Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തള്ളി ആസ്ട്രേലിയ

by Kerala News Web Desk 04
December 14, 2024
in AUSTRALIA
0 0
A A
ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തള്ളി ആസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ ഫലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തള്ളി ആസ്ട്രേലിയ.ഗസ്സ വംശഹത്യയിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. സഹോദരങ്ങളായ ഒമർ ബെർഗർ (24), എല്ല ബെർഗർ (22) എന്നിവരുടെ വിസ അപേക്ഷയാണ് തള്ളിയത്.

മുത്തശ്ശിയെ സന്ദർശിക്കാനാണ് ഇവർ വിസക്ക് അപേക്ഷിച്ചത് ഇവർക്കൊപ്പം അപേക്ഷിച്ച കുടുംബത്തിലെ മറ്റു നാലുപേർക്ക് വിസ ലഭിച്ചു യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിയാണോ എന്നതടക്കം ചോദ്യങ്ങൾ ഉൾപ്പെടുന്ന 13 പേജുള്ള പ്രത്യേക ഫോറം ഇവർ പുരിപ്പിച്ച് നൽകിയിരുന്നു.മൂന്നാഴ്ച മുമ്ബ് ഇസ്രായേൽ മുൻ ആഭ്യന്തര മന്ത്രി എ‌റ്റ് ഷകേദിനും ആസ്ട്രേലിയ വിസ നിഷേധിച്ചിരുന്നു.ഇസ്രായേലിനെതിരായ ആസ്ട്രേലിയൻ സർക്കാറിന്റെ ശത്രുതാപരമായ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇവർ ആരോപിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫോളോകോസ്റ്റ് അതിജീവിതയായ മുത്തശ്ശി ജൂലൻ ബർഗറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനാണ് ആറുപേരും രണ്ട് മാസം മുമ്പ് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചത്. നാല് അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി. എന്നാൽ, റിസർവ് സൈനികരായ ഒമറിനും എല്ലയ്ക്കും അനുവദിച്ചില്ല. തടവുകാരെ ദുരൂപയോഗം ചെയ്യുന്നതിൽ പങ്കാളികളോണാ? തടങ്കൽ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നോ? യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിത്തം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർക്ക് നൽകിയ ഫോമിൽ ഉണ്ടായിരുന്നത്. ഇതിന് മറുപടി നൽകിയിട്ടും ഇരുവർക്കും പ്രവേശനം നൽകിയില്ല. സൈനിക അവധി തീരാറായതിനാൽ എല്ല യാത്ര ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് മടങ്ങി. സഹോദരൻ തായ്‌ലൻഡിൽ കഴിയുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്തുകൊണ്ടാണ് സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരൻമാരോട് യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്നതെന്ന് ഇവരുടെ ബന്ധവായ ആരോൺ ബെർഗർ ചോദിച്ചു. മുത്തശ്ശിയെ കാണാനുള്ള അവസാന അവസരമായിരിക്കാം ഇതെന്നും കടുത്ത മാനസിക പ്രയാസത്തിലാണെന്നും അവർ പറഞ്ഞു. മൂന്നാഴ്ച്‌ച മുമ്പ് മുൻ ഇസ്രായേൽ നീതിന്യായ മന്ത്രി എയ്‌ലെറ്റ് ഷകേദിനും ആസ്ട്രേലിയ വിസ നിഷേധിച്ചിരുന്നു. എയ്‌ലെറ്റിൻ്റെ സാന്നിധ്യം ചില സമുദായങ്ങളെ വ്രണപ്പെടുത്തിയേക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ആസ്ട്രേലിയയിലെ ജൂത വംശജരുടെ കോൺഫറൻസിൽ പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. “നിലവിലെ ആസ്ട്രേലിയൻ ഗവൺമെൻറ് ഇസ്രായേൽ വിരുദ്ധവും തീവ്ര ഫലസ്തീൻ അനുകൂലവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജൂതവിരുദ്ധതയുടെ ഭാഗമാണിത്. ആസ്ട്രേലിയൻ ജനാധിപത്യത്തിന് ഇത് കറുത്ത ദിനങ്ങളാണ്. അവർ ചരിത്രത്തിൽ തെറ്റിൻ്റെ കൂടെ നിൽക്കാനാണ് തിരഞ്ഞെടുത്തത് എന്നായിരുന്നു എലെറ്റിന്റെ പ്രതികരണം.

അതേസമയം, ഇസ്രായേൽ പൗരന്മാർക്ക്’ പുതിയ വിസ നയങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ആസ്ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പ് പ്രസ്‌താവിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 11,000 ഇസ്രായേലികൾക്ക് വിസ അനുവദിച്ചിട്ടുണ്ട്. ‘സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, നിർദ്ദിഷ്ട സംഭവങ്ങളിൽ ചില അധിക വിവരങ്ങൾ ആവശ്യമുള്ളപ്പോൾ അപേക്ഷകരോട് അതുസംബന്ധിച്ച ഡോക്യുമെന്റേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടേക്കാം’ -അദ്ദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
AUSTRALIA

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു
AUSTRALIA

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ
AUSTRALIA

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

August 10, 2026
കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
Next Post
ചോദ്യപേപ്പര്‍ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി,ഡിജിപിക്ക് പരാതി ,കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ്

ചോദ്യപേപ്പര്‍ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി,ഡിജിപിക്ക് പരാതി ,കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ്

ദീപാവലി ദിനത്തിൽ ഇരട്ടക്കൊല; വല വിരിച്ച് പൊലീസ്, ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു, സംഭവം ദില്ലിയിൽ

ദീപാവലി ദിനത്തിൽ ഇരട്ടക്കൊല; വല വിരിച്ച് പൊലീസ്, ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു, സംഭവം ദില്ലിയിൽ

34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം; കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി

34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം; കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി

കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് WA  ഗവണ്മെന്റ്

കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് WA ഗവണ്മെന്റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist