മലയാളി ഹെൽപ് സംഘടിപ്പിക്കുന്ന kw കാർണിവലിനു ഫ്ലഷ്മൊബൊദുഫ്ളാഷ്മൊബൊടു കൂടി വാട്ടർലൂ പബ്ലിക് സ്‌ക്വയറില്‍ വെച്ച് തുടക്കം കുറിച്ചു .ആഗസ്റ്റ് 30ന് കാമ്ബ്രിഡ്ജ് ഫ്രഞ്ച് ക്ലബ്ബിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെ ഡാൻസ് അക്കാദമികളുടെ ഡാൻസുകൾ , കുട്ടികളുടെ ഡാൻസ് മൽസരം ,ശിങ്കാരിമേളം ,ഡിജെ , ഷോപ്പിങ് ,ഓണ ചന്ത തുടങ്ങി നിരവധി പരിപാടികളാണ് വരുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു .4000 ത്തിൽ അധികം പേർ പങ്കെടുക്കുന്ന ഓണത്തിനെ വരവേൽക്കാൻ ഉള്ള ഏറ്റവും വലിയ മലയാളികളുടെ ഒരേ ഒരു കാർണിവലിനു എല്ലാ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് മലയാളി ഹെൽപ് അഭ്യർത്ഥിക്കുന്നു .































