Sunday, October 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ

by Kerala News Web Desk 04
October 24, 2024
in AUSTRALIA
0 0
A A
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ വെള്ളിയാഴ്ച്ച ആരംഭിക്കും. മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷൻ 25 മുതൽ 27 വരെയാണ് നടക്കുന്നത്.

മൂന്നു ദിവസങ്ങളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കൺവെൻഷന്റെ സമയം. ഒക്ടോബർ 25-ന് ഓറഞ്ച് ഗ്രോവിലെ 347 കെൽവിൻ റോഡിലുള്ള പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിലാണ് കൺവെൻഷൻ നടക്കുന്നത്.
ഒക്ടോബർ 26-നും 27-നും പെർത്ത് മിഡിൽ സ്വാനിലെ ഫൈവ് ലാ സലെ അവന്യൂവിലാണ് (5 La Salle Ave, Middle Swan) പരിപാടി നടക്കുന്നത്. റിട്രീറ്റിൻ്റെ മൂന്ന് ദിവസവും ഉച്ചഭക്ഷണം നൽകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് പേരുകൾ രജിസ്റ്റർ ചെയ്യാം.
https://forms.gle/NJgkoMzLDgQVavXA6
കൂടുതൽ വിവരങ്ങൾക്ക് ഫാ. അനീഷ് ജെയിംസ് (ഫോൺ: 0405 940 305), ഫാ. ബിബിൻ വേലംപറമ്പിൽ (0439 659 297), സോജി ആൻ്റണി (0435 379 906) എന്നിവരെ ബന്ധപ്പെടാം. വിശ്വാസത്തിലും ദൈവവചനത്തെക്കുറിച്ചുള്ള അറിവിലും വളരാനുള്ള അവസരം വിനിയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൺവെൻഷനു വരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വൈദികർ അറിയിച്ചു.
1) കുടുംബം ഒരുമിച്ച് ഇരിക്കണം (കുട്ടികൾ മാതാപിതാക്കളോടൊപ്പം ഉണ്ടായിരിക്കണം).
2) ബൈബിൾ, നോട്ട്ബുക്ക് മുതലായവ കൊണ്ടുവരിക.
3) വെള്ളം കൊണ്ടുവന്നാൽ സെഷനുകളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാം.
4) റിട്രീറ്റ് ഹാളിനുള്ളിൽ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
5) റിട്രീറ്റ് ഹാളിനകത്തും പുറത്തും വോളണ്ടിയർമാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
6) റിട്രീറ്റ് സമയത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദനീയമല്ല.
7) റിട്രീറ്റ് ഹാളിന്റെ അകത്തും പുറത്തും പരസ്യ സാമഗ്രികൾ, ഫ്ളയറുകൾ, വാർത്താക്കുറിപ്പുകൾ എന്നിവയുടെ വിതരണം
അനുവദനീയമല്ല.
8) റിട്രീറ്റ് സമയത്ത് കുമ്പസാരം കേൾക്കാൻ വൈദികർ ഉണ്ടായിരിക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Next Post
ഫാമിലി  ബസാർ’ ഇന്ത്യൻ  ഗ്രോസറി ഷോപ്പ്  Olsen Avenue വിൽ പ്രവർത്തനമാരംഭിച്ചു

ഫാമിലി ബസാർ' ഇന്ത്യൻ ഗ്രോസറി ഷോപ്പ് Olsen Avenue വിൽ പ്രവർത്തനമാരംഭിച്ചു

വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി മെറ്റയും എക്സും അന്വേഷണത്തിൽ സഹായിക്കുന്നില്ലെന്ന് കേന്ദ്രം, അമർഷം

കുറഞ്ഞ ഓക്സിജനിലും ജീവിക്കാനുള്ള കഴിവ്, മനുഷ്യൻ പരിണമിക്കുന്നു, പഠനം ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരിൽ

പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ; എല്‍ഡിഎഫ് അംഗീകാരം നൽകി മാസങ്ങളായിട്ടും വിജ്ഞാപനം ഇറങ്ങിയില്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist