Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

അമ്മച്ചി ബെസ്‌റ്റ്‌ സ്‌റ്റുഡന്റാ…; 73 -ാം വയസിൽ പത്താം ക്ലാസ്‌ തുല്യത പരീക്ഷ പാസായി നടി ലീന ആന്റണി

by Kerala News - Web Desk 01
January 18, 2023
in ENTERTAINMENT
0 0
A A
അമ്മച്ചി-ബെസ്‌റ്റ്‌-സ്‌റ്റുഡന്റാ…;-73-ാം-വയസിൽ-പത്താം-ക്ലാസ്‌-തുല്യത-പരീക്ഷ-പാസായി-നടി-ലീന-ആന്റണി
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തുപുരം > 73-ാം വയസിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടി ലീന ആന്റണി. സംസ്ഥാന സാക്ഷരത മിഷന്റെ 10-ാംതരം തുല്യത പരീക്ഷ എഴുതിയ ലീന വിജയംനേടി. നാടകത്തിലും തുടർന്ന് സിനിമയിലും ശ്രദ്ദേ നേടിയ ലീന ആൻറണി നാടകപ്രവർത്തകനും ചിലച്ചിത്ര നടനുമായിരുന്ന പരേതനായ കെ എൽ ആന്റണിയുടെ ഭാര്യയാണ്.

തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനിയായ ലീന ഏഴാം ക്ലാസ് വിജയിച്ചെങ്കിലും തുടർപഠനം നടത്താൻ അന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞില്ല. പീന്നീട് ആൻറണിക്കൊപ്പം വിവാഹവും നാടക തിരക്കുമായി ജുവിതം മാറി. കുറച്ചുവർഷം മുന്നേ ആൻറണിയുടെ മരണത്തോടെയുണ്ടായ ഒറ്റപ്പെടൽ മാറാൻ പഠനത്തിലേക്ക് തിരിയുകയായിരുന്നു. മക്കളും കൂടെ നിന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാണാവള്ളി എൻഎസ്എസ് സ്കൂളിലെ കേന്ദ്രത്തിലായിരുന്നു തുല്യത ക്ലാസിൽ പങ്കെടുത്തത്. പ്രേരക് രമണിയുടെ സഹായത്തോടെയായിരുന്നു പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയത്.2022 സെപ്തംബർ 12ന് ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലെ കേന്ദ്രത്തിൽ മറ്റ് 23 പേർക്കൊപ്പമാണ് പരീക്ഷയെഴുതിയത്. കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അച്ഛൻ ശൗരി മകളെ പഠിപ്പിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നു. ലീനയ്ക്കും സഹോദരി അന്നാമ്മയ്ക്കും നാടകവും കഥകളിയുമെല്ലാം പഠിക്കാൻ ശൗരി അവസരമൊരുക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോസ്റ്ററുകളും മറ്റും എഴുതിയതു ലീനയുടെ ഓർമയിലുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാടകത്തിലുണ്ടായിരുന്നെങ്കിലും ‘മഹേഷിന്റെ പ്രതികാരം’ സിനിമയിൽ അമ്മച്ചിയായാണ് ലീന വെള്ളിത്തിരയിൽ എത്തിയത്. അതിൽ ഭർത്താവ് ആന്റണിയും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ജോ ആൻറ് ജോ, മകൾ എന്നീ സിനിമകളിലും ലീന അഭിനയിച്ചു. നാടകത്തിലെ വലിയ ഡയലോഗുകൾ കാണാപാഠമാക്കിയ പരിചയം പഠനത്തെ സഹായിക്കുന്നുണ്ടെന്ന് ലീന പറഞ്ഞു. പരീക്ഷ പാസായ നടിയെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.

മന്ത്രിയുടെ കുറിപ്പ്:

2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 – കാരിയും സിനിമാ – നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. “പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73 – കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം.

ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ” SAY പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠനസൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം…ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ENTERTAINMENT

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

July 27, 2023
രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
Next Post
പുതിയ-വിദ്യാഭ്യാസ-സമ്പ്രദായവുമായി-സെയ്ദ്-സര്‍വ്വകലാശാല;-ആധുനിക-തൊഴിലധിഷ്ഠിത,-അഭിരുചി-വികസന-പഠനത്തിന്-പ്രധാന്യം

പുതിയ വിദ്യാഭ്യാസ സമ്പ്രദായവുമായി സെയ്ദ് സര്‍വ്വകലാശാല; ആധുനിക തൊഴിലധിഷ്ഠിത, അഭിരുചി വികസന പഠനത്തിന് പ്രധാന്യം

‘ഓപ്പറേഷന്‍-ഓവര്‍ലോഡ്’;-നാല്-മണിക്കൂറില്‍-പിടിച്ചെടുത്തത്-അമിതഭാരം-കയറ്റിയ-240-വാഹനങ്ങള്‍

'ഓപ്പറേഷന്‍ ഓവര്‍ലോഡ്'; നാല് മണിക്കൂറില്‍ പിടിച്ചെടുത്തത് അമിതഭാരം കയറ്റിയ 240 വാഹനങ്ങള്‍

പൊതുവഴിയില്‍-മദ്യപിച്ച്-വഴക്ക്;-സിപിഐഎം-കൗണ്‍സിലറടക്കം-ഏഴ്-പേര്‍-അറസ്റ്റില്‍

പൊതുവഴിയില്‍ മദ്യപിച്ച് വഴക്ക്; സിപിഐഎം കൗണ്‍സിലറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ്-പ്രഖ്യാപനത്തിന്-പിന്നാലെ-ത്രിപുരയില്‍-കോണ്‍ഗ്രസ്-ബിജെപി-ഏറ്റുമുട്ടല്‍;-നിരവധി-പേര്‍ക്ക്-പരുക്ക്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്-ബിജെപി ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരുക്ക്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.