Sunday, October 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മൂന്നാം വയസില്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട ബില്ലി കാംബ്ലെല്‍

by Kerala News Web Desk 04
August 14, 2024
in AUSTRALIA
0 0
A A
മൂന്നാം വയസില്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട ബില്ലി കാംബ്ലെല്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

1997 ഓഗസ്റ്റില്‍ പാരീസിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ഡയനാ രാജകുമാരി മരിക്കുന്നത്. ഡയാനയുടെ മരണ ശേഷമാണ് വെയിൽസ് രാജകുമാരിയായിരുന്ന അവര്‍ക്ക് രാജകുടുംബത്തിലും ബ്രിട്ടീഷ് സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം ഏത്രയായിരുന്നെന്ന് ലോകം അറിഞ്ഞത്. ഡയാനയുടെ മരണത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ൽ വിചിത്രമായ ഒരു സംഭവം നടന്നു. ഓസ്‌ട്രേലിയൻ ടിവി അവതാരകനായ ഡേവിഡ് കാംബെല്‍ തന്‍റെ മകൻ ബില്ലി കാംബെൽ, അന്തരിച്ച ഡയാന രാജകുമാരിയുടെ പുനർജന്മമാണെന്ന് അവകാശപ്പെടുന്നതായി സ്റ്റെല്ലാർ മാസികയിലെ തന്‍റെ സ്ഥിരം കോളത്തിലെഴുതി. ഡയാന മരിച്ച് പതിനെട്ട് വർഷത്തിന് ശേഷമാണ് മകന്‍റെ ജനനമെങ്കിലും അവന് ഒരു ബന്ധവുമില്ലാത്ത ഡയാനയുടെ ജീവിതത്തിൽ നിന്നുള്ള ചെറിയ കാര്യങ്ങൾ പോലും അവന്‍ ഓർത്ത് പറയുന്നതായി ഡേവിഡ് കാംബെൽ അവകാശപ്പെട്ടു.

സ്റ്റെല്ലാർ മാഗസിനിലെഴുതിയ കോളത്തിൽ ബില്ലിയുടെ അച്ഛന്‍ ഡേവിഡാണ് ഈ അവകാശവാദം ആദ്യം ഉന്നയിച്ചതും. ‘തന്‍റെ മകന്‍ ബില്ലി, താൻ “പണ്ട് രാജകുമാരിയായിരുന്നു” എന്ന് വിശ്വസിക്കുന്നു. ആദ്യം, മകന്‍റെ വാദം വെറും തമാശയാണെന്ന് താന്‍ കരുതിയെന്നും’ ഡേവിഡ് എഴുതി. എന്നാല്‍, ഡയാനയുടെ ജീവിത്തെ കുറിച്ചും മരണത്തെ കുറിച്ചും ബില്ലി കൃത്യമായ വിവരങ്ങളാണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അത് ബോധ്യം വന്നെന്നും അദ്ദേഹം കുറിച്ചു. “ഞാൻ ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കോളമായിരിക്കും ഇത്, അതിനാൽ എന്നോട് ക്ഷമിക്കൂക’ എന്ന പരാമര്‍ശത്തോടെയാണ് അദ്ദേഹം തന്‍റെ ലേഖനം ആരംഭിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബില്ലി ആദ്യമായി രാജ കുടുംബത്തെ കുറിച്ച് പരാമർശിച്ചത് അവന് രണ്ട് വയസ്സുള്ളപ്പോഴാണ്. ഒരു കാർഡിലെ അവളുടെ ചിത്രം ചൂണ്ടിക്കാണിച്ച് കൊച്ചു ബില്ലി പറയും, “നോക്കൂ, ഞാൻ ഒരു രാജകുമാരിയായിരുന്നപ്പോൾ അത് ഞാനായിരുന്നു.” എന്ന്. മറ്റൊരിക്കൽ, അന്തരിച്ച രാജ്ഞിയുടെ പ്രിയപ്പെട്ട വസതിയായ ബാൽമോറൽ കാസിലിന്‍റെ ചിത്രം നോക്കിയ അവന്‍, ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ആ കൊട്ടരത്തെ കുറിച്ച് വാചാലനായി. താൻ ഡയാന രാജകുമാരി ആയിരുന്നപ്പോൾ ആ “കിൽറ്റഡ് വണ്ടർലാൻഡിലെ” ഒരു കോട്ട സന്ദർശിക്കാറുണ്ടെന്ന് ബില്ലി തന്‍റെ സ്കോട്ടിഷ് സുഹൃത്തിനോട് പറഞ്ഞതായി ഡേവിഡ് എഴുതി. ‘താൻ കോട്ടയ്ക്ക് ബാൽമോറൽ എന്ന് പേരിട്ടിട്ടുണ്ടെന്നും അതിൽ “യൂണികോണുകൾ” ഉണ്ടെന്നും’ മകന്‍ പറഞ്ഞിരുന്നതായി ഡേവിഡ് എഴുതി. “യൂണികോൺ സ്‌കോട്ട്‌ലൻഡിന്‍റെ ദേശീയ മൃഗമാണ്, ചുവരുകളിൽ യൂണികോൺ ഉണ്ട്, ഇത് അവന് എങ്ങനെ അറിയാം???” അദ്ദേഹം തന്‍റെ സംശയം ആവര്‍ത്തിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വില്യം രാജകുമാരനെയും ഹാരി രാജകുമാരനെയും കുറിച്ച് ബില്ലിക്ക് അറിയാമായിരുന്നു എന്നതാണ് ഇതിലും വിചിത്രമായത്. തന്‍റെ മകന്‍, “തന്‍റെ രണ്ട് ആൺകുട്ടികളെ” കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്നും ഡേവിഡ് അവകാശപ്പെട്ടു. “എതാണ് ആ ആൺകുട്ടികളെന്ന് ചോദിച്ചാൽ, ഞങ്ങളുടെ അന്നത്തെ മൂന്ന് വയസ്സുകാരൻ തന്‍റെ‘മക്കൾ’ എന്ന് പറയും. ശരി… അത് വിചിത്രമാണ്,’ അദ്ദേഹം തുടര്‍ന്ന് എഴുതി, ‘പക്ഷേ ഉറപ്പാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡയാനയുടെ മരണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ബില്ലി തങ്ങളെ വീണ്ടും അത്ഭുതപ്പെടുത്തി. ഡയാനയുടെ ചിത്രത്തിലേക്ക് കണ്ണോടിച്ച ശേഷം ബില്ലി പറഞ്ഞു, “പിന്നെ ഒരു ദിവസം സൈറണുകൾ വന്നു, ഞാൻ ഇനി ഒരു രാജകുമാരി ആയിരിക്കില്ല.” എന്ന്. അടുത്തിടെ ബ്ലില്ലിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ബില്ലിയുടെ അവകാശ വാദം വീണ്ടും വാര്‍ത്താ പ്രധാന്യം നേടി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!
AUSTRALIA

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്
AUSTRALIA

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
Next Post
ഒറ്റയിടിക്ക് കപ്പൽ തവിടുപൊടി! ആ ചൈനീസ് രഹസ്യങ്ങൾ പുറത്ത്!

ഒറ്റയിടിക്ക് കപ്പൽ തവിടുപൊടി! ആ ചൈനീസ് രഹസ്യങ്ങൾ പുറത്ത്!

തൃശ്ശൂരിലെ ഹീവാൻസ് നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസൻ പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂരിലെ ഹീവാൻസ് നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസൻ പൊലീസ് കസ്റ്റഡിയിൽ

ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി ; വൻ തുക പിഴ ചുമത്തി കോടതി

ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി ; വൻ തുക പിഴ ചുമത്തി കോടതി

മിഡ്‌ വെസ്റ്റ്  ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മിഡ്‌ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist