Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിലെത്തുന്ന പാലസ്‌തീൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി വൻ തുക നീക്കിവയ്ക്കുന്നതിനെതിരേ കടുത്ത വിമർശനവുമായി പ്രതിപക്ഷ മന്ത്രി

by Kerala News Web Desk 04
September 11, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിലെത്തുന്ന പാലസ്‌തീൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി വൻ തുക നീക്കിവയ്ക്കുന്നതിനെതിരേ കടുത്ത വിമർശനവുമായി പ്രതിപക്ഷ മന്ത്രി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: യുദ്ധത്തെതുടർന്ന് പാലസ്‌തീനിൽ നിന്ന് ഓസ്ട്രേലിയയിലെത്തുന്നവരെ പിന്തുണയ്ക്കാൻ ഓസ്ട്രേലിയൻ സർക്കാർ വൻ തുക നീക്കിവയ്ക്കുന്നതിനെതിരേ കടുത്ത വിമർശനവുമായി പ്രതിപക്ഷ മന്ത്രി. ഷാഡോ ഹോം അഫയേഴ്‌സ് മന്ത്രി ജെയിംസ് പാറ്റേഴ്‌സണാണ് അൽബനീസി സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നതെന്ന് ഓസ്ട്രേലിയൻ മാധ്യമമായ ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്യുന്നു.

ഓസ്ട്രേലിയയിലെത്തുന്ന പാലസ്‌തീൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി അഞ്ച് മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്നത്. നികുതിദായകരുടെ പണമാണ് ഇത്തരത്തിൽ പാലസ്തീനികളുടെ മാത്രം പുനരധിവാസത്തിനായി വിനിയോഗിക്കുന്നതെന്ന് പ്രതിപക്ഷ മന്ത്രി കുറ്റപ്പെടുത്തുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹമാസ് ഇസ്രയേലിനെ ആക്രമിച്ച ഒക്ടോബർ ഏഴ് മുതൽ ഈ വർഷം ഓഗസ്റ്റ് 12 വരെ പാലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള 2922 ആളുകൾക്കാണ് ഓസ്ട്രേലിയ വിസ അനുവദിച്ചത്. 7111 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ വിസ അനുവദിച്ച 1,300 പാലസ്ത‌ീനികൾക്കാണ് ഇതുവരെ ഓസ്ട്രേലിയയിൽ എത്താൻ കഴിഞ്ഞത്. അതേസമയം കൃത്യമായ സുരക്ഷാ പരിശോധനയില്ലാതെ വിസ അനുവദിക്കുന്നതിനെതിരേ പ്രതിപക്ഷമായ ലിബറൽ പാർട്ടി അംഗങ്ങൾ പ്രതിഷേധമുയർത്തുകയും ചെയ്തു‌. രാജ്യത്തെ ജൂത സമൂഹവും തങ്ങൾക്കു നേരെയുണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്കാകുലരാണ്. ഇതെല്ലാം അവഗണിച്ചാണ് ഫെഡറൽ സർക്കാർ നികുതി ദായകരുടെ പണത്തിൽ നിന്ന് അഞ്ച് മില്യൺ ഡോളർ പാലസ്തീൻ പൗരന്മാർക്കായി നീക്കിവയ്ക്കുന്നത്.

ഗാസയിൽ നിന്നുള്ള വ്യക്തികളുടെ വിസ അവലോകനം ചെയ്യുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നു വിമർശിച്ച ജെയിംസ് പാറ്റേഴ്സൺ രാജ്യത്ത് ഇതിനകം എത്തിയ 1,300 പാലസ്ത‌ീൻ പൗരന്മാരെ വിലയിരുത്താൻ പദ്ധതിയുണ്ടോ എന്നും ചോദിച്ചു.

ഒരു വിഭാഗത്തെ മാത്രം സർക്കാർ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകി പിന്തുണയ്ക്കുന്നതിനെയും വിമർശകർ പോദ്യം ചെയ്യുന്നു. ജൂത വിഭാഗം ഉൾപ്പെടെ മറ്റ് മത വിഭാഗങ്ങൾ സാമ്പത്തിക പിന്തുണയില്ലാന്നെ ജീവിത്മാർഗം തേടുമ്പോഴാണ് സർക്കാരിൻ്റെ ഈ നീക്കം വിമർശനവിധേയമാകുന്നത്.

ഓസ്ട്രേലിയൻ സമൂഹവുമായി പാലസ്‌തീനികളെ സമന്വയിപ്പിക്കുന്നതിനു പകരം പാലസ്തിന്റെ തനതായ സാംസ്കാരിക സ്വത്വം സംരക്ഷിക്കുമെന്ന് വാദിക്കുന്ന സംഘടനകൾക്കും ഫണ്ട് അനുവദിച്ചതിൽ ആശങ്ക ഉയർത്തുന്നവരുണ്ട്. വിഭിന്ന സമൂഹങ്ങളെ ഏകീകരിക്കുന്നതിന് പകരം ഓസ്ട്രേലിയയ്ക്കുള്ളിൽ ഭിന്നതകൾ രൂക്ഷമാക്കുകയും ഒറ്റപ്പെട്ട കമ്മ്യൂണിറ്റികൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.

സർക്കാരിന്റെ ഈ നടപടികൾ വംശീയവും വംശീയവുമായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുപകരം ശാശ്വതമാക്കുമെന്ന ആശങ്കയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ
AUSTRALIA

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

August 7, 2026
Next Post
ഡിജിറ്റലൈസേഷനിൽ നിന്ന് പിന്നോട്ടു നടന്ന് ഫിൻലൻഡിലെ സ്കൂളുകൾ

ഡിജിറ്റലൈസേഷനിൽ നിന്ന് പിന്നോട്ടു നടന്ന് ഫിൻലൻഡിലെ സ്കൂളുകൾ

ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല

ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല

ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തി കാനഡ

ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തി കാനഡ

കൽപ്പറ്റ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു; ശ്രുതിക്ക് പരിക്ക് കാലിൽ

കൽപ്പറ്റ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു; ശ്രുതിക്ക് പരിക്ക് കാലിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist