Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മസ്‌കിന്‍റെ എക്‌സിനോട് ബൈ ബൈ, ആളുകള്‍ കൂട്ടത്തോടെ ബ്ലൂസ്കൈ ആപ്പിലേക്ക്; യൂസര്‍മാര്‍ 2 കോടി കടന്നു

by Kerala News Web Desk 04
November 21, 2024
in USA
0 0
A A
മസ്‌കിന്‍റെ എക്‌സിനോട് ബൈ ബൈ, ആളുകള്‍ കൂട്ടത്തോടെ ബ്ലൂസ്കൈ ആപ്പിലേക്ക്; യൂസര്‍മാര്‍ 2 കോടി കടന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിന് (പഴയ ട്വിറ്റർ) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്കൈ പുത്തന്‍ നാഴികക്കല്ലില്‍. ബ്ലൂസ്കൈയില്‍ ഉപഭോക്താക്കളുടെ എണ്ണം 20 മില്യണ്‍ അഥവാ രണ്ട് കോടി കടന്നു. ബ്ലൂസ്കൈ സിഇഒയും വനിതയുമായ ജയ് ഗ്രാബറാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് ജയിച്ചതിന് പിന്നാലെയാണ് എക്സ് വിട്ട് ആളുകള്‍ ബ്ലൂസ്കൈയിലേക്ക് പ്രയാസം തുടങ്ങിയത്. ഒറ്റദിനം കൊണ്ട് 115,000 എക്സ് അക്കൗണ്ടുകളാണ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടത് എന്നാണ് കണക്കുകള്‍. ട്രംപിനോട് അമർഷമുള്ളവരും എക്സിന്‍റെ നയങ്ങളില്‍ വിമർശനമുള്ളവരും എക്സിനോട് ബൈ പറയുകയായിരുന്നു. ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്നയാളാണ് ശതകോടീശ്വരനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്ക്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ബ്ലൂസ്കൈയുടെ യൂസർമാരില്‍ 500 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് എന്നാണ് കണക്കുകള്‍. അമേരിക്കയ്ക്ക് പുറമെ ജപ്പാന്‍‌, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ബ്ലൂസ്കൈക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്. കോണ്ടന്‍റ് മോഡറേഷന്‍ പോളിസില്‍ മസ്കുമായുള്ള നിയമപോരാട്ടത്തിനെ തുടർന്ന് ബ്രസീലില്‍ ഒരുവേള എക്സിന് നിരോധനമുണ്ടായതിന് പിന്നാലെ ബ്രസീലുകാർ കൂടുതലായി ബ്ലൂസ്കൈയില്‍ അക്കൌണ്ട് തുറക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്വിറ്ററിന്‍റെ മുന്‍ സിഇഒയായ ജാക്ക് ഡോർസി 2023ല്‍ ആരംഭിച്ചതാണ് ബ്ലൂസ്കൈ. എന്നാല്‍ അദേഹം അധികകാലം അവിടെ തുടർന്നില്ല. വളരെ കുറഞ്ഞ ജീവനക്കാർ മാത്രമാണ് ഇപ്പോള്‍ ബ്ലൂസ്കൈക്കുള്ളത്. 20 പൂർണ സമയ തൊഴിലാളികളെ തനിക്ക് കീഴിലുള്ളൂ എന്ന് ജയ് ഗ്രാബർ പറയുന്നു. അതിനാല്‍ തന്നെ ഓരോ തൊഴിലാളിയും 10 ലക്ഷം ബ്ലൂസ്കൈ ഉപഭോക്താക്കളുടെ കോണ്ടന്‍റ് മോഡറേറ്റ് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് അവർ പറഞ്ഞു. റെക്കോർഡ് വളർച്ചയാണെങ്കിലും എക്സിന് മുന്നില്‍ ഇപ്പോഴും ശിശുവാണ് ബ്ലൂസ്കൈ. മൈക്രോ ബ്ലോഗിംഗ് സൈറ്റുകളില്‍ എക്‌സിന് 259 മില്യണും മെറ്റയുടെ ത്രഡ്‌സിന് 275 മില്യണും മാസത്തില്‍ സജീവ ഉപയോക്താക്കളുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം
USA

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

August 13, 2026
‘മെറ്റ’ക്കെതിരെ നിയമയുദ്ധം; കോടതി കയറാൻ സക്കർബർഗ്; കേസിൽ തോറ്റാൽ 1.4 ട്രില്യൺ ഡോളർ വരെ നഷ്ടപരിഹാരം
USA

‘മെറ്റ’ക്കെതിരെ നിയമയുദ്ധം; കോടതി കയറാൻ സക്കർബർഗ്; കേസിൽ തോറ്റാൽ 1.4 ട്രില്യൺ ഡോളർ വരെ നഷ്ടപരിഹാരം

August 13, 2026
തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര
USA

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
Next Post
45 വർഷങ്ങൾക്ക് ശേഷം! എലിസബത്ത് രാജ്ഞിക്ക് ശേഷം നൈജീരിയയുടെ വലിയ ബഹുമതി സ്വന്തമാക്കി മോദി

നരേന്ദ്ര മോദിക്ക് ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു;140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

കുഞ്ഞമ്പിളി പോകുവാണ്… ‘മിനി-മൂണ്‍’ ഉടന്‍ അപ്രത്യക്ഷമാകും; ഇനി മടങ്ങിവരവ് 2055ല്‍

കുഞ്ഞമ്പിളി പോകുവാണ്... 'മിനി-മൂണ്‍' ഉടന്‍ അപ്രത്യക്ഷമാകും; ഇനി മടങ്ങിവരവ് 2055ല്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ യുകെയും; കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുന്നു

ഓസ്‌ട്രേലിയക്ക് പിന്നാലെ യുകെയും; കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുന്നു

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 14ന്  : ആശംസകൾ അറിയിച്ച് പ്രിയ എഴുത്തുകാരൻ എസ് ഹരീഷ്

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 14ന് : ആശംസകൾ അറിയിച്ച് പ്രിയ എഴുത്തുകാരൻ എസ് ഹരീഷ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

August 13, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist