Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സാഹിത്യ അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്ത‌ പുസ്തകത്തെച്ചൊല്ലി രാജ്യത്ത് വിവാദം

by Kerala News Web Desk 04
October 10, 2024
in AUSTRALIA
0 0
A A
സാഹിത്യ അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്ത‌ പുസ്തകത്തെച്ചൊല്ലി രാജ്യത്ത് വിവാദം
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ സാഹിത്യ അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്ത‌ പുസ്തകത്തെച്ചൊല്ലി രാജ്യത്ത് വിവാദം ശക്തമാകുന്നു. എട്ടു വയസു മുതൽ മുകളിലേക്കുള്ള കുട്ടികൾക്കായി തയാറാക്കിയ ‘വെൽകം ടു സെക്‌സ്’ എന്ന പുസ്‌തകമാണ് വിവാദക്കൊടുങ്കാറ്റ് ഉയർത്തിവിട്ടിരിക്കുന്നത്. ലൈംഗിക ഉള്ളടക്കവും അതിന്റെ ഗ്രാഫിക് ചിത്രീകരണവുമടങ്ങുന്ന പുസ്‌തകം വലിയ ചർച്ചകൾക്കും ആശങ്കയ്ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗൈഡ്ബുക്കിൽ ലൈംഗികത, സ്വയംഭോഗം, ലിംഗഭേദം, എൽ.ജി.ബി.ടി.ക്യു പ്രശ്ന‌നങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ചിത്രീകരണത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ലൈംഗീക കാര്യങ്ങളിലുള്ള സ്വഭാവിക ജിജ്ഞാസയെ ചൂഷണം ചെയ്യുന്ന വിധമാണ് പുസ്‌തകത്തിലെ ഉള്ളടക്കം. ഈ പുസ്തകം പ്രായത്തിന് അനുയോജ്യമല്ലെന്നുള്ള വിമർശനം രാജ്യത്ത് ഉയർന്നുകഴിഞ്ഞു. മെലിസ കാങ്ങ്, യൂമി സ്റ്റീൻസ് എന്നിവരാണ് പുസ്ത‌കത്തിൻ്റെ രചയിതാക്കൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രധാനമന്ത്രിയുടെ സാഹിത്യ പുരസ്കാരങ്ങളിൽ യങ് അഡൾട്ട് കാറ്റഗറി എന്ന വിഭാഗത്തിലാണ് ഈ ഗ്രാഫിക് സെക്സ് എജ്യുക്കേഷൻ പുസ്തകം ഷോർട്ട്ലിന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പുരസ്കാരം ലഭിച്ചില്ലെങ്കിൽ പോലും ഷോർട്ട്ലിസ്റ്റ് ചെയ്തതിലൂടെ ഈ പുസ്തകത്തിന് സർക്കാർ ദേശീയ അംഗീകാരം നൽകിക്കഴിഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും യുവമനസുകളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള മാതാപിതാക്കളുടെ ആശങ്ക പ്രധാനമന്ത്രി ആന്റണി അൽബനീസിയെ അറിയിക്കാൻ ‘സിറ്റിസൺ ഗോ’ എന്ന സന്നദ്ധ സംഘടന അവരുടെ വെബ്സൈറ്റിൽ ഒപ്പുശേഖരണ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രലിയൻ രാഷ്ട്രീയ നേതാവായ ജോർജ് റോബർട്ട് ക്രിസ്റ്റെൻസൻ ആരംഭിച്ച പ്രതിഷേധ ക്യാമ്പെയ്‌ന് പിന്തുണയർപ്പിച്ച് ഇതിനകം എണ്ണായിരത്തിലേറെ പേർ നിവേദനത്തിൽ ഒപ്പിട്ടുകഴിഞ്ഞു.

വളരെയധികം അസ്വസ്ഥതയുളവാക്കുന്ന ഇത്തരം പുസ്‌തകങ്ങൾക്ക് അംഗീകാരങ്ങൾ നൽകുന്നതിലൂടെ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യാനും അരാജകത്വ പ്രത്യയശാസ്ത്രങ്ങൾ അവരുടെ ഉള്ളിലേക്ക് കുത്തിനിറയ്ക്കാനുമുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. പുസ്‌തകത്തിലെ ലൈംഗിക ഉള്ളടക്കം കുട്ടികൾ പരീക്ഷിച്ചുനോക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ മുന്നറിയിപ്പും ജോർജ് റോബർട്ട് ക്രിസ്റ്റെൻസൻ നൽകുന്നു. ഇതിനെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ഒപ്പുശേഖരണ ക്യാമ്പെയ്ൻ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

രക്ഷിതാക്കളുടെ പ്രതിഷേധരത്തെതുടർന്ന് പ്രമുഖ റിട്ടെയിലർമാർ ഈ പുസ്‌തകം ഇതിനകം പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയൻ സർക്കാർ തന്നെ അത് സാഹിത്യ മികവിൻ്റെ ഉദാഹരണമായി ഉയർത്തിപ്പിടിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിനും സർക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാകില്ല. രക്ഷിതാക്കൾ നിയന്ത്രണത്തെ മറികടന്ന് ചെറുപ്പത്തിൽ തന്നെ ഹാനികരമായ പ്രത്യയശാസ്ത്രങ്ങൾ കുട്ടികളിൽ കുത്തിനിറയ്ക്കാനുള്ള നിഗൂഢമായ അജണ്ടകളെ ചെറുത്തുതോൽപ്പിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

സർക്കാർ ഈ പുസ്‌തകത്തെ പരസ്യമായി അപലപിക്കുകയും പ്രധാനമന്ത്രിയുടെ സാഹിത്യ അവാർഡ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുകയും വേണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ നിവേദനത്തിൽ പങ്കാളികളാകുന്നതിലൂടെ ഇത്തരം അരാജകത്യ ആശയങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും ‘സിറ്റിസൺ ഗോയുടെ ഇദ്യമത്തിൽ നമുക്കും പങ്കുചേരാം. അതിനായി വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.

https://citizengo.org/en-au/node/140597 dr-6792979::98ce6646f59149bf88d971d489711af4&utm_source=em&utm_medium=e- mail&utm_content=em_link1&utm_campaign=EN AU-2024-09-18-Local-NA-GCH-14059- Dont Award Filth.01 AA Launch&mkt_tok=DTA3LU9EWS0WNTEAAAGWBRTu 3uRfNumntx50QfAjN5UI72PTnxefRo

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
Next Post
നൈതികത ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി; രത്തൻ ടാറ്റയുടെ ജീവിതം

നൈതികത ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി; രത്തൻ ടാറ്റയുടെ ജീവിതം

ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതിയിലും വൻ തിരിച്ചടി

ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതിയിലും വൻ തിരിച്ചടി

ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി, ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ചോദ്യംചെയ്യും, സ്റ്റേഷനിലെത്താൻ നിർദ്ദേശം

ഓം പ്രകാശ് ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിർദേശം

തമിഴ്നാടിന്റെ ആശ്വാസം, കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്, ചരിത്രം അറിയാം

തമിഴ്നാടിന്റെ ആശ്വാസം, കേരളത്തിന്റെ നെഞ്ചിടിപ്പ്; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്, ചരിത്രം അറിയാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist