Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി മുഖ്യ സ്പോൺസർ ആയ റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ

by Kerala News Web Desk 04
February 22, 2025
in AUSTRALIA
0 0
A A
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി മുഖ്യ സ്പോൺസർ ആയ റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയ : ഓസ്ട്രേലിയൻ മലയാളികളുടെ പൾസ്സറിഞ്ഞ് ദൃശ്യ – ശ്രവ്യ വിസ്മയമൊരുക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസിന്റെ ശിരസ്സിൽ ഒരു പൊൻതിലകം കൂടി ചാർത്തിക്കൊണ്ട് ഇമ്പമാർന്ന ശബ്ദവും ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമിയുടെ ഓസ്ട്രേലിയൻ പര്യടനം ഈ വർഷം ജൂണിൽ അരങ്ങേറുകയാണ്. മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്.

മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ ആയ റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസേർട്ടിന്റെ മറ്റൊരു പ്രമുഖ സ്പോൺസർ ഫ്ലൈ വേൾഡ് ഗ്രൂപ്പ് ആണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വൈദഗ്ധ്യവും വ്യക്തിഗത സമീപനവും ഉപയോഗിച്ച് സാമ്പത്തിക ആസൂത്രണം എളുപ്പമാക്കുവാൻ തങ്ങളുടെ ഉപഭോക്താക്കളെ പര്യാപ്തമാക്കുന്ന മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ഓസ്‌ട്രേലിയയിലെ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ സംരംഭമാണ്.തങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ഉപയോക്താക്കളുടെ വിരമിക്കൽ ആസൂത്രണം മുതൽ നിക്ഷേപങ്ങൾ വരെയുള്ള വിഷയങ്ങളിൽ , സാമ്പത്തിക വിജയം ഉറപ്പാക്കുന്ന തരത്തിൽ അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്നതിൽ മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ഒരുപടി മുന്നിലാണ്.വിശ്വസനീയവും സമഗ്രവുമായ സാമ്പത്തിക മാർഗ്ഗനിർദ്ദേശത്തിനായി ഒട്ടനവധി ആളുകൾ ശുപാർശ ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി.
റിമി ടോമി എന്ന സംഗീത പ്രതിഭയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിൽ ചുക്കാൻ പിടിക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവന്റ്സിന് ഫ്ലൈ വേൾഡ് ഗ്രൂപിനൊപ്പം മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയെന്ന പ്രമുഖ സ്പോൺസർ നൽകുന്ന പിന്തുണ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ സഹകരണം ലൈവ് മ്യൂസിക്കൽ ഷോയുടെ മാറ്റുകൂട്ടുമെന്നതിൽ സംശയം ലെവലേഷമില്ല.
2025 ജൂൺ 13 ന് Geelong ൽ തുടങ്ങുന്ന സംഗീതനിശ ജൂൺ 28ന് പെർത്തിലാണ് പര്യവസാനിക്കുന്നത്.

റിമി ടോമിയോടൊപ്പം ലൈവ് മ്യൂസിക്കൽ കോൺസർട്ടിന്റെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – പ്രിൻസ് ടി കുമാരൻ

2025 ജൂണിൽ ഓസ്ട്രേലിയയിൽ റിമി ടോമിയുടെ സംഗീതനിശ അരങ്ങേറുന്ന സ്ഥലങ്ങൾ താഴെപറയുന്നവയാണ്
13 June – Geelong
14 June – Melbourne
15 June – Bendigo
18 June – Cairns
20 June – Brisbane
21 June – Sydney
22 June – Canberra
25 June – Alice springs
27 June – Adelaide
28 June – Perth

സംഗീതം ആത്മാവിനെയും മനസ്സിനെയും പോഷിപ്പിക്കുന്ന ഒന്നാണ്. പ്രശസ്ത കലാകാരന്മാർക്കൊപ്പം, സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെ അവിസ്മരണീയ രാത്രിക്കായി ടിക്കറ്റുകൾ ഉടനെ തന്നെ ബുക്ക്‌ ചെയ്യേണ്ടതാണ്.
Promotions and Ticketing By : Just Easy Book
കൂടുതൽ വിവരങ്ങൾക്ക് :
Suji Scaria : 0470762521
Woody Cherian : 0413788490

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക്, ട്രംപുമായി ചർച്ച

യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക്, ട്രംപുമായി ചർച്ച

മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി മുഖ്യ സ്പോൺസർ ആയ റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ

ഫ്ലൈ വേൾഡ് ഗ്രൂപ്പ്‌ സ്പോൺസർ ചെയ്യുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ ജൂണിൽ

യൂട്യൂബ് വഴി അപമാനിച്ചു, സാന്ദ്ര തോമസിന്‍റെ പരാതി: ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവർക്കെതിരെ കേസ്

യൂട്യൂബ് വഴി അപമാനിച്ചു, സാന്ദ്ര തോമസിന്‍റെ പരാതി: ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവർക്കെതിരെ കേസ്

സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലിട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ

സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലിട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist