പെർത്ത് : പെർത്ത് സ്വദേശി അൽഫോൺസ് ഫിലിപ്പ് (74) നിര്യാതനായി. സംസ്കാരം ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് 3. 20ന് KARRAKATTA СЕМЕТERY യിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ അന്നേദിവസം ഉച്ചയ്ക്ക് 1.45 ന് സെന്റ് മേരീസ് കത്തീഡ്രലിൽ (41 VICTORIA SQUARE, PERTH) വെച്ചായിരിക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.































