Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സമ്പന്ന വിദ്യാർത്ഥികളോട് ‘മര്യാദ’യ്ക്ക് പെരുമാറാൻ യുകെ സർവകലാശാല

by Kerala News Web Desk 04
November 12, 2024
in EUROPE
0 0
A A
സമ്പന്ന വിദ്യാർത്ഥികളോട് ‘മര്യാദ’യ്ക്ക് പെരുമാറാൻ യുകെ സർവകലാശാല
Share on WhatsappShare on FacebookShare on TwitterShare on Telegram

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം കൊണ്ടുവരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും ഉണ്ടാകരുത് എന്നാണ്. എന്നാല്‍ ലോകമെന്നി സമ്പന്നനും ദരിദ്രനുമെന്ന ദ്വന്ദത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സമ്പന്നർ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഈ വേര്‍തിരിവ് സമൂഹത്തിലെ മറ്റ് തലങ്ങളിലേക്കും വ്യാപിക്കുന്നു. ഈ വേര്‍തിരിവ് യുകെയിലെ എഡിൻബർഗ് സര്‍വ്വകലാശാലയില്‍ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെ ക്യാമ്പസിലെ സമ്പന്നരായ വിദ്യാര്‍ത്ഥികളോട്, ദരിദ്രരായ വിദ്യാര്‍ത്ഥികളോട് പെരുമാറുമ്പോള്‍ അല്പം കൂടി മാന്യത കാണിക്കാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടു. സർവ്വകലാശാലയുടെ വിപുലമായ വിദ്യാര്‍ത്ഥി പങ്കാളിത്ത പരിപാടിക്ക് കീഴിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പരിഹാസത്തിന് ഇരകളാക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതി പ്രകാരം പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള സ്കൂൾ ട്രോപ്പ് ഔട്ടുകളായ വിദ്യാര്‍ത്ഥികളെ കൂടുതലായി ക്യാമ്പസിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരമൊരു പദ്ധതിക്ക് കീഴിൽ ‘സാമൂഹിക സാമ്പത്തിക മൈക്രോഗ്രഷനുകൾ’ കുറയ്ക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ക്യാമ്പസിലെ സമ്പന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തേണ്ട ചില മര്യാദകള്‍ക്കും നടപടികള്‍ക്കും സർവ്വകലാശാല ഒരു മാര്‍ഗ നിര്‍ദ്ദേശം തന്നെ പുറത്തിറക്കി.
-പൊങ്ങച്ചക്കാരനാകരുത്!
-എല്ലാവരുടെയും ജീവിതവും കുടുംബവും നിങ്ങളുടേത് പോലെയാണെന്ന് കരുതരുത്.
-സമ്പത്തും ബുദ്ധിയും കഠിനാധ്വാനവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാൻ ശ്രമിക്കുക.
-നിങ്ങൾ പുതിയ ആളുകളെ കണ്ടുമുട്ടുമ്പോൾ, അവരുടെ പശ്ചാത്തലങ്ങളേക്കാൾ അവരുടെ താൽപ്പര്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് ജിജ്ഞാസയുള്ളവരായിരിക്കുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“എഡിൻബർഗ് സർവകലാശാലയിൽ, ഇടത്തരം മുതൽ താഴ്ന്ന സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥി ന്യൂനപക്ഷമുണ്ട്. എന്നാൽ, വിശാലമായ യുകെ സമൂഹത്തിൽ അവരാണ് ഭൂരിപക്ഷം, ” സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാര്‍ത്ഥികള്‍ അവര്‍ കടന്നു വരുന്ന പശ്ചാത്തലം കാരണം ‘മറ്റുള്ളവര്‍’ (Others) എന്ന മാറ്റിനിര്‍ത്തല്‍ അനുഭവത്തിന് വിധേയരാകുന്നതായി തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇത് അത്തരം വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല തങ്ങളുടേത് അല്ല എന്ന ബോധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാണിക്കുന്നു. എഡിൻബർഗ് സർവകലാശാലയിലെ 70 ശതമാനത്തിലധികം വിദ്യാർത്ഥികളും ഇംഗ്ലണ്ടിൽ നിന്നുള്ളവരും ബാക്കിയുള്ളവർ യുകെയിൽ നിന്നോ വിദേശത്ത് നിന്നോ ഉള്ളവരുമാണ്. വിദ്യാർത്ഥികളിൽ 40 ശതമാനവും സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നവരാണ്. ഇതിനിടെ കഴിഞ്ഞയാഴ്ച ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ നിലനിൽക്കുന്ന ഇത്തരം മാറ്റിനിര്‍ത്തല്‍ സംസ്കാരം മൂലമാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത് വലിയ വിവാദമായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ; വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല

നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ; വടക്കൻ ഇസ്രായേലിലേയ്ക്ക് 165 റോക്കറ്റുകൾ വർഷിച്ച് ഹിസ്ബുല്ല

ദീപാവലി വിരുന്നിൽ മദ്യവും മാംസവും; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ എതിർപ്പറിയിച്ച് ഹിന്ദു സമൂഹം

ദീപാവലി വിരുന്നിൽ മദ്യവും മാംസവും; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ എതിർപ്പറിയിച്ച് ഹിന്ദു സമൂഹം

18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

ഷാരൂഖ് ഖാനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് പാറ്റ് കമ്മിൻസ്

ഷാരൂഖ് ഖാനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് പാറ്റ് കമ്മിൻസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist