Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഒറ്റ മിനിറ്റിൽ നൂറോളം വിമാനത്താവളങ്ങിലൂടെ ‘പറക്കുന്ന’ ശ്രുതി, സ്വപ്നം കീഴടക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തം

by Kerala News Web Desk 04
March 6, 2025
in AUSTRALIA
0 0
A A
ഒറ്റ മിനിറ്റിൽ നൂറോളം വിമാനത്താവളങ്ങിലൂടെ ‘പറക്കുന്ന’ ശ്രുതി, സ്വപ്നം കീഴടക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തം
Share on WhatsappShare on FacebookShare on TwitterShare on Telegram

വ്യോമയാന മേഖലയോടുള്ള അഭിനിവേശത്തിനൊപ്പം ഗിന്നസ് റെക്കോർഡ് എന്ന സ്വപ്നവും ചേർന്നതോടെ എയർപോർട്ട് കോഡുകൾ മനഃപാഠമാക്കാൻ തുടങ്ങി, വിചിത്രമായി തുടങ്ങിയ ഒരു ഹോബി നിരന്തര പരിശ്രമത്തിലേക്ക് വഴിമാറിയതോടെ കോഡുകൾ മനസിൽ തെളിഞ്ഞുതുടങ്ങി. മാസങ്ങൾ നീണ്ട പരിശ്രമത്തിനും നിഞ്ചയദാർഢ്യത്തോടെയുള്ള പ്ലാനിങ്ങും വിജയം കണ്ടതോടെ ഒരു മിനിറ്റിൽ നൂറ് വിമാനത്താവളങ്ങളെ വരെ കോഡുകൾ കണ്ട് തിരിച്ചറിയാനായി.

മനസിലുണ്ടായിരുന്ന മോഹം കഴിവായി മാറിയതോടെ ലോക റെക്കോർഡുകൾ വാരിക്കൂട്ടുകയാണിപ്പോൾ ഈ തിരുവനന്തപുരം സ്വദേശിനി. കോഡുകൾ മാത്രം കണ്ട് അതേത് രാജ്യത്തെ എയർപോർട്ടാണെന്ന് ക്ഷണനേരം കൊണ്ട് പറയാനും അതിലൂടെ റെക്കോർഡുകൾ കരസ്ഥമാക്കാനും സാധിച്ചത് തന്‍റെ സ്വപ്നത്തെ പിന്തുടർന്നത് കൊണ്ടുമാത്രമാണെന്നും പരിശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും പ്രവാസിയായ ശ്രുതി ശശീന്ദ്രൻ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ജനിച്ചു വളർന്ന് തലസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് ശ്രുതി ഓസ്ട്രേലിയയിലേക്ക് ചേക്കേറിയത്. സ്കൂൾ കോളേജ് കാലത്ത് സംഗീതത്തിലും റെഫിൾ ഷൂട്ടിങിലുമൊക്കെയായിരുന്നു താൽപ്പര്യമെന്നതിനാൽ സംസ്ഥാന തല മത്സരങ്ങളിൽ വരെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രുതി. കുട്ടിക്കാലത്തെ ഗിന്നസ് റെക്കോർ‌ഡ് ഒരു സ്വപ്നമായിരുന്നതിനാൽ വിവാഹ ശേഷം ഓസ്ട്രേലിയയിലെ മെൽബണിലെത്തിയപ്പോൾ ജോലിക്കിടയിലും ഓരോ ആലോചനകൾ തുടങ്ങി. ചെറുപ്പം മുതൽ ഏവിയേഷൻ ഫീൽഡിനോടുള്ള താൽപ്പര്യം ഉണ്ടായിരുന്നതിനാൽ ഈ മേഖല തെരഞ്ഞെടുക്കാമെന്നായി. ഏത് തരത്തിൽ റെക്കോർഡിന് ശ്രമിക്കണമെന്ന് പലയാവർത്തി ആലോചിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒടുവിലാണ് വിമാനത്താവളങ്ങളുടെ കോഡുകൾ കുറഞ്ഞ സമയത്തിൽ പറഞ്ഞ് റെക്കോഡ് ഇട്ടാലോ എന്ന ചിന്ത ഉണ്ടാകുന്നത്. പിന്നാലെ ഈ വിഷയത്തിൽ ആർക്കെങ്കിലും വേൾഡ് റെക്കോഡ് ഉണ്ടോ എന്ന് ഗൂഗിൾ ചെയ്തു നോക്കി. പല റെക്കോഡുകളും പരിശോധിച്ചെങ്കിലും ഇത്തരത്തിലുള്ള കോഡ് പറഞ്ഞ് റെക്കോർഡ് നേടിയതായി രേഖകളിലുണ്ടായിരുന്നില്ല. ഇതോടെ താൻ ആണ് ഈ മേഖലയിൽ ആദ്യമായി ശ്രമിക്കുന്നതെന്ന് മനസിലായി. തുടർന്ന് കഠിനമായ പരിശീലനം.

ചിട്ടയായ പരിശീലനം…
2023ലാണ് ശ്രമം ആരംഭിക്കുന്നത്. ആദ്യം വിവിധ രാജ്യങ്ങളുടെ എയർപോർട്ട് കോഡുകൾ രേഖപ്പെടുത്തി ഒരു ഡേറ്റാബേസ് ഉണ്ടാക്കി. പിന്നീട് ഇത് മനപ്പാഠമാക്കി വീട്ടിൽ ഒഴിവുസമയങ്ങളിൽ പറഞ്ഞു ശീലിച്ചു. റെക്കോഡിന് ശ്രമിക്കാൻ ആത്മവിശ്വാസം വേണമല്ലോ, ആത്മവിശ്വാസം ഉണ്ടാക്കുകയായിരുന്നു ആദ്യഘട്ടം. ഒരു മിനിറ്റിൽ 30 കോഡുകളൊക്കെ വരെയൊക്കെ മാത്രമേ ആദ്യമേ പറയാൻ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് മെല്ലെ മെല്ലെ എണ്ണം കൂട്ടി. പവർ പോയിൻറ് സെൻസേഷൻ കൊഡും തെളിയുമ്പോൾ അവ നോക്കി മനസിലാക്കി മനപ്പാഠമാക്കി. ആദ്യഅക്ഷരം തെളിയുന്ന സെക്കന്‍റിൽ മനസിൽ നിന്നും ഉത്തരം വരണം. ഇതിനായി കഠിനമായ ശ്രമം. കോഡ് പഠനത്തിനായി പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് പരിശീലനം തുടങ്ങി.

ഭക്ഷണം പാകം ചെയ്യുന്നതിനിടയിലും ജോലിക്കിടയിലുമെല്ലാം കിട്ടുന്ന സമയം ഓരോ കോഡുകളും മനസിൽ ഓർത്ത് കുറിക്കും. കൂടുതൽ കൂടുതൽ എയർപോർട്ടുകളുടെ കോഡുകളും ഇതോടൊപ്പം പറഞ്ഞ് നോക്കും. സമയം തെറ്റാതെ, സമയം എണ്ണിയുള്ള കടുത്ത പരിശീലനം. രണ്ടര വയസുകാരിയായ മകൾ ഉണരും മുമ്പ് പഠനം ഷെഡ്യൂൾ പ്രകാരം അവസാനിപ്പിക്കും. പാചകവും ജോലിയും എല്ലാം പൂർത്തിയാകുന്നതിനിടെ മനസിൽ കോഡുകൾ മാത്രം. യാത്രകളിൽ അടക്കം പഠിച്ച കാര്യങ്ങൾ വീണ്ടും ഉരുവിട്ട് നോക്കും. 2023 ജൂൺ മാസത്തിൽ തുടങ്ങിയ പരിശീലനം ആഴ്ചകളും മാസങ്ങളും നീണ്ടു. ഇതിനിടെ വ്യോമയാനവുമായി ബന്ധപ്പെട്ട് ഒരു മാപ്പ് ലഭിച്ചു. അത് ചുമരിൽ ഒട്ടിച്ച് വെച്ച് എന്നും പുലരുമ്പോൾ നോക്കി മനപ്പാഠമാക്കി കൊണ്ടിരുന്നു. പിന്നീട് ഏത് ചോദിച്ചാലും പറയാമെന്ന ആത്മവിശ്വാസം പൂർണമായി ലഭിച്ച ശേഷമാണ് ആദ്യമായി റെക്കോഡിന് അപേക്ഷിച്ചത്

കോഡുകൾ മനപ്പാഠം..
ഇത്തരത്തിൽ ഒരു വിഭാഗം ഇതുവരെ ഇല്ലാത്തത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഇത്ര എയർപോർട്ട് കോഡുകൾ പറയുമെന്ന തന്‍റെ പ്രപ്പോസൽ മൂന്ന് തവണയായി തള്ളി. പിന്നാലെ പലതരത്തിൽ മത്സരം ചിട്ടപ്പെടുത്തി അപേക്ഷ അയച്ചതാണ് ശ്രദ്ധയിൽപെട്ടത്. ഒറ്റ സ്ട്രെച്ചിൽ 2000 കോഡ് പറയാം എന്നതായിരുന്നു ആദ്യ അപേക്ഷ. അത് തള്ളിയതോടെ പിന്നീട് 5മിനിറ്റിൽ 250 കോഡ് എന്ന രീതിയിൽ അപേക്ഷിച്ചു. അതും തള്ളപ്പെട്ടു

2024 വീണ്ടും അപേക്ഷിച്ചപ്പോൾ ഒരുമിനിറ്റിൽ അറുപതിൽപ്പരം വാക്കുകൾ പറയാം എന്നുള്ളത് അംഗീകരിച്ചു. സെക്കന്‍റിൽ ഒരു കോഡ് പറയാൻ കഴിയുമോയെന്നതായിരുന്നു ഗിന്നസ് അധികൃതരുടെ മുന്നിൽ തെളിയിക്കേണ്ടത്. 55 വാക്കുകളാണ് മാർഗ നിർദേശത്തിൽ ഉണ്ടായിരുന്നതെങ്കിലും പരമാവധി ചെയ്യാൻ ശ്രമിച്ചു. അങ്ങനെ മിനിറ്റിൽ നൂറു വാക്കുകൾ വരെ പറയാൻ കഴിഞ്ഞു. വീട്ടിലെ അനുകൂല അന്തരീക്ഷത്തിൽ 104 വരെ പറഞ്ഞെങ്കിലും പരിശോധനാ സമയത്ത് 100 കോഡുകൾ പറയാനായി.

ഇതിൽ 95 ആണ് അംഗീകരിക്കപ്പെട്ടത്. അഞ്ച് കോഡുകൾ പറഞ്ഞത് വ്യക്തമായില്ലെന്ന് അവർ വാദിച്ചു. വിവിധ സ്ഥലങ്ങളിൽ ക്യാമറ വച്ച് സമയം ഉൾപ്പെടെ ഷൂട്ട് ചെയ്ത് കട്ട് ചെയ്യാത്ത വീഡിയോ ആണ് അവർ പരിശോധനയ്ക്കെടുക്കുന്നത്. കോഡ് സ്ക്രീനിൽ തെളിയുമ്പോൾ നമ്മൾ പറയുന്ന വിമാനത്താവളത്തിന്‍റേതാണോ എന്ന് അവർ പരിശോധിച്ച് വിലയിരുത്തും. ഒരുവിധം എല്ലാ വിമാനത്താവളങ്ങളുടെയും പേരുകൾ ഇതിനോടകം മനപ്പാഠമായതിനാൽ വളരെ വേഗത്തിൽ തന്നെ പറയാൻകഴിഞ്ഞു. മാസങ്ങൾക്ക് ശേഷം പരിശോധിച്ചാണ് വേൾഡ് റെക്കോഡ് നമ്മുടെ പേരിൽ പ്രഖ്യാപിക്കുന്നത്.

വെല്ലുവിളികളെ അതിജീവിച്ചത് ഇരട്ടിമധുരം
നിരവധി വെല്ലുവിളികൾ മറികടന്നാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോയത്. ഇടയ്ക്ക് ജോലി ഇല്ലാതായതും, അതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും തളർത്തി. ഒപ്പം നാട്ടിലുണ്ടായ വേണ്ടപ്പെട്ടവരുടെ മരണങ്ങളും സാമ്പത്തികമായും മാനസികമായും വീർപ്പുമുട്ടിച്ചു. അപ്പോഴും തന്‍റെ ലക്ഷ്യം മനസിൽ ഉറച്ചിരുന്നതിനാൽ പരിശീലനം തുടരാൻ സാധിച്ചു. 2024 ഡിസംബർ അഞ്ചോടെ ഫലമെത്തിയപ്പോൾ സ്വപ്ന സാഫല്യം.

ലോകത്തിന്‍റെ വിവിധ കോണിലുള്ള രാജ്യങ്ങളുടെ കോഡുകൾ ആണ് വേണ്ടതെന്നും ഇവ ആവർത്തിക്കപ്പെടരുതെന്നും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം കൃത്യമായി പാലിക്കാനായി. കോഡുകൾ ഓർത്തുവയ്ക്കാൻ നിരവധി ടെക്നിക്കുകൾ ഉപയോഗിച്ചാണ് മനപ്പാഠമാക്കി കൊണ്ടിരുന്നത്. മുഴുവൻസമയ ജോലിയിലും പാചകത്തിനിടയിലും കുഞ്ഞിനെ നോക്കുമ്പോഴും കോഡുകൾ ഉരുവിട്ടുകൊണ്ടിരുന്നു. താൻ അപേക്ഷ അയച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടൊന്നും ഇനി ശ്രമിക്കുന്നവർക്കുണ്ടാകില്ല. അവരുടെ നയങ്ങളും നിർദ്ദേശങ്ങളും എല്ലാം അനുസരിച്ചാണ് പുതിയ ഒന്ന് കണ്ടെത്തിയത്. താൻ ഒരു വിഭാഗം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ളവർക്ക് തന്‍റെ റെക്കോർഡ് ബ്രേക്ക് ചെയ്താൽ മാത്രം മതി. പുതിയൊരു വിഭാഗം സൃഷ്ടിച്ച് റെക്കോഡ് നേടാനായത് ഇരട്ടിമധുരമാണ്.

ശ്രമിച്ചാൽ നടക്കാത്തതായൊന്നുമില്ല
ചെറിയ സ്വപ്നമായി തുടങ്ങിയെങ്കിലും രണ്ടുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നേട്ടത്തെ കൈയ്യെത്തിപ്പിടിക്കാനായതിൽ തികഞ്ഞ ചാരിതാർത്ഥ്യം. എന്തും ശ്രമിച്ചാൽ നടക്കുമെന്നാണ് ഒരു സന്ദേശമായി പറയാനുള്ളത്. നമ്മുടെ മനസിലുള്ള ആഗ്രഹങ്ങൾ ചേർത്തുപിടിക്കുക. സാഹചര്യങ്ങളെ മറന്ന് അവയ്ക്കൊപ്പം പറക്കാൻ ശ്രമിക്കുക. അതിനായി സമയം കണ്ടെത്തുക. ആഗ്രഹം ജീവിതത്തിൽ ഒരു ശീലമായിമാറിയാൽ വിജയം ഉറപ്പ്. നമ്മളിൽ വിശ്വാസം ഉണ്ടായാൽ വിജയം നമ്മളെ തേടിയെത്തുമെന്നതാണ് എന്‍റെ അനുഭവം.ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയെന്നും ശ്രുതി പറയുന്നു. ഓസ്ട്രേലിയയിൽ ഭർത്താവ് രഞ്ജിത്തിനും മൂന്ന് വയസുകാരിയായ മകൾ നികിതയ്ക്കുമൊപ്പം അടുത്ത റെക്കോഡുകൾ അന്വേഷിക്കുകയാണിപ്പോൾ ശ്രുതി ശശീന്ദ്രൻ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!
AUSTRALIA

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി
AUSTRALIA

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്
AUSTRALIA

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്
AUSTRALIA

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!
AUSTRALIA

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ
AUSTRALIA

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ
AUSTRALIA

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്
AUSTRALIA

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ
AUSTRALIA

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
Next Post
85,698 അതിസമ്പന്നർ; യുഎസ്, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ വമ്പൻ ശക്തിയായി ഇന്ത്യ

85,698 അതിസമ്പന്നർ; യുഎസ്, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ വമ്പൻ ശക്തിയായി ഇന്ത്യ

ഓട്ടോയില്‍ മീറ്ററില്ലേ? എങ്കില്‍ പണം കൊടുക്കേണ്ട! അറിയാം പുതിയ നിയമം

ഓട്ടോയില്‍ മീറ്ററില്ലേ? എങ്കില്‍ പണം കൊടുക്കേണ്ട! അറിയാം പുതിയ നിയമം

കിംഗ് കോങ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്ത് !

കിംഗ് കോങ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്ത് !

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

മദ്യപിച്ചതിന് ശകാരിച്ചു; അമ്മയെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി,മൃതശരീരം കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist