Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നിയിൽ ഇന്ത്യൻ വംശജൻ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

by Kerala News Web Desk 04
March 1, 2023
in AUSTRALIA
0 0
A A
സിഡ്‌നിയിൽ ഇന്ത്യൻ വംശജൻ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി : പോലീസ് സ്‌റ്റേഷനിൽ വെച്ച് ക്ലീനറെ കുത്തിക്കൊന്നതിനെ തുടർന്ന് ഇന്ത്യൻ വംശജൻ പോലീസിന്റെ വെടിയേറ്റ്മരിച്ചു. ഇന്ത്യൻ പൗരനായ, തമിഴ്‌നാട് സ്വദേശി – മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദിനെയാണ് പോലീസ് വെടിവെച്ചുകൊന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ന് രാവിലെ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണത്തൊഴിലാളിയെ കുത്തുകയും, പിന്നീട് പോലീസിന്റെ വെടിയേറ്റ് മാരകമായി കൊല്ലപ്പെടുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സയ്യിദ് അഹമ്മദിന്റെ മരണത്തിൽ മാനസികാരോഗ്യത്തിന് പങ്കുണ്ടോയെന്ന് ഡിറ്റക്ടീവുകൾ അന്വേഷിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ 12.03 ന് സിഡ്‌നിയുടെ വെസ്റ്റിലെ ഓബർൺ ട്രെയിൻ സ്റ്റേഷനിൽ 28 കാരനായ ക്ലീനറെ 32 കാരനായ ഇയാൾ ആക്രമിച്ചു, ഏകദേശം അഞ്ച് മിനിറ്റിന് ശേഷം ഓബർൺ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
“ആക്രമണം നടത്തിയത് ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട് സ്വദേശിയാണ്; ബ്രിഡ്ജിംഗ് വിസയിൽ ഓബർണിൽ താമസിക്കുകയായിരുന്നു. സംഭവം അങ്ങേയറ്റം അസ്വസ്ഥവും ദൗർഭാഗ്യകരവുമാണ്. ഫോറിൻ അഫയേഴ്‌സ് ആന്റ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ്, എൻഎസ്‌ഡബ്ല്യു ഓഫീസ്, സംസ്ഥാന പോലീസ് അധികാരികൾ എന്നിവരുമായി ഞങ്ങൾ ഇക്കാര്യം ഔപചാരികമായി എടുത്തിട്ടുണ്ട്” കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ക്ളീനർക്ക് കുത്തേറ്റതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ രണ്ട് ഉദ്യോഗസ്ഥർ സംഭവസ്‌ഥലത്തേക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് പോകാൻ ശ്രമിച്ചെങ്കിലും അവരെ ആക്രമിക്കാൻ ശ്രമിച്ച സയ്യിദ് അഹമ്മദ് പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്‌ഥ സൃഷ്ടിക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ മൂന്ന് തവണ വെടിയുതിർത്തു, അതിൽ രണ്ടെണ്ണം സയ്യിദ് അഹമ്മദിന്റെ നെഞ്ചിൽ പതിച്ചു. ഒരു പ്രൊബേഷണറി വനിതാ കോൺസ്റ്റബിൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ടേസർ(വൈദ്യുതി ആഘാതമേല്പിക്കുന്ന യന്ത്രം) സംഘർഷാവസ്‌ഥയുടെ ഭീകരാന്തരീക്ഷം സൃഷ്ടിതമായപ്പോൾ സയ്യിദിനുമേൽ പ്രയോഗിക്കുകയുണ്ടായി.പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇന്ന് പുലർച്ചെ 1.30 ന് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് – ചൊവ്വാഴ്ച രാവിലെ ഒരു പത്രസമ്മേളനത്തിൽ, എൻ‌എസ്‌ഡബ്ല്യു പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു, ഉദ്യോഗസ്ഥർക്ക് പ്രതികരിക്കാൻ നിമിഷങ്ങൾ മാത്രമേയുള്ളൂവെന്നും ആ മനുഷ്യനെ വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“ഞാൻ ഈ ഉദ്യോഗസ്ഥരെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. അത് ആഘാതകരമാണ്. ഞങ്ങളുടെ പോലീസ് സ്റ്റേഷനുകളിലൊന്നിൽ ഇത് ഒരു സുപ്രധാന സംഭവമാണ്, അപൂർവ്വവും ”അദ്ദേഹം പറഞ്ഞു.“ആസന്നമായ ഒരു സമയം എന്നൊന്നില്ല. പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ പ്രതികരിക്കാൻ വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ. ഉടനടി പ്രതികരിക്കുക എന്ന ഒരൊറ്റ ഓപ്‌ഷൻ മാത്രമേ അവരുടെ മുന്നിൽ ഉള്ളൂ. അവരത് ചെയ്തു . അവർക്കൊപ്പം ഡിപ്പാർട്ടമെന്റ് നിലകൊളുന്നു.”അന്വേഷണത്തിൽ സഹായിക്കാൻ തീവ്രവാദ വിരുദ്ധ വിഭാഗത്തെ കൊണ്ടുവരുമെന്നും സ്മിത്ത് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം, അന്വേഷണം തുടങ്ങി

മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം, അന്വേഷണം തുടങ്ങി

​ഗ്രീസിൽ ട്രെയിനുകൾ കൂട്ടിമുട്ടി 26 മരണം; 85 പേർക്ക് പരിക്ക്

​ഗ്രീസിൽ ട്രെയിനുകൾ കൂട്ടിമുട്ടി 26 മരണം; 85 പേർക്ക് പരിക്ക്

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist