കുറാബി : കുറാബി സ്വദേശി പുഷ്പ മാത്യുവിന്റെ പിതാവ് (9 ഗ്രീൻഗ്രോവ് പ്ലേസ്, കുറാബി) ശ്രീ. ഇമ്മാനുവൽ ഫ്രാൻസിസ് (73 വയസ്സ്) നിര്യാതനായി.
ഇന്ന് ജൂൺ 12, വൈകുന്നേരം 7:00 മണിക്ക് സ്റ്റിബി മാത്യുവിന്റെ വസതിയിൽ വെച്ച് ഒപ്പീസ് ചടങ്ങുകൾ പരേതന്റെ ആത്മാവിനായി നടത്തപ്പെടും.
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.