Sunday, October 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി ; വൻ തുക പിഴ ചുമത്തി കോടതി

by Kerala News Web Desk 04
August 14, 2024
in AUSTRALIA
0 0
A A
ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി ; വൻ തുക പിഴ ചുമത്തി കോടതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബെയ്ൻ: ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിൽ ഡേ കെയർ സെൻ്ററിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ തനിയെ പുറത്തേക്കിറങ്ങി പോയ സംഭവത്തിൽ വൻ തുക പിഴ ചുമത്തി കോടതി. മൗഡ്സ്ലാൻഡ് എന്ന പ്രദേശത്ത്, സാങ്‌ച്വറി ഏർലി ലേണിങ് അഡ്വഞ്ചർ എന്ന പേരിൽ ഡേ കെയർ നടത്തുന്ന വെസ്റ്റ മൗഡ്സ്ലാൻഡ് പ്രൊപ്രൈറ്ററി ലിമിറ്റഡ് കമ്പനിക്കാണ് സൗത്ത്പോർട്ട് മജിസ്ട്രേറ്റ് കോടതി 13,500 ഡോളർ പിഴ ചുമത്തിയത്.

2022 സെപ്റ്റംബറിലാണ് കേസിനാസ്പ‌ദമായ സംഭവം നടക്കുന്നത്. ഒന്നര വയസും രണ്ട് വയസും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഡേ കെയർ സെൻ്ററിൻ്റെ ഔട്ട്ഡോർ കളിസ്ഥലത്തു തുറന്നിരുന്ന എമർജൻസി ഗേറ്റിലൂടെ പുറത്തു ചാടിയത്. കുട്ടികൾ കാർ പാർക്കിങ് മേഖലയിലൂടെ നടന്ന് തിരക്കേറിയ ഫുട്പാത്തിലെത്തുകയും ചെയ്‌തതായി മജിസ്ട്രേറ്റ് സാറാ തോംസൺ പറഞ്ഞു. ഇവിടെ വച്ച് അതുവഴി നടന്നുപോയ യാത്രക്കാരൻ കുട്ടികളെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏകദേശം നാല് മിനിറ്റോളം കുട്ടികൾ മേൽനോട്ടമില്ലാതെ സഞ്ചരിച്ചതായി കോടതി കണ്ടെത്തി. സംഭവത്തെ തുടർന്ന് സാങ്‌ച്വറി ഏർലി ലേണിംഗ് അഡ്വഞ്ചർ തങ്ങളുടെ നിയമങ്ങൾ ശക്തമാക്കിയതായി കോടതിയെ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡേ കെയർ സർവീസിലെ സേവനം തൃപതികരമല്ലെന്നും കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിച്ചെന്നും കോടതി വ്യക്തമാക്കി കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്നും അശ്രദ്ധ പാടില്ലെന്നും കോടതി താക്കീത് നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Next Post
മിഡ്‌ വെസ്റ്റ്  ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹോട്ടലിലേക്ക് ഇടിച്ച് കയറിയ ഹെലികോപ്ടർ മോഷ്ടിച്ചത്, ഓടിച്ചത് പാർട്ടി കഴിഞ്ഞെത്തിയ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാരൻ

ലണ്ടനില്‍ മലയാളിയായ 10 വയസ്സുകാരിയെ വെടിവച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

സി. ഡി ഫ്രാൻസിസ് നിര്യാതനായി

സി. ഡി ഫ്രാൻസിസ് നിര്യാതനായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist