Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

പത്താൻ പ്രദർശനത്തിന് പൊലീസ് സംരക്ഷണം നൽകും; തിയേറ്ററുടമകൾക്ക് ഉറപ്പ് നൽകി ഗുജറാത്ത് സർക്കാർ

by Kerala News - Web Desk 01
January 19, 2023
in ENTERTAINMENT
0 0
A A
പത്താൻ-പ്രദർശനത്തിന്-പൊലീസ്-സംരക്ഷണം-നൽകും;-തിയേറ്ററുടമകൾക്ക്-ഉറപ്പ്-നൽകി-ഗുജറാത്ത്-സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം പത്താൻ ജനുവരി 25-ന് റിലീസ് ചെയ്യുകയാണ്. നാല് വർഷത്തിന് ശേഷം ഷാരൂഖിനെ ബിഗ് സ്‌ക്രീനിൽ കാണുവാൻ ആരാധകർ കാത്തിരിക്കുമ്പോൾ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും കുറവില്ല. ഗുജറാത്തിൽ സിനിമയുടെ പ്രദർശനം തടയുമെന്ന് വിഎച്ച്പി, ബജ്റംഗ് ദൾ ഉൾപ്പടെയുള്ള ചില ഹിന്ദു സംഘടനകൾ പ്രസ്താവന നടത്തിയിരുന്നു.

ചിത്രത്തിന്റെ റിലീസിന് മുമ്പ് സിനിമാ ഹാളുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് ഗുജറാത്തിലെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനും ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‌വിക്കും കത്തയച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഗുജറാത്തിലെ തിയേറ്ററുടമകളുടെ സംഘടനയുടെ സെക്രട്ടറി വന്ദൻ ഷായാണ് ഇക്കാര്യം അറിയിച്ചത്. ‘ഉദ്യോഗസ്ഥരുമായുള്ള മികച്ച കൂടിക്കാഴ്ചയായിരുന്നു അത്. ജനുവരി 25-ന് പത്താൻ റിലീസ് സുഗമമാക്കാൻ ആവശ്യമെങ്കിൽ സിനിമാ ഹാളുകളിൽ പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്താൻ റിലീസ് ചെയ്യുന്ന വാരത്തിൽ സിനിമാ ഹാളുകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സംസ്ഥാന കമ്മീഷണർക്കും കത്തയച്ചു’, വന്ദൻ ഷാ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്താനിലെ ‘ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തുന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു. ചിത്രം ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് ഇവർ പറയുന്നത്.

Story Highlights: Gujarat Government assures police protection for Shah Rukh Khan’s Pathaan screeing

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ENTERTAINMENT

നെയ്‍മര്‍’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

July 27, 2023
രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
Next Post
‘അറ്റൻഷൻ-പ്ലീസ്’,-ജിതിൻ-ഐസക്കിന്റെ-അടുത്ത-ചിത്രം;-‘രേഖ’-സെക്കന്റ്-ലുക്ക്

'അറ്റൻഷൻ പ്ലീസ്', ജിതിൻ ഐസക്കിന്റെ അടുത്ത ചിത്രം; 'രേഖ' സെക്കന്റ് ലുക്ക്

വാടക-ഗര്‍ഭധാരണത്തിലൂടെയുള്ള-കുഞ്ഞിന്-ഓസ്‌ട്രേലിയ-വിസ-നിഷേധിച്ചു;-കോടതി-ഉത്തരവ്-സമര്‍പ്പിക്കാന്‍-നിര്‍ദേശം

വാടക ഗര്‍ഭധാരണത്തിലൂടെയുള്ള കുഞ്ഞിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു; കോടതി ഉത്തരവ് സമര്‍പ്പിക്കാന്‍ നിര്‍ദേശം

വിര-ഗുളികയ്‌ക്കെതിരെ-വ്യാജപ്രചരണം:-പൊലീസില്‍-പരാതി-നല്‍കി-ആരോഗ്യവകുപ്പ്

വിര ഗുളികയ്‌ക്കെതിരെ വ്യാജപ്രചരണം: പൊലീസില്‍ പരാതി നല്‍കി ആരോഗ്യവകുപ്പ്

‘മുന്നോട്ടുള്ള-യാത്ര-ഒന്നിച്ചാകാം,-പ്രതിപക്ഷ-ഐക്യം-അനിവാര്യം’;-ഖമ്മം-മഹാറാലിയില്‍-മുഖ്യമന്ത്രിയുടെ-ആഹ്വാനം

'മുന്നോട്ടുള്ള യാത്ര ഒന്നിച്ചാകാം, പ്രതിപക്ഷ ഐക്യം അനിവാര്യം'; ഖമ്മം മഹാറാലിയില്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.