Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗ്രേറ്റർ സ്പ്രിങ്ഫീൽഡ് ഇന്ത്യൻ അസോസിയേഷൻ ‘ഗർബ-ദാണ്ടിയ നൈറ്റ് ‘ സംഘടിപ്പിച്ചു

by Kerala News Web Desk 04
October 4, 2025
in AUSTRALIA
0 0
A A
ഗ്രേറ്റർ സ്പ്രിങ്ഫീൽഡ് ഇന്ത്യൻ അസോസിയേഷൻ ‘ഗർബ-ദാണ്ടിയ നൈറ്റ് ‘ സംഘടിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബെയ്ൻ ∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബ്രിസ്‌ബെയ്നിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന ‘ഗർബ/ദാണ്ടിയ നൈറ്റ്’ റോബെല്ല ഡൊമെയ്‌നിൽ അവിസ്മരണീയമായി. ഗ്രേറ്റർ സ്പ്രിങ്ഫീൽഡ് ഇന്ത്യൻ അസോസിയേഷൻ (GSIA) സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൃത്തച്ചുവടുകളുമായി അണിനിരന്നു.

സെപ്റ്റംബർ 27ന് റോബെല്ല ഡൊമെയ്‌നിലാണ് നവരാത്രി ആഘോഷം നടന്നത്. പരമ്പരാഗത വേഷഭൂഷണങ്ങളണിഞ്ഞ ഇന്ത്യൻ-ഓസ്ട്രേലിയൻ കുടുംബങ്ങൾ വട്ടത്തിൽ കറങ്ങി നൃത്തം ചെയ്ത് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ കാഴ്ചകൾക്ക് വേദിയൊരുക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരിപാടിക്ക് മാറ്റുകൂട്ടി നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു. ഇപ്‌സ്‌വിച്ച് സിറ്റി കൗൺസിലർ പൈ അഗസ്റ്റിൻ, കാരിസ് മുള്ളൻ എംപി, ഷെയ്ൻ ന്യൂമാൻ എംപി, വെൻഡി ബോൺ എംപിഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദിക്കരികിൽ സ്ഥാപിച്ച ദുർഗ്ഗാ ദേവിയുടെ ചിത്രത്തിനു മുന്നിൽ പൂജ അർപ്പിച്ച ശേഷമാണ് കൂട്ടനൃത്തം ആരംഭിച്ചത്. ഉദ്ഘാടനത്തിന് അതിഥികളെ സ്വീകരിച്ചത് മലയാളി ആൺകുട്ടികളുടെ ചെണ്ടമേളത്തോടു കൂടിയായിരുന്നു. ചെണ്ടമേളത്തിനുശേഷം സ്ത്രീകളും പുരുഷന്മാരും വലിയ ഡ്രം ഉപയോഗിച്ചുള്ള മേളവും അവതരിപ്പിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കയ്യിൽ ചെറിയ ദണ്ഡുകൾ (വടികൾ) പിടിച്ച് വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യുന്ന ദാണ്ടിയയയും കയ്യടിച്ച് ആവേശഭരിതമാക്കുന്ന ഗർബ നൃത്തങ്ങളും മൈതാനത്തെ ആകെ ഉണർത്തി. കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത ഈ നൃത്തം കാണികളിലും നൃത്തം ചെയ്തവരിലും ഒരുപോലെ സന്തോഷകരമായ അനുഭൂതി നിറച്ചു.

നൃത്തത്തിന്റെ ആവേശത്തിനൊപ്പം രുചിയേറിയ ഇന്ത്യൻ വിഭവങ്ങളും ഒരുക്കിയിരുന്നു. സ്റ്റാളുകളിൽ ചാറ്റ്, പാവ്ഭാജി, മിഠായികൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ആഘോഷത്തിന്റെ മധുരം കൂട്ടി. രാത്രി വളരെ വൈകിയാണ് നവരാത്രി ആഘോഷം അവസാനിച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ധന അനുമതി ബിൽ പാസായില്ല, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും

ധന അനുമതി ബിൽ പാസായില്ല, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും

‘ബന്ദികളെ വിട്ടയക്കാം’; ഗാസ വെടി നി‍ർത്തൽ കരാ‍ർ അംഗീകരിച്ച് ഹമാസ്

'ബന്ദികളെ വിട്ടയക്കാം'; ഗാസ വെടി നി‍ർത്തൽ കരാ‍ർ അംഗീകരിച്ച് ഹമാസ്

ചരിത്ര പദവിയിലേക്ക്! ആംഗ്ലിക്കൻ സഭയുടെ പുതിയ ആർച്ച്ബിഷപ്പായി ബിഷപ്പ് സാറ മുള്ളാലി

ചരിത്ര പദവിയിലേക്ക്! ആംഗ്ലിക്കൻ സഭയുടെ പുതിയ ആർച്ച്ബിഷപ്പായി ബിഷപ്പ് സാറ മുള്ളാലി

ചെമ്പല്ല, സ്വർണം തന്നെ, 1999 മെയ് 4 ന് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞെന്ന് ദേവസ്വം രേഖകൾ

ചെമ്പല്ല, സ്വർണം തന്നെ, 1999 മെയ് 4 ന് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞെന്ന് ദേവസ്വം രേഖകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist