Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അമല തീയറ്റേഴ്‌സിന്റെ നാടകം തച്ചന്‍ 26ന് വയോങ്ങില്‍

by Kerala News Web Desk 04
October 6, 2025
in AUSTRALIA
0 0
A A
അമല തീയറ്റേഴ്‌സിന്റെ നാടകം തച്ചന്‍ 26ന് വയോങ്ങില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

വയോങ്: ചരിത്രത്തിലെ ഏറ്റവും നീതിമാനായ പുരുഷന്റെ കഥയിലൂടെ തീവ്രമായ നാടകാനുഭവം കലാസ്‌നേഹികളായ സെന്‍ട്രല്‍ കോസ്റ്റ് മലയാളികള്‍ക്കു സമ്മാനിക്കാന്‍ തച്ചന്‍ എന്ന ബൈബിള്‍ നാടകവുമായി കാഞ്ഞിരപ്പള്ളി അമലാ തീയറ്റേഴ്‌സ് വയോങ്ങിലെത്തുന്നു. ഈ മാസം 26ന് ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് വയോങ് ഡിസ്ട്രിക്ട് യൂത്ത് ആന്‍ഡ് കമ്യൂണിറ്റി സെന്ററിലാണ് നാടകം അരങ്ങിലെത്തുന്നത്.

ദൈവപുത്രന്റെ അവതാര കഥയില്‍ വളര്‍ത്തുപിതാവ് എന്ന അരികുപറ്റിയുള്ള സ്ഥാനത്തിലേക്കു സ്വയം ചുരുങ്ങാന്‍ സമ്മതം കൊടുത്ത മരപ്പണിക്കാരന്‍ യുവാവിന് ബൈബിള്‍ കൊടുക്കുന്ന വിശേഷണം നീതിമാന്‍ എന്നതാണ്. ദൈവപുത്രനെ കുരിശില്‍ തറയ്ക്കാന്‍ വിധിയെഴുതി കൈകഴുകുമ്പോള്‍ ദേശത്തിന്റെ അധിപനായ പീലാത്തോസ് കൊടുത്ത വിശേഷണം ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ല എന്നും. നീതിമാനായ വളര്‍ത്തുപിതാവും നീതിമാനായ പുത്രനും എന്ന ഉള്ളുലയ്ക്കുന്ന സമാനതകളിലൂന്നി വികസിക്കുന്ന ഇതിവൃത്തം നാടകരൂപത്തില്‍ അരങ്ങിലെത്തുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അതു വേറിട്ട ബൈബിള്‍ നാടകാനുഭവമായി മാറുന്നു. മലയാളി സാന്നിധ്യം വളരെ ശക്തമായ സെന്‍ട്രല്‍ കോസ്റ്റില്‍ വയോങ്, ഗോസ്‌ഫോഡ് മേഖലകള്‍ക്കു വേണ്ടി വയോങ്ങിലെ വേദിയില്‍ മാത്രമാണ് ഈ നാടകമെത്തുന്നത്. (വിലാസം: Wyong District Youth and Community Centre, 191 Wallarah RD, Kanwal, NSW 2259).
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. തോമസ് (Phone: +61 436969044), പ്രിന്‍സ് (Phone: +61 424243662), ജോസ് (Phone: +61 406448783) എന്നിവരെ ബന്ധപ്പെടുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സീറോ മലബാര്‍ സഭയുടെ പ്രത്യേക നാടകപര്യടന പരിപാടി ഓസ്‌ട്രേലിയയിലെ മറ്റു നിരവധി സ്‌റ്റേജുകളിലും കാണികളിലേക്കെത്തുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് അമലയുടെ ഈ നാടക പ്രര്യടനം ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. നവംബര്‍ ഏഴിനു പെര്‍ത്തിലാണ് അവസാന അരങ്ങേറ്റം. വിവിധ സ്ഥലങ്ങളില്‍ നാടകം അരങ്ങിലെത്തുന്ന തീയതികള്‍ ഇതോടൊപ്പമുള്ള പോസ്റ്ററില്‍ വായിക്കാം.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
കുട്ടികളുടെ ചുമ മരുന്ന്; കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തിൽ നിർത്തി, വിദഗ്ധ സമിതി അടിയന്തര റിപ്പോര്‍ട്ട് കൈമാറി

കുട്ടികളുടെ ചുമ മരുന്ന്; കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തിൽ നിർത്തി, വിദഗ്ധ സമിതി അടിയന്തര റിപ്പോര്‍ട്ട് കൈമാറി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമം: കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി; ‘സംഘപരിവാർ വളർത്തിയ വിദ്വേഷത്തിൻ്റെ വിഷം’

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമം: കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി; 'സംഘപരിവാർ വളർത്തിയ വിദ്വേഷത്തിൻ്റെ വിഷം'

‘എന്റെ ഭർത്താവിനെ കൊന്ന പോലെ അവരും മരിക്കണം’; കള്ളനെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ നാട്ടുകാർ അടിച്ചു കൊന്നു, സംഭവം റായ്ബറേലിയിൽ

'എന്റെ ഭർത്താവിനെ കൊന്ന പോലെ അവരും മരിക്കണം'; കള്ളനെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ നാട്ടുകാർ അടിച്ചു കൊന്നു, സംഭവം റായ്ബറേലിയിൽ

സ്വവർഗാനുരാഗിയായ സണ്ണി ‘സൈക്കോ’, ഉറങ്ങിയത് മൃതദേഹത്തോടൊപ്പം, 19ആം വയസിൽ അമ്മയെ മഴുകൊണ്ട് വെട്ടിക്കൊന്നതടക്കം 3 കേസ്

സ്വവർഗാനുരാഗിയായ സണ്ണി 'സൈക്കോ', ഉറങ്ങിയത് മൃതദേഹത്തോടൊപ്പം, 19ആം വയസിൽ അമ്മയെ മഴുകൊണ്ട് വെട്ടിക്കൊന്നതടക്കം 3 കേസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist