Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

കാനഡ-യു.എസ് അതിര്‍ത്തിയില്‍ ഇന്ത്യൻ കുടുംബം തണുത്ത് മരിച്ച സംഭവം; മനുഷ്യക്കടത്ത് കേസില്‍ വിചാരണക്ക് തുടക്കം

by Kerala News Web Desk 04
November 19, 2024
in USA
0 0
A A
കാനഡ-യു.എസ് അതിര്‍ത്തിയില്‍ ഇന്ത്യൻ കുടുംബം തണുത്ത് മരിച്ച സംഭവം; മനുഷ്യക്കടത്ത് കേസില്‍ വിചാരണക്ക് തുടക്കം
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംങ്ടണ്‍: ഇന്ത്യ മുതല്‍ കാനഡ വരെ വ്യാപിച്ചുകിടക്കുന്ന ക്രിമിനല്‍ ശൃംഖലയിലേക്ക് നയിച്ചേക്കാവുന്ന മനുഷ്യക്കടത്തുകേസിന്‍റെ വിചാരണക്ക് യു.എസില്‍ തുടക്കം.

യു.എസില്‍ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടുംബങ്ങളെ കള്ളക്കടത്ത് നടത്തി പണം സമ്ബാദിച്ചെന്ന് ആരോപണവിധേയരായ ഇന്ത്യക്കാരനായ ഹർഷ്‌കുമാർ രാമൻലാല്‍ പട്ടേല്‍ (29) ഫ്ലോറിഡയില്‍ നിന്നുള്ള സ്റ്റീവ് ഷാൻഡ് (50) എന്നിവരുടെ വിചാരണക്കാണ് മിനസോട്ടയില്‍ തുടക്കമാവുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ടു വർഷം മുമ്ബ് മഞ്ഞുവീഴ്ചയിലും അസ്ഥികള്‍ കോച്ചുന്ന തണുപ്പിലും മൂന്നു വയസ്സുകാരൻ ഉള്‍പ്പെടെ മരിച്ച നാലംഗ ഇന്ത്യൻ കുടുംബത്തിനുവേണ്ടി യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടർമാർ വാദിക്കും. ഹർഷ്‌കുമാർ പട്ടേലിന്‍റെ നേതൃത്വത്തില്‍ പദ്ധതിയിട്ട മനുഷ്യക്കടത്തില്‍, സ്റ്റീവ് ഷാൻഡ് 11 ഇന്ത്യൻ കുടിയേറ്റക്കാർക്കായി ട്രക്കില്‍ കാത്തുനിന്നെന്നും ദമ്ബതികളും രണ്ട് കുട്ടികളും അതിർത്തി കടക്കാൻ ശ്രമിച്ചതിനുശേഷം മരിച്ചുവെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. ഒർലാൻഡോയുടെ വടക്ക് ഫ്ലോറിഡയിലെ ഡെല്‍റ്റോണയിലുള്ള ഒരു കാസിനോയില്‍വെച്ചാണ് പട്ടേല്‍ ഷാൻഡിനെ ഇതിനായി റിക്രൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

39 കാരനായ ജഗദീഷ് പട്ടേല്‍, ഭാര്യ വൈശാലിബെൻ, അവരുടെ 11 വയസ്സുള്ള മകള്‍ വിഹാംഗി, മൂന്നു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് തണുപ്പില്‍ മരിച്ചത്. പട്ടേല്‍ എന്നത് സാധാരണ ഇന്ത്യൻ കുടുംബപ്പേരാണ്. ഇരകള്‍ക്ക് ഹർഷ്കുമാർ പട്ടേലുമായി ബന്ധമില്ല. ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് ജഗദീഷ് പട്ടേലിന്‍റേത്. മാതാപിതാക്കളോടൊപ്പമാണ് പട്ടേല്‍ താമസിച്ചിരുന്നത്. ദമ്ബതികള്‍ സ്കൂള്‍ അധ്യാപകരായിരുന്നുവെന്നാണ് വിവരം.

പട്ടേലും കുടുംബവും മൈനസ് 38 സെല്‍ഷ്യസ് തണുപ്പില്‍ ഹിമപാതത്തില്‍ മണിക്കൂറുകളോളം കനേഡിയൻ അതിർത്തിക്കുള്ളിലെ വയലുകളില്‍ വാഹനംതേടി അലഞ്ഞുനടന്നതായി കരുതുന്നു. 2022 ജനുവരി 19ന് രാവിലെ കനേഡിയൻ അധികൃതർ നാലുപേരുടെയും മരവിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി. ജഗദീഷ് പട്ടേല്‍ പുതപ്പില്‍ പൊതിഞ്ഞ ധാർമികിനെ ചേർത്തുപിടിച്ചിരുന്നു.

പട്ടേലും ഷാൻഡും ഇന്ത്യയില്‍ നിന്നുള്ളവരെ കടത്തി അവർക്ക് ആദ്യം കനേഡിയൻ സ്റ്റുഡന്‍റ്സ് വിസകള്‍ ലഭ്യമാക്കുകയും വാഹനം സംഘടിപ്പിച്ച്‌ യു.എസിലേക്ക് കടത്തുകയും ചെയ്ത ഓപ്പറേഷന്‍റെ ഭാഗമായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടർമാർ പറയുന്നു. അഞ്ചു തവണയെങ്കിലും യു.എസ് വിസ നിഷേധിക്കപ്പെട്ട പട്ടേല്‍ അനധികൃതമായി യു.എസില്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടർമാർ സമർപിച്ച കോടതി രേഖകള്‍ കാണിക്കുന്നു. എന്നാല്‍, തന്‍റെ ക്ലയന്‍റ് ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുമാണ് അമേരിക്കയിലെത്തിയതെന്നും ഇപ്പോള്‍ വലിയ കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി അന്യായമായി ആരോപിക്കപ്പെടുന്നുവെന്നും ഹർഷ്കുമാർ പട്ടേലിന്‍റെ അഭിഭാഷകൻ തോമസ് ലീനെൻ വെബർ പ്രതികരിച്ചു.

ഇന്ത്യക്കാരുടെ സംഘങ്ങളെ വിജനമായ അതിർത്തിയിലൂടെ കടത്തിയപ്പോള്‍ പട്ടേലും ഷാൻഡും കൊടുംതണുപ്പിനെക്കുറിച്ച്‌ പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നു. 2021 ഡിസംബറിലെ രാത്രിയില്‍ ഒരു സംഘത്തെ എടുക്കാൻ വാഹനവുമായി കാത്തുനില്‍ക്കുമ്ബോള്‍ ‘നരകം പോലെ തണുപ്പാണ്. ഇവിടെ എത്തുമ്ബോള്‍ അവർ ജീവിച്ചിരിക്കുമോ?’ എന്ന് ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചതായി രേഖകള്‍ പറയുന്നു. എല്ലാവരും ഹിമപാത സാഹചര്യങ്ങള്‍ക്കായി വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക’ എന്ന് ജനുവരിയിലെ അവസാന യാത്രക്കിടെ ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചിരുന്നു. അഞ്ച് യാത്രകള്‍ക്കായി പട്ടേല്‍ തനിക്ക് 25,000 ഡോളർ നല്‍കിയതായി ഷാൻഡ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കനേഡിയൻ അതിർത്തിയില്‍ 14,000ത്തിലധികം ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോളിംഗ് അറസ്റ്റ് ചെയ്തിരുന്നു. 2022 ആയപ്പോഴേക്കും യു.എസില്‍ 7,25000ത്തിലധികം ഇന്ത്യക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ‘പ്യൂ റിസർച്ച്‌ സെന്‍റർ’ കണ്ടെത്തി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര
USA

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
Next Post
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് മെയിറ്റ്സ് വിസ

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് മെയിറ്റ്സ് വിസ

കോട്ടക്കൽ പൗലോസ് മകൻ ബെന്നി നിര്യാതനായി

കോട്ടക്കൽ പൗലോസ് മകൻ ബെന്നി നിര്യാതനായി

കാനഡയെ കീഴടക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കണക്കുകള്‍ പുറത്ത്

കാനഡയെ കീഴടക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കണക്കുകള്‍ പുറത്ത്

ദൃശ്യം മോഡൽ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസിൽ തുമ്പായത് കെഎസ്ആർടിസിയിൽ നിന്നും കിട്ടിയ ഫോൺ

ദൃശ്യം മോഡൽ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസിൽ തുമ്പായത് കെഎസ്ആർടിസിയിൽ നിന്നും കിട്ടിയ ഫോൺ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist