Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെഡിക്കൽ മുന്നേറ്റങ്ങൾക്ക് പുതിയ AI സെൻ്ററുമായി വിക്ടോറിയ

by Kerala News Web Desk 04
September 13, 2024
in AUSTRALIA
0 0
A A
മെഡിക്കൽ മുന്നേറ്റങ്ങൾക്ക്  പുതിയ AI സെൻ്ററുമായി വിക്ടോറിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

വിക്ടോറിയ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ജീവൻ രക്ഷാ ചികിത്സകൾ വികസിപ്പിക്കുന്ന ഒരു പുതിയ ഇന്നൊവേഷൻ സെൻ്ററിനെ പിന്തുണച്ച് വിക്ടോറിയയിലെ അലൻ ലേബർ ഗവൺമെൻ്റ്. ലാ ട്രോബ് സർവകലാശാലയിൽ വെച്ച് സാമ്പത്തിക വളർച്ച മന്ത്രി ടിം പല്ലാസ് ഓസ്‌ട്രേലിയൻ സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻ മെഡിക്കൽ ഇന്നൊവേഷൻ (ACAMI) ഉദ്ഘാടനം ചെയ്തു . ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേ സംരംഭത്തിനാണ് വിക്ടോറിയയിൽ തിരി തെളിഞ്ഞത്.

ലേബർ ഗവൺമെൻ്റിൻ്റെ 10 മില്യൺ ഡോളറിൻ്റെ പിന്തുണയോടെ കേന്ദ്രത്തിലെ വിക്ടോറിയൻ ഗവേഷകർ, കാൻസർ, രോഗങ്ങൾ, വൈറസ് എന്നിവയ്‌ക്കുള്ള പുതിയ ചികിത്സകളും , വാക്‌സിനുകൾ, ഇമ്മ്യൂണോതെറാപ്പികൾ എന്നിവ കണ്ടെത്തുന്നതിനും , മെഡിക്കൽ ഗവേഷണം, തൊഴിൽ ശക്തി വികസിപ്പിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഡിക്കൽ റിസർച്ച് എന്നിവയിൽ ലാ ട്രോബ് സർവകലാശാലയുടെ നിലവിലുള്ള ഗവേഷണ കഴിവുകളെ ACAMI പുനർനിർമ്മിക്കുകയും ഒലീവിയ ന്യൂട്ടൺ-ജോൺ കാൻസർ റിസർച്ച് സെൻ്റർ പോലുള്ള ലോകത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗവേഷണത്തിനും വികസനത്തിനും വേണ്ടി എൻവിഡിയയുടെ സൂപ്പർ കമ്പ്യൂട്ടർ DGXH200 ആക്‌സസ് ചെയ്യുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഓർഗനൈസേഷനാണ് ACAMI . ഏറ്റവും പുതിയതും ഏറ്റവും നൂതനവുമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമാണിത് .

കാൻസർ-കോശങ്ങൾ കണ്ടെത്തുന്നത് സാധ്യമാക്കുന്ന ഒരു ബയോസെൻസറും സ്തനാർബുദത്തിൻ്റെ വ്യാപനം ട്രാക്കുചെയ്യുകയും കോശങ്ങൾ ചികിത്സയോട് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്ന ഒരു കൃത്രിമബുദ്ധി നയിക്കുന്ന കളർ മാപ്പും വികസിപ്പിക്കുന്നതിനായി കേന്ദ്രം പരീക്ഷണങ്ങൾ നടത്തുമെന്നും ഗവേഷകർ വ്യക്തമാക്കി .
ഓസ്‌ട്രേലിയയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ ഏതാണ്ട് 60 ശതമാനവും വിക്ടോറിയയിൽ നിന്നാണ് . ഇതിലൂടെ ബയോടെക് മേഖലയിൽ 100,000-ലധികം മുഴുവൻ സമയ ജോലികളാണ് സൃഷ്ടിക്കപ്പെടുന്നത് .വിക്ടോറിയക്കാരുടെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും പുതിയ മെഡിക്കൽ മുന്നേറ്റങ്ങൾ നൽകുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് സാമ്പത്തിക വളർച്ചാ മന്ത്രി ടിം പല്ലാസ് പറഞ്ഞു .

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും
AUSTRALIA

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

August 10, 2026
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
Next Post
പരമോന്നത കോടതിയില്‍ തോറ്റ് ഗൂഗിള്‍; 22,212 കോടി രൂപ പിഴയൊടുക്കണം, യൂറോപ്യന്‍ യൂണിയന് വിജയം

പരമോന്നത കോടതിയില്‍ തോറ്റ് ഗൂഗിള്‍; 22,212 കോടി രൂപ പിഴയൊടുക്കണം, യൂറോപ്യന്‍ യൂണിയന് വിജയം

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചൂതാടാൻ പണമില്ല, യുപിയിൽ ഭാര്യയെ പണയം വച്ച് യുവാവ്, യുവതിയെ ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ കൂട്ടുകാർ

ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

August 10, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist