Saturday, August 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആശങ്കയിൽ മാതാപിതാക്കൾ : മെൽബണിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അജ്ഞാതർ

by Kerala News Web Desk 04
December 6, 2024
in AUSTRALIA
0 0
A A
ആശങ്കയിൽ മാതാപിതാക്കൾ  : മെൽബണിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അജ്ഞാതർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: കഴിഞ്ഞ മൂന്നാഴ്ച്‌ചയ്ക്കിടെ മെൽബണിൽ ഉടനീളം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവ പരമ്പരകളിൽ അന്വേഷണം ഊർജിതമാക്കി വിക്ടോറിയ പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള നാല് വ്യത്യസ്‌ത ശ്രമങ്ങളാണ് ഉണ്ടായത്. സ്‌കൂളുകളുടെ പരിസരത്തുകൂടി നടക്കുന്ന കുട്ടികളെ വെള്ള വാനുകളിൽ എത്തിയ പുരുഷന്മാരാണ് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളെ ഏറെ ഗൗരവത്തോടെയാണ് പൊലീസ് പരിശോധിക്കുന്നത്.

10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ഏറെ ആശങ്കാജനകമാണെന്നും സംഭവങ്ങളുടെ സത്യാവസ്ഥ അറിയാൻ വിക്ടോറിയ പൊലീസ് കഠിനമായി പരിശ്രമിക്കുകയാണെന്നും ആക്‌ടിങ് സൂപ്രണ്ട് പോൾ ക്രിപ്‌സ് പറഞ്ഞു. പരിചയസമ്പന്നമായ ഡിറ്റക്‌ടീവുകളാണ് ഈ കേസിൽ ഇടപെടുന്നതെന്നും ക്രിപ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ ആഴ്ച മാത്രം മെൽബണിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ഡിസംബർ രണ്ടിന് രാവിലെ ഡോൺകാസ്റ്ററിലെ സാക്‌സൺ സ്ട്രീറ്റിലൂടെ നടന്നുപോയ 15 വയസുകാരിയെ വെള്ള വാനിൽ എത്തിയ പുരുഷൻ സമീപിച്ചു. യുവാവ് പെൺകുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച പെൺകുട്ടി അടുത്തുള്ള ഷോപ്പിങ് സെൻ്ററിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വെറും 24 മണിക്കൂറിന് ശേഷം, ഡിസംബർ മൂന്നിന് രാവിലെ ബോറോണിയയിൽ റോഡിലൂടെ നടന്നു പോയ 10 വയസുള്ള ആൺകുട്ടിയെ വെള്ള വാനിൽ എത്തിയ ഒരാൾ സമീപിച്ചു. സൗഹൃദ മനോഭാവത്തോടെയാണ് പ്രതികൾ കുട്ടികളെ സമീപിക്കുന്നത്, ‘അമ്മ പറഞ്ഞിട്ട് സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്ന് ഉൾപ്പെടെ പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചാണ് പ്രതികൾ സമീപിക്കുന്നത്. അപരിചിതമായ ആളുകളോട് ഇടപെടരുതെന്നും അറിയാത്ത ആളുകൾക്കൊപ്പം കാറിൽ കയറരുതെന്നും കുട്ടികളെ ബോധവൽക്കരിക്കാൻ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അപരിചിതർ സമീപിക്കുമ്പോൾ തിരക്കേറിയ പ്രദേശത്തേക്കാണെങ്കിൽ ഓടിപ്പോയി അടുത്തുള്ള മുതിർന്നവരോട് പറയാൻ കുട്ടിളോട് നിർദേശിക്കണമെന്നും പൊലീസ് പറഞ്ഞു.

മാതാപിതാക്കൾ ജാഗ്രതയുള്ളവരായിരിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകരുതെന്നും ക്രിപ്സ് പറഞ്ഞു.

നവംബർ 18-ന് ബ്ലാക്ക്‌ബേണിലെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 11 വയസുകാരന്റെ അരികിൽ വെള്ള വാഹനം നിർത്തിയതോടെയാണ് സംഭവങ്ങളുടെ പരമ്പര ആരംഭിച്ചത്. വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന് പ്രതി പറഞ്ഞെങ്കിലും കൂട്ടി വിസമ്മതിച്ചപ്പോൾ വണ്ടി വിട്ടുപോയി.

അടുത്തയാഴ്ച ടുല്ലമറൈനിൽ 14 വയസുള്ള ഒരു പെൺകുട്ടിക്കും സമാനമായ അനുഭവമുണ്ടായി. റോഡിലൂടെ നടക്കുമ്പോൾ ഒരു അപരിചിതൻ തൻ്റെ വെളുത്ത ടൊയോട്ട ഹൈസെസിൽ പെൺകുട്ടിയെ പിന്തുടർന്നു. ഇയാൾ പെൺകുട്ടിയോട് എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുകയും വാനിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുട്ടി ഓടി അടുത്തുള്ള പാർക്കിൽ അഭയം തേടി.

ബ്ലാക്ക്ബേൺ സംഭവത്തിലെ പ്രതിയെന്നു കരുതുന്നയാളുടെ കമ്പ്യൂട്ടർ ചിത്രം പൊലീസ് പുറത്തുവിട്ടു. 30 നും 40 നും ഇടയിൽ പ്രായമുള്ള തവിട്ടുനിറഞ്ഞതുമായ മുടിയുള്ള മനുഷ്യനാണ് ചിത്രത്തിലുള്ളത്. ഈ നാലു സംഭവങ്ങളും തമ്മിൽ പരസ്‌പരം ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ
AUSTRALIA

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

August 7, 2026
Next Post
മെൽബണിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ ജൂതദേവാലയത്തിന് തീയിട്ടു

മെൽബണിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ ജൂതദേവാലയത്തിന് തീയിട്ടു

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലപാതകം, വെടിയുണ്ടയിൽ നിന്ന് കുറിപ്പുകൾ കണ്ടെത്തി

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലപാതകം, വെടിയുണ്ടയിൽ നിന്ന് കുറിപ്പുകൾ കണ്ടെത്തി

കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി മലയാളികള്‍ മുങ്ങി

കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി മലയാളികള്‍ മുങ്ങി

ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിൻ്റെ കര്‍ദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിൻ്റെ കര്‍ദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist