Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

Atul Garg ന്റെ ഇലക്ഷൻ ഫണ്ട്‌ – ധനശേഖരണത്തിനായി ബോളിവുഡ് നൈറ്റ്‌

by Kerala News Web Desk 04
November 22, 2024
in AUSTRALIA
0 0
A A
Atul Garg ന്റെ ഇലക്ഷൻ ഫണ്ട്‌ – ധനശേഖരണത്തിനായി ബോളിവുഡ് നൈറ്റ്‌
Share on WhatsappShare on FacebookShare on TwitterShare on Telegram

WA : പെർത്തിലെ ബിബ്ര ലേയ്ക്കിലെ ലിബറൽ സ്ഥാനാർത്ഥിയായ അതുൽ ഗാർഗിൻ്റെ ഇലക്ഷൻ ഫണ്ടിനുവേണ്ടിയുള്ള ധനസമാഹരണത്തിനായി ബോളിവുഡ് നൈറ്റ്‌ സംഘടിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡബ്ല്യുഎ (FIAWA) യുടെ ചെയർപേഴ്‌സനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ അറിയിച്ചു.

30 വർഷത്തിലേറെയായി വെസ്റ്റേൺ ഓസ്ട്രേലിയ തന്റെ കർമ്മപഥമാക്കിയ ശ്രീ. അതുൽ ഗാർഗ്‌ ലിബറൽ ടീമിൻ്റെ ഭാഗമായി, ജീവിതച്ചെലവ്, പാർപ്പിട പ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സംവിധാനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രാദേശിക ബിസിനസുകളെയും സംരംഭകരെയും പിന്തുണയ്ക്കൽ എന്നിവയിൽ യഥാർത്ഥ നടപടിക്ക് വേണ്ടിയുള്ള പോരാട്ട പാതയിലാണ് . നിരവധി നേതൃപരമായ റോളുകൾ വഹിച്ചിട്ടുള്ള ശ്രീ. അതുൽ ഗാർഗ്‌ ജസ്റ്റിസ് ഓഫ് പീസ് ആയും പ്രോസ്‌റ്റേറ്റ് കാൻസർ ഫൗണ്ടേഷൻ്റെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇന്ത്യൻ നേവിയിൽ 19 വർഷത്തെ സേവനത്തോടെ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് എത്തിയ ശേഷം റോയൽ പെർത്ത് ഹോസ്പിറ്റൽ, ഹൊറൈസൺ പവർ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും മർഡോക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമൂഹം അർഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യസാഫല്യത്തിനായി ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതൽ 11 pm വരെ ബോളിവുഡ് നൈറ്റ്‌ സംഘടിപ്പിക്കുന്നതായി ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ കേരള ന്യൂസിനോട് വ്യക്തമാക്കി .
പ്രസ്തുത പരിപാടിയിൽ Senator Slade Brockman ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Address : Fusion 6 Banquests-26/62 Langford Avenue, Langford. WA
Tickets $90 include dinner & drinks

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടുതൽ വിവരങ്ങൾക്ക്
Eipe Chundamannil : 0419 532 641
eipeeapen@gmail.comടിക്കറ്റുകൾക്ക് :
https://store.wa.liberal.org.au/bibra-lake-bollywood-night

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
മെൽബൺ സെൻ്റ് അൽഫോൻസ കത്തീഡ്രൽ കൂദാശയ്ക്ക് ഇനി ഒരു രാവിൻ്റെ ദൈർഘ്യം

മെൽബൺ സെൻ്റ് അൽഫോൻസ കത്തീഡ്രൽ കൂദാശയ്ക്ക് ഇനി ഒരു രാവിൻ്റെ ദൈർഘ്യം

പ്രാർത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിൽ ദൈവം കനിഞ്ഞു നൽകിയ കർത്താവിന്റെ ഭവനത്തിലേക്ക് അവർ പ്രവേശിക്കുന്നു – നവംബർ 23 ന്

പ്രാർത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിൽ ദൈവം കനിഞ്ഞു നൽകിയ കർത്താവിന്റെ ഭവനത്തിലേക്ക് അവർ പ്രവേശിക്കുന്നു - നവംബർ 23 ന്

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര

കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്; 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും, ആദ്യ ഫല സൂചനകൾ മിനിറ്റുകൾക്കകം

‘പുഷ്പ 2’ എത്താൻ ഇനി 12 നാൾ; മലയാളികളെ കാണാൻ അല്ലു അർജുൻ എത്തുന്നു

'പുഷ്പ 2' എത്താൻ ഇനി 12 നാൾ; മലയാളികളെ കാണാൻ അല്ലു അർജുൻ എത്തുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist