Wednesday, September 30, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻ​ഗ്വിനെ തിരിച്ചയച്ചു

by Kerala News Web Desk 04
November 25, 2024
in AUSTRALIA
0 0
A A
3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻ​ഗ്വിനെ തിരിച്ചയച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: അൻ്റാർട്ടിക്കയിൽ നിന്ന് 3600 കിലോമീറ്റർ കടലിലൂടെ നീന്തി ഓസ്ട്രേലിയയിലെത്തിയ പെൻ​ഗ്വിനെ തിരിച്ചയച്ചു. 20 ദിവസം നീന്തിയാണ് ​ഗസ് എന്ന് പേരിട്ട പെൻ​ഗ്വിൻ ഓസ്ട്രേലിയൻ തീരത്ത് നവംബർ ഒന്നിനെത്തിയത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. വഴിതെറ്റിയാണ് ഓസ്ട്രേലിയയിലെത്തിയതെന്നാണ് നി​ഗമനം. 20 ദിവസത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം ബുധനാഴ്ച ​ഗസിനെ കടലിലേക്ക് വിട്ടു. ഏകദേശം മൂന്നടി ഉയരമുള്ള പെൻഗ്വിനിനെ നവംബർ 1 ന് ഓഷ്യൻ ബീച്ചിൽ സർഫർമാർ കണ്ടെത്തി. തളർന്ന അവസ്ഥിയിലായിരുന്നു. തുടർന്ന് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കരോൾ ബിഡുൽഫ് എന്നയാൾക്കായിരുന്നു സംരക്ഷണ ചുമതല. ലഭിക്കുമ്പോൾ ​ഗസിന് 47 പൗണ്ട് മാത്രമായിരുന്നു തൂക്കം. 88 പൗണ്ട് തൂക്കം വേണ്ട സ്ഥാനത്താണ് പകുതിമാത്രം തൂക്കമുണ്ടായിരുന്നത്. സമുദ്ര പ്രവാഹങ്ങൾ വഴിയാകാം ​ഗസ് ആവാസ പരിധിവിട്ട് പുറത്തെത്തിയതെന്ന് കരുതപ്പെടുന്നു. 20 ദിവസം നീണ്ട ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും വിശ്രമത്തിലൂടെയും ​ഗസ് ആരോ​ഗ്യം വീണ്ടെടുത്തു. ബിഡുൽഫിൻ്റെ പരിചരണത്തിൽ, ഗസ് തൻ്റെ ആരോ​ഗ്യം വീണ്ടെടുത്തു. ഭാരം ഏകദേശം 55 പൗണ്ടായി വർധിച്ചു. പിൽച്ചാർഡ് മത്സ്യത്തിൻ്റെ ഭക്ഷണക്രമം അദ്ദേഹത്തിന് നൽകിയിരുന്നു, മോചിപ്പിക്കപ്പെടുമ്പോഴേക്കും ​ഗസ് ഒരു ദിവസം മൂന്ന് തവണ 20 മത്സ്യങ്ങൾ കഴിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നവംബർ 21-ന് ഗസിനെ തെക്കൻ സമുദ്രത്തിലേക്ക് തിരിച്ചയച്ചു. സമുദ്രത്തിൽ ഇറക്കിയപ്പോൾ തന്നെ ​ഗസ് തിരിഞ്ഞു നോക്കാതെ നീന്തിയകന്നുവെന്ന് അധികൃതർ പറഞ്ഞു. ​ഗസ് തിരിച്ചെത്തുമോ എന്നത് ഉറപ്പിക്കാനാകില്ല. ഭക്ഷണത്തിനായി തിരയുന്നതിനിടയിൽ ഒഴുക്കിൽപ്പെടുമോ കൊടുങ്കാറ്റിൽ അകപ്പെടുമോ എന്ന് സംശയമുണ്ട്. പെൻഗ്വിനുകൾക്ക് അലഞ്ഞുതിരിയാനുള്ള പ്രവണതയും ഉണ്ടെങ്കിലും ഇത്രയധികം യാത്ര ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു, വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു, വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം

മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാർ റഫേൽ തട്ടിൽ

മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാർ റഫേൽ തട്ടിൽ

മൂന്ന് മാസത്തിനിടെ ചൈനീസ് വിദ്യാർത്ഥി ഓസ്ട്രേലിയയിലേക്ക് ‘പറന്നത്’ 11 തവണ

മൂന്ന് മാസത്തിനിടെ ചൈനീസ് വിദ്യാർത്ഥി ഓസ്ട്രേലിയയിലേക്ക് 'പറന്നത്' 11 തവണ

കുട്ടികളുടെ സമൂഹ മാധ്യമ വിലക്ക്; മസ്കിനെതിരെ ഓസ്ട്രേലിയ

കുട്ടികളുടെ സമൂഹ മാധ്യമ വിലക്ക്; മസ്കിനെതിരെ ഓസ്ട്രേലിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist