മെൽബൺ : മെൽബൺ സൗത്തിലെ ക്ലൈഡിൽ താമസിക്കുന്ന ഡെന്നീസ് ജോർജ് (61 വയസ് ) മാർച്ച് 28 ന് നിര്യാതനായി. എറണാകുളം സ്വദേശിയായിരുന്നു.കുറെ നാളായി അസുഖ ബാധിതതനായിരുന്നു.
ഭാര്യ : ലുലു ഡെന്നിസ്
മക്കൾ : നവോമി, നതാലിയ
വിദേശത്ത് നിന്ന് കുടുംബാംഗങ്ങൾ എത്തുന്നതിനാൽ സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.































