Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയൻ ഭൂഖണ്ഡം നീങ്ങി ഏഷ്യൻ ഭൂഖണ്ഡത്തോട് അടുക്കുന്നു

by Kerala News Web Desk 04
February 26, 2025
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയൻ ഭൂഖണ്ഡം നീങ്ങി ഏഷ്യൻ ഭൂഖണ്ഡത്തോട് അടുക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയൻ ഭൂഖണ്ഡം മെല്ലെ മെല്ലെ നീങ്ങി ഏഷ്യൻ ഭൂഖണ്ഡത്തോട് അടുക്കുന്നതായി റിപ്പോർട്ട്. വർഷത്തിൽ 7 സെന്റിമീറ്റർ എന്ന രീതിയിൽ നീങ്ങുന്ന ഓസ്‌ട്രേലിയൻ ഭൂഖണ്ഡം നിരവധി വർഷങ്ങൾക്ക് ശേഷം ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിച്ചേക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ഭൂമിശാസ്ത്രപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാകാമെന്നും അതിനായി കരുതിയിരിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

ഇത്തരത്തിൽ ഓസ്‌ട്രേലിയൻ ഭൂഖണ്ഡം ഏഷ്യയോട് അടുക്കുന്നത് വർഷങ്ങൾക്ക് മുൻപേ ശാസ്ത്രജ്ഞന്മാരാൽ കണ്ടുപിടിക്കപ്പെട്ടതാണ്. 2009ൽ കുർടിൻ സർവകലാശാലയിലെ പ്രൊഫസറായ ഷെങ് സിയാങ് ലി, ഭൂഖണ്ഡങ്ങളുടെ ഈ ‘നീക്കം’ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും അവ ഒരിക്കൽ കൂട്ടിയിടിക്കുമെന്നും പറഞ്ഞിരുന്നു. ഭൂമിയുടെ ചരിത്രമെടുത്ത് നോക്കിയാൽ തന്നെ ഇവ സ്വാഭാവികമായ കാര്യമാണെന്നും, ഓസ്‌ട്രേലിയ ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിക്കുന്നതും സാധാരണമായ ഒരു വിഷയമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭൂമിയിലെ ഇന്ന് കാണുന്ന എല്ലാ ഭൂഖണ്ഡങ്ങളും രൂപപ്പെടാൻ കാരണമായ ‘പ്ലേറ്റ് ടെക്ടോണിക്സ്’ എന്ന പ്രതിഭാസമാണ് ഓസ്‌ട്രേലിയയുടെയും കാര്യത്തിൽ സംഭവിക്കുന്നത്. 80 മില്യൺ വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ നിന്ന് വിഘടിച്ച് വന്നതാണ് ഓസ്‌ട്രേലിയ എന്നാണ് ശാസ്ത്രം പറയുന്നത്. കഴിഞ്ഞ 50 മില്യൺ വർഷങ്ങളായും ഭൂഖണ്ഡം നീങ്ങികൊണ്ടേയിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് പതിയെ യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുകയും, ഈ നീക്കം ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങൾക്കും കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥകളെയും ഇത് സാരമായി ബാധിക്കുമെന്നും പറയുന്നുണ്ട്.
ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഭൂഖണ്ഡങ്ങളാണ് ഓസ്‌ട്രേലിയയും ഏഷ്യയും. ഇരു ഭൂഖണ്ഡങ്ങളുടെയും ‘കൂട്ടിയിടി’ ഇതുവരെയുള്ള ആവാസവ്യവസ്ഥകളെയെല്ലാം തകിടം മറിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പല ജീവികളുടെയും വംശനാശത്തിനും മറ്റും ഇത് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, ഭൂമികുലുക്കം, പുതിയ അഗ്നിപർവ്വതങ്ങളുടെ രൂപീകരണം തുടങ്ങി അനവധി പ്രതിസന്ധികളും ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
Next Post
മാർപ്പാപ്പയുടെ മരണവും വത്തിക്കാന്‍റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം

മാർപ്പാപ്പയുടെ മരണവും വത്തിക്കാന്‍റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം

യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയിൽ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ജെറമി മൈൽസ്

യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയിൽ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ജെറമി മൈൽസ്

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

കാനഡയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ആശങ്ക; രാജ്യത്ത് പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നു

കാനഡയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ആശങ്ക; രാജ്യത്ത് പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist