മെൽബൺ: മെൽബൺ മലയാളീ അസോസിയേഷൻ പുതിയ നേതൃത്വം .
ചെയർമാൻ ജോസഫ് ഫെലിക്സ് ,പ്രസിഡൻ ആനന്ദ് റാം , വൈസ് പ്രസിഡന്റ് അലക്സ് ജോസഫ്, സെക്രട്ടറി രഞ്ജിത്ത് ടോം, ജോയിന്റ് സെക്രട്ടറി ജമ്മുനാ ജേക്കബ് ,ട്രെഷറർ ലിജോമോൻ ചിറപ്പുറത്ത് തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്കുട്ടീവ് കമ്മിറ്റി മെമ്പർമാരായി ടിൻകുമോൻ സ്കറിയ, ലിറ്റി സന്തോഷ്, ജെസ്സിൻ ജോസ്, റിനു തോമസ്, സുബിൻ ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.































