Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അബോർഷൻ സൗകര്യം ഓസ്ട്രേലിയയിലെ എല്ലാ പബ്ലിക്ക് ആശുപത്രികളിലും ഒരുക്കിക്കൊടുക്കണം : ഗ്രീൻസ് പാർട്ടി

by Kerala News Web Desk 04
November 28, 2024
in AUSTRALIA
0 0
A A
അബോർഷൻ സൗകര്യം ഓസ്ട്രേലിയയിലെ എല്ലാ പബ്ലിക്ക് ആശുപത്രികളിലും ഒരുക്കിക്കൊടുക്കണം  : ഗ്രീൻസ് പാർട്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: കുഞ്ഞു ജീവനുകളെ ഉദരത്തിൽ വച്ചുതന്നെ ഇല്ലാതാക്കാനുള്ള അബോർഷൻ സൗകര്യം ഓസ്ട്രേലിയയിലെ എല്ലാ പബ്ലിക്ക് ആശുപത്രികളിലും ഒരുക്കിക്കൊടുക്കണമെന്ന ആശങ്കപ്പെടുത്തുന്ന ആവശ്യവുമായി ഗ്രീൻസ് പാർട്ടി. ഗർഭഛിദ്രത്തിന് ശ്രമിക്കുന്ന എല്ലാ സ്ത്രീകൾക്കും അത് താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചുകൊണ്ടാണ് ഗ്രീൻസ് പാർട്ടി രംഗത്തു വന്നിരിക്കുന്നത്. ഇതിനായി ഫെഡറൽ സർക്കാർ പ്രതിവർഷം 100 മില്യൺ ഡോളർ പൊതു ആശുപത്രികൾക്ക് അനുവദിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗ്രീൻസ് പാർട്ടിയുടെ പുതിയ നയത്തിനെതിരേ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) അടക്കമുള്ള ക്രൈസ്തവ സംഘടനകൾ വിമർശനം ശക്തമാക്കിയിട്ടുണ്ട്.ഓസ്ട്രേലിയയുടെ പരമ്പരാഗത മൂല്യങ്ങളെ വെല്ലുവിളിച്ചും ഗർഭഛിദ്രത്തെ എതിർക്കുന്നവരെ വെല്ലുവിളിച്ചും ഗ്രീൻസ് സെനറ്റർ ലാറിസ വാട്ടേഴ്‌സാണ് പുതിയ നയം പ്രഖ്യാപിച്ചത്.

നിലവിൽ ഓസ്ട്രേലിയയിൽ പല പൊതു ആശുപത്രികളും ഗർഭഛിത്ര സേവനങ്ങൾ നൽകുന്നില്ല. അതു നടത്തുന്ന ആശുപത്രികളിലാകട്ടെ അബോർഷനുകളുടെ ചെലവ് 500 ഡോളർ മുതൽ 8,500 ഡോളർ വരെയാണ്. ഈ പണച്ചെലവ് കുറയ്ക്കാൻ എല്ലാ പൊതു ആശുപത്രികളും ഗർഭഛിദ്ര സേവനങ്ങൾ അനുവദിക്കണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ നിലപാട്. ഗ്രാമീണ മേഖലകളിലും ഗർഭഛിദ്ര സേവനങ്ങൾ വ്യാപകമാക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.സമാന ചിന്താഗതിയുള്ളവരെ കൂട്ടുപിടിച്ച് ആൽബനീസി സർക്കാരിനെ സമ്മർദത്തിലാക്കാനാണ് ഗ്രീൻസ് പാർട്ടിയുടെ നീക്കം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗർഭഛിദ്രത്തെ എതിർക്കുന്ന നികുതിദായകരുടെ വരുമാനത്തിൽ നിന്നുള്ള പണം ഇതിനായി വിനിയോഗിക്കുന്നതിൽ മതവിശ്വാസികൾക്ക് കടുത്ത എതിർപ്പുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഓസ്ട്രേലിയയിൽ ഇതിനകം കടുത്ത ഗർഭഛിദ്ര നിയമങ്ങൾ നിലവിലുണ്ട്. രാജ്യത്തുടനീളം ഏത് ഗർഭാവസ്ഥയിലും ഏത് കാരണത്താലും ഗർഭഛിദ്രം സാധ്യമാണ്. 35 ആഴ്‌ചയോ അതിനു ശേഷമോ വളർച്ചയുള്ള, പൂർണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലും ഓസ്ട്രേലിയയിൽ മാനസിക സാമൂഹിക കാരണങ്ങളാൽ ഇല്ലാതാക്കാം. ഈ രാജ്യത്തെ ഗർഭഛിദ്ര സേവനങ്ങൾ അപര്യാപ്ത്‌മാണെന്ന് അവകാശപ്പെടാൻ ഗ്രീൻസ് പാർട്ടിക്ക് യാതൊരു കാരണവുമില്ല. എന്നിട്ടും ഗർഭഛിദ്ര സേവനങ്ങൾ വിപുലീകരിക്കാനുള്ള അവരുടെ ഈ നീക്കത്തിൽ തന്നെ അവരുടെ പ്രതിബദ്ധത എന്തിനോടാണെന്നു വ്യക്തമാണ് – ഓസ്ട്രേലിയൻ ക്രിസ്‌ത്യൻ ലോബിയുടെ സിഇഒ മിഷേൽ പിയേഴ്സ് പറഞ്ഞു.

ഗർഭഛിദ്രത്തിനു ശേഷം ജീവനോടെ ജനിച്ച കുഞ്ഞുങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണ്. സമീപ വർഷങ്ങളിൽ ഓരോ സംസ്ഥാനവും ഗർഭഛിദ്രത്തിൻ്റെ പരിധി 21 ആഴ്‌ചയിൽ നിന്ന് 40 ആഴ്ച്ചയായി ഉയർത്തിയിരുന്നു. അതിനാൽ തന്നെ വർഷം തോറും കൂടുതൽ കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്നു. അങ്ങനെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതിനെ ഗ്രീൻസ് പാർട്ടി എതിർക്കുന്നു. അതിനു പകരം ഗർഭഛിദ്ര സേവനങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്നു.
‘ഗ്രീൻസിന്റെ നയങ്ങൾ തള്ളിക്കളയാനും അബോർഷന് ശ്രമിക്കുന്ന ഗർഭിണികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എ.സി.എൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
Next Post
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് മകൾ

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് മകൾ

50 വർഷത്തേക്ക് പലിശ രഹിത വായ്പ; വിഴിഞ്ഞം, കൊച്ചി മെട്രോ പദ്ധതികൾക്കായി 1059 കോടി കേന്ദ്രം അനുവദിച്ചു

50 വർഷത്തേക്ക് പലിശ രഹിത വായ്പ; വിഴിഞ്ഞം, കൊച്ചി മെട്രോ പദ്ധതികൾക്കായി 1059 കോടി കേന്ദ്രം അനുവദിച്ചു

വിനോദയാത്രക്കെത്തിയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; കേസെടുത്ത് പൊലീസ്

വിനോദയാത്രക്കെത്തിയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; കേസെടുത്ത് പൊലീസ്

ഇന്‍സ്റ്റഗ്രാം റീല്‍ തർക്കം; കുറ്റ്യാടിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്, കേസ്

ഇന്‍സ്റ്റഗ്രാം റീല്‍ തർക്കം; കുറ്റ്യാടിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്, കേസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist