Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പെർത്തിലുടനീളം യഹൂദവിരുദ്ധ പരാമർശ ചുവരെഴുത്തുകൾ : രണ്ട് പേർ അറസ്റ്റിൽ

by Kerala News Web Desk 04
February 12, 2025
in AUSTRALIA
0 0
A A
പെർത്തിലുടനീളം യഹൂദവിരുദ്ധ പരാമർശ ചുവരെഴുത്തുകൾ : രണ്ട് പേർ അറസ്റ്റിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: പെർത്തിലുടനീളം ചുമരുകളിലും ബസ് സ്റ്റോപ്പുകളിലും ബോർഡുകളിലും യഹൂദവിരുദ്ധ പരാമർശ ചുവരെഴുത്തുകളും പെയിന്റിങ്ങുകളും കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജസ്റ്റിൻ ചാൾസ് റോബിൻസൺ, ഡാമിയൻ ജോഷ്യ ആർകെവെൽഡ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. നെഡ്‌ലാൻഡ്സ്, ഡയാനല്ല, ഡാൽക്കിത്ത് എന്നിവിടങ്ങളിലെ ഭിത്തികളിലാണ് പ്രധാനമായും ഇവർ യഹൂദ വിരുദ്ധ പരാമർശങ്ങൾ പതിപ്പിച്ചത്.

പെർത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ വിവരം അറിയിച്ചു. തുടർന്ന് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് കമ്മീഷണർ കേണൽ ബ്ലോഞ്ച് പറഞ്ഞു. “അനിയന്ത്രിതമായ വിദ്വേഷത്തിൻ്റെയും വംശീയതയുടെയും നീചമായ പ്രവൃത്തികൾ സേന വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വംശീയ വിദ്വേഷത്തിൻ്റെ സാഹചര്യത്തിൽ ഒന്നിലധികം ക്രിമിനൽ കുറ്റങ്ങൾ ഇരുവർക്കും എതിരെ ചുമത്തി പെർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞതായും പുരുഷന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ സിസിടിവിയിൽ കണ്ട വസ്ത്രങ്ങൾ കണ്ടെത്തിയതായും പൊലീസ് കോടതിയെ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആർകെവെൽഡിൻ്റെ ഫോണിൽ നിന്ന് ‘ഹിറ്റ്ലർ പറഞ്ഞത് ശരിയാണ്’ എന്നത് ഉൾപ്പെടെയുള്ള ശത്രുതാപരമായ സന്ദേശങ്ങളും കണ്ടെത്തി. എന്നാൽ തൻ്റെ ഫോണിലേക്ക് എങ്ങനെയാണ് സന്ദേശങ്ങൾ വന്നതെന്ന് അറിയില്ലെന്ന് പ്രതി മജിസ്ട്രേറ്റിനോട് പറഞ്ഞു. തനിക്ക് അത്തരം കാഴ്ച‌പ്പാടുകളില്ലെന്നും ജൂത സമൂഹത്തെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റോബിൻസണെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും സിനഗോഗുകളുടെ 200 മീറ്റർ പരിധിയിൽ വരുന്നത് വിലക്കി. അടുത്ത മാസം വീണ്ടും കോടതിയിൽ ഹാജരാകുന്നത് വരെ ആർകെവെൽഡിൻ്റെ ജാമ്യാപേക്ഷ മാറ്റിവച്ചു.

വെസ്റ്റേൺ ഓസ്ട്രേലിയ ആഭ്യന്തര മന്ത്രി മന്ത്രി പോൾ പപ്പാലിയയും പ്രവർത്തനങ്ങളെ അപലപിച്ചു.
സിഡ്‌നിയിലെയും മെൽബണിലെയും കിഴക്കൻ തീരത്ത് സമാനമായ യഹൂദവിരുദ്ധ സംഭവങ്ങളുടെ ഒരു നിര കണ്ടെത്തിയിരുന്നു. ജൂത വിരുദ്ധ ആക്രമണങ്ങൾ സംസ്ഥാനം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
Next Post
പാലക്കാട് യുവതിയുടെ ആത്മഹത്യ: ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

പാലക്കാട് യുവതിയുടെ ആത്മഹത്യ: ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേർക്ക് കുത്തേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേർക്ക് കുത്തേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

ഒന്നുമറിഞ്ഞില്ലെന്ന് അധ്യാപകർ, 3 മാസം കൊടിയ പീഡനം; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

ഒന്നുമറിഞ്ഞില്ലെന്ന് അധ്യാപകർ, 3 മാസം കൊടിയ പീഡനം; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

വേ ടു നിക്കാഹ് സൈറ്റ് വഴി യുവതിക്ക് കല്യാണാലോചന, സഹോദരിയായി എത്തിയത് ഭാര്യ! 25 ലക്ഷം തട്ടിയ ദമ്പതിമാർ പിടിയിൽ

വേ ടു നിക്കാഹ് സൈറ്റ് വഴി യുവതിക്ക് കല്യാണാലോചന, സഹോദരിയായി എത്തിയത് ഭാര്യ! 25 ലക്ഷം തട്ടിയ ദമ്പതിമാർ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist