Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകാംഗങ്ങൾ എഴുതി പൂർത്തിയാക്കിയ ബൈബിൾ കയ്യെഴുത്തു പ്രതിയുടെ പ്രതിഷ്ഠാ ശുശ്രൂഷ ഈസ്റ്റർ ദിനമായ ഏപ്രിൽ 20-ന് നടന്നു

by Kerala News Web Desk 04
May 1, 2025
in AUSTRALIA
0 0
A A
സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകാംഗങ്ങൾ എഴുതി പൂർത്തിയാക്കിയ ബൈബിൾ കയ്യെഴുത്തു പ്രതിയുടെ പ്രതിഷ്ഠാ ശുശ്രൂഷ ഈസ്റ്റർ ദിനമായ ഏപ്രിൽ 20-ന് നടന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകാംഗങ്ങൾ എഴുതി പൂർത്തിയാക്കിയ ബൈബിൾ കയ്യെഴുത്തു പ്രതിയുടെ പ്രതിഷ്ഠാ ശുശ്രൂഷ ഈസ്റ്റർ ദിനമായ ഏപ്രിൽ 20-ന് നടന്നു.

ഇടവക മിഷൻ നേതൃത്വം നൽകിയ ഈ പ്രോജക്റ്റിൽ യാതൊരു ആധുനിക പ്രിന്റിംഗ് ടെക്നോളജിയും ഉപയോഗിക്കാതെയാണ് പൂർത്തിയാക്കിയത്. സൺഡേ സ്കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ഇടവകാംഗങ്ങൾ കയ്യെഴുത്തു പ്രതിയുടെ ഭാഗമായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സിഡ്‌നി ഇടവകയുടെ ബഹുസ്വരതയെ അനുസ്മരിച്ച് മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉൾപ്പെടെ പതിനഞ്ച് ഭാഷകളിലാണ് ഈ ബൈബിൾ പൂർത്തിയായിരിക്കുന്നത്. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ഭദ്രാസന എപ്പിസ്‌കോപ്പ ഗ്രീഗോറിയോസ് മാർ സ്‌റ്റെഫാനോസ് എന്നിവരും ഈ കയ്യെഴുത്തു ബൈബിളിൻറെ ഭാഗമായി ചേർന്നു.
സൺഡേ സ്കൂൾ കുട്ടികൾ ചിത്രീകരണങ്ങളും (Illustrations) ഇടവകജനങ്ങൾ കാലിഗ്രാഫിയും നിർവഹിച്ചു. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ ബൈബിളിന്റെ പ്രതിഷ്ഠാ കർമ്മം വിശുദ്ധ കുർബ്ബാന മദ്ധ്യേ വികാരി റെവ. ഈപ്പൻ മാത്യു നിർവഹിച്ചു

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
ഓസ്ട്രേലിയ ശനിയാഴ്‌ച പോളിങ് ബൂത്തിലേക്ക്; ഇതിനകം വോട്ടുകൾ രേഖപ്പെടുത്തിയത് 40 ലക്ഷം പേർ

വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലിൽ പൊലീസ് വന്നത് ലഹരി ഇടപാട് തേടി, പിടിയിലായത് 11 യുവതികളടക്കം അനാശാസ്യസംഘം

മാധ്യമങ്ങള്‍ക്കും പിവി അൻവറിനും വിവരങ്ങള്‍ നൽകി; രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ

യുഡിഎഫിലെത്താൻ വഴി തേടി അൻവർ, ഘടകകക്ഷികളിൽ ഒന്നിൽ ലയിക്കാൻ നീക്കം; ചർച്ചകൾ തുടരുന്നു

മലയാള സിനിയമിൽ തുടരാൻ ഓസ്ട്രേലിയൻ മലയാളി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist