീസ് റെയ്ഡിൽ രണ്ട് പേർ പിടിയിൽ

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെ മോഷണം; 32 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist