Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജൂതര്‍ക്കെതിരേ വംശീയ പ്രകടനവുമായി സിഡ്‌നിയില്‍ വൈറ്റ് ഓസ്‌ട്രേലിയ റാലി

by Kerala News Web Desk 04
November 10, 2025
in AUSTRALIA
0 0
A A
ജൂതര്‍ക്കെതിരേ വംശീയ പ്രകടനവുമായി സിഡ്‌നിയില്‍ വൈറ്റ് ഓസ്‌ട്രേലിയ റാലി
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: കുടിയേറ്റക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കുമെതിരേയുള്ള വംശീയ വെറി രാജ്യത്തെ ജൂത ജനതയ്ക്കു നേരേ കൂടി വ്യാപിപ്പിച്ചുകൊണ്ട് നിയോ നാസികളായ വൈറ്റ് ഓസ്‌ട്രേലിയ സിഡ്‌നിയില്‍ വിദ്വേഷ പ്രകടനം നടത്തി. ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിനു മുന്നില്‍ രാവിലെ ഒമ്പതരയോടെയാണ് വൈറ്റ് ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലു അവര്‍ക്ക് കൂട്ടം കൂടുന്നതിനും പ്രകടനം നടത്തുന്നതിനും അനുവാദം നല്‍കുകയായിരുന്നു.

നിയോ നാസികളുടെ പതിവു രീതിയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് രണ്ടു വരിയായി ഇവര്‍ പാര്‍ലമെന്റിന്റെ മുന്‍ഭാഗത്തെ ഗേറ്റിലാണ് അണിനിരന്നത്. ജൂത ലോബിയെ നിരോധിക്കുക എന്ന ബാനര്‍ ഇവര്‍ക്കു പിന്നിലായി പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു ശേഷം പുറത്ത് റോഡിലേക്ക് ഇവര്‍ പ്രകടനമായി ഇറങ്ങിയപ്പോഴും തടയുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു പരിശ്രമവും ഉണ്ടായില്ല. ഇരുപതു മിനിറ്റ് സമയമാണ് ഇവര്‍ തെരുവില്‍ പ്രകടനം നടത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രകടനം നടത്തുന്ന വിവരം അറിയിച്ചുകൊണ്ട് ഒക്ടോബര്‍ 28ന് ഇവരുടെ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്യോണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ സമ്മറി ഒഫന്‍സസ് നിയമം പ്രകാരം ചുരുങ്ങിയത് ഏഴു ദിവസം മുമ്പായി നോട്ടീസ് നല്‍കിയാല്‍ ഏതു പ്രകടനത്തെയും നിയമവിധേയമായ പ്രകടനമായി മാത്രമാണ് കണക്കാക്കാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് പ്രകടനത്തിന് അനുമതി നല്‍കിയതെന്നും മാല്‍ ലാന്യോണ്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് ആവശ്യമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിനു കൂടുതല്‍ അധികാരം നല്‍കുമെന്നു വ്യക്തമാക്കി. നിയോ നാസികള്‍ക്ക് ന്യൂ സൗത്ത് വെയില്‍സില്‍ ഒരുനാളും ഇടമുണ്ടാകില്ലെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
ബലാല്‍സംഗ കേസിലെ പ്രതിയായ പഞ്ചാബ് എംഎല്‍എ ഒളിവില്‍ കഴിയുന്നത് ഓസ്‌ട്രേലിയയില്‍

ബലാല്‍സംഗ കേസിലെ പ്രതിയായ പഞ്ചാബ് എംഎല്‍എ ഒളിവില്‍ കഴിയുന്നത് ഓസ്‌ട്രേലിയയില്‍

മണിക്കൂറുകൾ വ്യത്യാസത്തിൽ ആദിക്ക് നഷ്ടമായത് അമ്മയെയും അച്ഛനെയും; ഹരിപ്പാട്ടെ വീട്ടിൽ 4 വയസുകാരൻ തനിച്ച്

മണിക്കൂറുകൾ വ്യത്യാസത്തിൽ ആദിക്ക് നഷ്ടമായത് അമ്മയെയും അച്ഛനെയും; ഹരിപ്പാട്ടെ വീട്ടിൽ 4 വയസുകാരൻ തനിച്ച്

പുലർച്ചെ 3 മണി, ദമ്പതികൾ തമ്മിൽ തർക്കം; 3 മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്, സംഭവം ബൊക്കാറോയിൽ

പുലർച്ചെ 3 മണി, ദമ്പതികൾ തമ്മിൽ തർക്കം; 3 മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്, സംഭവം ബൊക്കാറോയിൽ

കേരളത്തിൽ ഇനി തദ്ദേശപ്പോര്; സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ, 1199 തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ്

കേരളത്തിൽ ഇനി തദ്ദേശപ്പോര്; സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ, 1199 തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist