Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയന്‍ നിയമചരിത്രത്തില്‍ ആദ്യം : ഇന്ത്യന്‍ ബാലികയുടെ പേരില്‍ നിയമം

by Kerala News Web Desk 04
October 21, 2025
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയന്‍ നിയമചരിത്രത്തില്‍ ആദ്യം : ഇന്ത്യന്‍ ബാലികയുടെ പേരില്‍ നിയമം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബാലികയുടെ പേരില്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ നിയമമാകുന്നതിനു വേണ്ടി ഒരു ബില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ നിയമത്തിന്റെ പേരു തന്നെ ഫെയര്‍ വര്‍ക്ക് അമന്‍ഡ്‌മെന്റ് (ബേബി പ്രിയ) ബില്‍ 2025 എന്ന്. അധികം വൈകാതെ ഈ ബില്‍ നിയമമായി വരുമ്പോഴും ഇതിന്റെ പേരില്‍ ഇനി മാറ്റമുണ്ടാകില്ല. അങ്ങനെ ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായി നിയമപുസ്തകങ്ങളില്‍ പോലും ഇന്ത്യന്‍ ബാലികയുടെ പേര് ഓര്‍മിച്ചുകൊണ്ടേയിരിക്കും.

ഓസ്‌ട്രേലിയയിലെ ഫെയര്‍ വര്‍ക്ക് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയൊരു വകുപ്പ് കൂട്ടിച്ചേര്‍ക്കുകയാണ് ഈ ബില്‍ നിയമമാകുന്നതോടെ ചെയ്യാന്‍ പോകുന്നത്. ഒരു കുഞ്ഞ് ചാപിള്ളയായി ജനിക്കുകയോ ജനനത്തിനു ശേഷം ഉടനെ മരിക്കുകയോ ചെയ്യുകയാണെങ്കില്‍ കൂടി ശമ്പളത്തോടു കൂടിയ പേരന്റല്‍ ലീവിന് കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ഇനി മേല്‍ അര്‍ഹതയുണ്ടായിരിക്കും. കുഞ്ഞ് ജീവനോടെയില്ല എന്നതിന്റെ പേരില്‍ ഒരു സ്ഥാപനത്തിനും ഈ ലീവ് നിഷേധിക്കാന്‍ സാധിക്കില്ല. 2022ല്‍ മാത്രം ഓസ്‌ട്രേലിയയില്‍ മൂവായിരത്തിലധികം അമ്മമാര്‍ക്ക് പ്രസവത്തോടെ കുഞ്ഞിനെ നഷ്ടപ്പെട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ ബില്ലിനു പിന്നില്‍ ഒരു ഇന്ത്യന്‍ അമ്മയുടെ ദുരനുഭവമാണുള്ളത്. മാസമെത്തുന്നതിനു മുമ്പ്, ഇരുപത്തിനാല് ആഴ്ചയും ആറു ദിവസവും മാത്രം പ്രായത്തില്‍ ജനിച്ച കുഞ്ഞായിരുന്നു പ്രിയ. ജനനശേഷം ഏതാനും ദിവസങ്ങള്‍ക്കുള്‌ളില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതോടെ പ്രിയയുടെ അമ്മയ്ക്ക് പേരന്റല്‍ ലീവ് നഷ്ടമായി. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് എത്തുകയും ചെയ്തു. ഇതില്‍ നേരിട്ട ബുദ്ധിമുട്ടുകളാണ് ഇവരെ പരാതിയുമായി പോകാന്‍ പ്രേരിപ്പിക്കുന്നത്. ഇക്കാര്യം അറിഞ്ഞ ലേബര്‍ ഗവണ്‍മെന്റ് ഇങ്ങനെയൊരു നിയമനിര്‍മാണത്തിനു തയാറാകുകയായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
വിക്ടോറിയയില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ടാബ്ലറ്റും സൗജന്യം

വിക്ടോറിയയില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ടാബ്ലറ്റും സൗജന്യം

കൊൽക്കത്തയിൽ യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവൾ അലമാരക്കുള്ളിൽ മരിച്ച നിലയിൽ

കൊൽക്കത്തയിൽ യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവൾ അലമാരക്കുള്ളിൽ മരിച്ച നിലയിൽ

‘എത്ര നല്ല വെള്ളപൂശൽ, ഇൻബോക്സിൽ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്’; അജ്മലിനെതിരെ റോഷ്‌ന ആൻ റോയ്

'എത്ര നല്ല വെള്ളപൂശൽ, ഇൻബോക്സിൽ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്'; അജ്മലിനെതിരെ റോഷ്‌ന ആൻ റോയ്

ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു, ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്: 'അന്വേഷണത്തിൽ തൃപ്തി, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ മാത്രം കേസ് ഒതുക്കരുത്'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist