സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന IHNA People’s Theatre എന്ന ജനകീയ നാടകോത്സവത്തിന് പങ്കെടുക്കാനെത്തിയ നിലവിലെ മലയാള സിനിമ മികച്ച നടി പുരസ്കാര ജേതാവ് ബീന ആർ. ചന്ദ്രൻ
സിനിമാ – സീരിയൽ താരവും നാടക പ്രവർത്തകനുമായ മഞ്ജുളൻ
സമത ഓസ്ട്രേലിയയുടെ ജോ. സെക്രട്ടറി വിന്നി ബിനോയ്, ട്രഷറർ സഞ്ജയ് പരമേശ്വരൻ നാടകോത്സവം കൺവീനർ ജിതേഷ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
June 07 ശനിയാഴ്ച Box Hill ടൗൺ ഹാളിൽ ബീന. ആർ ചന്ദ്രൻ്റെ ഒറ്റ ഞാവൽ മരം,മഞ്ജുളൻ്റെ കൂനൻ എന്നീ നാടകങ്ങൾ അരങ്ങേറുന്നതാണ്.































