Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ സിനഗോഗിലെ തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ

by Kerala News Web Desk 04
December 10, 2024
in AUSTRALIA
0 0
A A
മെൽബൺ സിനഗോഗിലെ  തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: മെൽബൺ സിനഗോഗിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം ‘ഭീകരാക്രമണം’ ആണെന്ന് അധികൃതർ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജൂത സിനഗോഗ് തീവെച്ചതാണെന്ന് കണ്ടെത്തിയതെന്ന് വിക്ടോറിയ പോലീസ് ചീഫ് കമ്മീഷണർ ഷെയ്ൻ പാറ്റൺ, എഎഫ്‌പി ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്റ്റി ബാരറ്റ്, പ്രീമിയർ ജസീന്ത അലൻ എന്നിവർ വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

അന്വേഷണത്തെ അപകടത്തിലാക്കുന്നത് ഒഴിവാക്കാൻ കൂടുതൽ വിവരങ്ങൾ പങ്കിടാനാവില്ല. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിക്ടോറിയൻ പോലീസ്, എഎഫ്‌പി, എഎസ്ഐഒ എന്നിവ ഉൾപ്പെടുന്ന വിക്ടോറിയയുടെ സംയുക്ത തീവ്രവാദ വിരുദ്ധ ടീമിലേക്ക് അന്വേഷണം ഇപ്പോൾ മാറിയതായി എഎഫ്പി ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്റ്റി ബാരറ്റ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വെള്ളിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. സിനഗോഗ് ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വിശുദ്ധ തോറ ചുരുളുകളും മറ്റ് വസ്‌തുക്കളും കത്തി നശിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സ്കൈ ന്യൂസ് മാധ്യമ പ്രവർത്തക സംഘം സ്ഥലം സന്ദർശിച്ച് സിനഗോഗിന് ഉള്ളിലെ നാശത്തിൻ്റെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്തി. നൂറുകണക്കിന് ഗ്രന്ഥങ്ങളും മറ്റ് വിശുദ്ധ സാമഗ്രികളും കത്തിനശിച്ചു. ആ കാഴ്ച‌ കാണുന്നതും പ്രദർശിപ്പിക്കുന്നതും ഹൃദയഭേദഗം ആണെന്ന് മാധ്യമ പ്രവർത്തകൻ മാർക്‌സൺ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ വീടുകൾ കത്തിച്ച ഇസ്രയേലിലെ കിബൂട്ട്‌സിലെ രംഗങ്ങളുമായി ആക്രമത്തിന് സാമ്യമുണ്ടെന്ന് മാർക്‌സൺ വേദനയോടെ പറഞ്ഞു.

ജൂത സമൂഹത്തിന് നിലവിലുള്ള പിന്തുണ തുടരുമെന്ന് വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. ഞങ്ങളുടെ ചിന്തകൾ വീണ്ടും മെൽബണിലെ ജൂത സമൂഹത്തോടൊപ്പമായിരിക്കും. ഇത് ഭയാനകവും തിന്മയും യഹൂദവിരുദ്ധവുമാണ്. ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമുദായത്തിൽ ദുഖിക്കുന്നവരെയും കഷ്ട്‌ടപ്പെടുന്നവരെയും നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും വേണമെന്നും ജസീന്ത അലൻ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം
AUSTRALIA

നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

August 7, 2026
ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ
AUSTRALIA

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

August 7, 2026
ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ
AUSTRALIA

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

August 7, 2026
Next Post
മൽപ്പാൻ ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയയിൽ നിര്യാതനായി

മൽപ്പാൻ ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയയിൽ നിര്യാതനായി

മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു

മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു

31കാരി വിമാനത്താവളത്തിൽ എത്തിയത് സ്വർണ തോക്കുമായി, തടവ് ശിക്ഷ വിധിച്ച് കോടതി

31കാരി വിമാനത്താവളത്തിൽ എത്തിയത് സ്വർണ തോക്കുമായി, തടവ് ശിക്ഷ വിധിച്ച് കോടതി

‘ജീസസ് ആന്റ് മദർ മേരി’ ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ : ആദ്യമായി 3Dയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ

'ജീസസ് ആന്റ് മദർ മേരി' ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ : ആദ്യമായി 3Dയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

August 10, 2026
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
ഓസ്ട്രേലിയൻ ധനകാര്യ രംഗത്ത് വൻ മാറ്റം: മാക്വാറി ബാങ്കിന്റെ റിവേഴ്സ് മോർട്ട്ഗേജ് ബിസിനസ് ഹൗസ്ഹോൾഡ് കാപ്പിറ്റൽ ഏറ്റെടുത്തു

തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി

August 10, 2026
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist