Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മാര്‍പാപ്പ പാപ്പുവ ന്യൂഗിനിയയില്‍

by Kerala News Web Desk 04
September 7, 2024
in AUSTRALIA
0 0
A A
മാര്‍പാപ്പ പാപ്പുവ ന്യൂഗിനിയയില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പോർട്ട് മോറെസ്ബി: ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ഫ്രാൻസിസ് മാർപാപ്പ 45-ാമത് അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാം ഘട്ടമായി പാപ്പുവ ന്യൂഗിനിയയിലെത്തി.
ഇന്നലെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയില്‍ വിമാനമിറങ്ങിയ മാർപാപ്പയെ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോണ്‍ റോസോ സ്വീകരിച്ചു. അതിഥിയോടുള്ള ആദരസൂചകമായി പട്ടാളം 21 തവണ പീരങ്കിവെടി മുഴക്കി. വിമാനത്താവളത്തില്‍നിന്നു നേരേ അപ്പസ്തോലിക നുൻഷ്യേച്ചറിലേക്കു പോയ മാർപാപ്പയ്ക്ക് ഇന്നലെ മറ്റു പരിപാടികള്‍ ഇല്ലായിരുന്നു.

ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏറ്റവും വിദൂര രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. ഭൂമിശാസ്ത്രപരമായി ഓഷ്യാനിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യം വത്തിക്കാനില്‍നിന്ന് 19,047 കിലോമീറ്റർ അകലെയാണ്. മൂന്നു ദിവസമാണ് മാർപാപ്പ ഇവിടെ ചെലവഴിക്കുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നദികള്‍, വെള്ളച്ചാട്ടങ്ങള്‍, അഗ്നിപർവതങ്ങള്‍, ഇടതൂർന്ന വനങ്ങള്‍, മനോഹരമായ തീരപ്രദേശം എന്നിവയാല്‍ സന്പന്നമാണ് പാപ്പുവ ന്യൂഗിനിയ. ആദിവാസികളാണ് മുഖ്യജനവിഭാഗം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പരിണതഫലങ്ങള്‍ വളരെയധികം നേരിടുന്ന രാജ്യമാണിത്.
മാർപാപ്പയുടെ സന്ദർശനം ഇവിടത്തെ ഇരുപത്തിയഞ്ചു ലക്ഷം വരുന്ന കത്തോലിക്കാ വിശ്വാസികള്‍ക്ക് വലിയ ആഹ്ലാദം പകരുന്നതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. രാജ്യമെന്പാടുംനിന്ന് വിശ്വാസികള്‍ തലസ്ഥാനത്തേക്കെത്തി. വേണ്ടത്ര റോഡുകള്‍ ഇല്ലാത്തതിനാല്‍ പലരും ദിവസങ്ങള്‍ നടന്നാണ് എത്തിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്നു രാവിലെ ഫ്രാൻസിസ് മാർപാപ്പ പാപ്പുവ ന്യൂഗിനിയയുടെ ഗവർണർ ജനറല്‍ ബോബ് ഡാഡേയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് പാപ്പുവ ന്യൂഗിനിയയിലെയും സോളമൻ ദ്വീപുകളിലെയും മെത്രാന്മാരെയും പുരോഹിതരെയും കാണും.

നാളെ രാവിലെ സർ ജോണ്‍ ഗൈസ് സ്റ്റേഡിയത്തില്‍ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.തുടർന്ന് വിമാനത്തില്‍ വടക്കുപടിഞ്ഞാറൻ തീരത്തുള്ള വാനിമോ പട്ടണത്തിലേക്കു പോയി അവിടെയുള്ള വിദേശ മിഷണറിമാരെ കാണും. പോർട്ട് മോറെസ്ബിയിലേക്കു മടങ്ങുന്ന അദ്ദേഹം തിങ്കളാഴ്ച, യാത്രയുടെ മൂന്നാം ഘട്ടമായി കിഴക്കൻ ടിമൂറിലേക്കു പോകും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
Next Post
73ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക; ജന്മദിനാശംസകൾ നേർന്ന് മലയാളക്കര

73ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക; ജന്മദിനാശംസകൾ നേർന്ന് മലയാളക്കര

ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

ഒടുവില്‍ പാവെല്‍ ദുറോവ് വഴങ്ങി; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ടെലഗ്രാം ആപ്പില്‍നിന്ന് നീക്കം ചെയ്തു

സുഹൃത്തിനെ ഡോക്ടറെ കാണിക്കാൻ പോയ യുവാവ് ആശുപത്രി ക്യാന്റീന് അടുത്തുള്ള വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

സുഹൃത്തിനെ ഡോക്ടറെ കാണിക്കാൻ പോയ യുവാവ് ആശുപത്രി ക്യാന്റീന് അടുത്തുള്ള വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist