Saturday, October 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രായമായവരുടെ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ ഓസ്‌ട്രേലിയ

by Kerala News Web Desk 04
May 26, 2026
in AUSTRALIA
0 0
A A
പ്രായമായവരുടെ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ ഓസ്‌ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ പ്രായമായ പൗരന്മാർക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസിൽ ലഭിച്ചിരുന്ന ഉയർന്ന സർക്കാർ സബ്‌സിഡി (റീബേറ്റ്) നിർത്തലാക്കാൻ ഫെഡറൽ സർക്കാർ തിരുമാനം. ഈ പരിഷ്കാരം രാജ്യത്ത് 65 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 32 ലക്ഷം ആളുകളെ നേരിട്ട് ബാധിക്കും. പുതിയ നിയമപ്രകാരം പ്രായമായവർക്കും ഇനി യുവാക്കൾക്ക് തുല്യമായ കുറഞ്ഞ നിരക്കിലുള്ള സർക്കാർ സബ്‌സിഡി മാത്രമേ ലഭിക്കൂ. 2004-ലായിരുന്നു പ്രായമായവരെ സ്വകാര്യ ഇൻഷുറൻസിലേക്ക് ആകർഷിക്കുന്നതിനായി അന്ന് നിലവിലുണ്ടായിരുന്ന സർക്കാർ ഉയർന്ന റീബേറ്റ് നിരക്കുകൾ അവതരിപ്പിച്ചത്.

ആരോഗ്യ സബ്‌സിഡി രംഗത്തെ തലമുറകൾ തമ്മിലുള്ള അസമത്വം പരിഹരിക്കാനാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. ഒരേ വരുമാനമുള്ള രണ്ട് കുടുംബങ്ങൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വ്യത്യസ്ത നിരക്കിൽ സർക്കാർ സഹായം നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന് അധികൃതർ വാദിക്കുന്നു. ഈ വെട്ടിക്കുറയ്ക്കലിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ 300 കോടി ഡോളറും (3 Billion), ഒരു പതിറ്റാണ്ടിനുള്ളിൽ 1100 കോടി ഡോളറും ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഈ തുക മുഴുവൻ വയോജന പരിചരണ രംഗത്തെ വികസനത്തിനായി മാറ്റിവെയ്ക്കും. ഇതനുസരിച്ച് 5,000 പുതിയ വയോജന പരിചരണ കിടക്കകൾ സ്ഥാപിക്കുന്നതിനും, വയോധികർക്ക് വീടുകളിൽ ലഭ്യമാക്കുന്ന പരിചരണ പദ്ധതികൾ വിപുലീകരിക്കുന്നതിനും ഈ തുക വിനിയോഗിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ മാറ്റം നടപ്പിലാകുന്നതോടെ ഇൻഷുറൻസ് തുക ഇനത്തിൽ പ്രായമായവർക്ക് പ്രതിവർഷം ശരാശരി 226 മുതൽ 255 ഡോളർ വരെ അധികമായി ചിലവഴിക്കേണ്ടി വരും. ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏതാണ്ട് 44,000 മുതിർന്ന പൗരന്മാർ തങ്ങളുടെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പൂർണ്ണമായും ഉപേക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ പരിഷ്കാരങ്ങൾ നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. വലിയൊരു വിഭാഗം വയോധികർ സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിക്കുന്നത് രാജ്യത്തെ പൊതു ആശുപത്രി സംവിധാനങ്ങൾക്ക് മേൽ ഇരട്ടി സമ്മർദ്ദവും ഭാരിച്ച ചിലവും വരുത്തിവെക്കുമെന്നാണ് ആരോഗ്യ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!
AUSTRALIA

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്
AUSTRALIA

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
Next Post
ഓസ്‌ട്രേലിയയിൽ മരം നട്ടാൽ 150 ഡോളർ റിബേറ്റ്; ‘ട്രീബേറ്റ്’ പദ്ധതിയുമായി സർക്കാർ

ഓസ്‌ട്രേലിയയിൽ മരം നട്ടാൽ 150 ഡോളർ റിബേറ്റ്; ‘ട്രീബേറ്റ്’ പദ്ധതിയുമായി സർക്കാർ

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം

അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ, പ്രതീക്ഷയില്‍ കുടുംബം

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; അന്വേഷണമാരംഭിച്ചതായി പൊലീസ്

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു

അമ്മയുടെ ദോഷം പരിഹരിക്കാൻ പെൺമക്കളുമായി ലൈംഗിക ബന്ധം,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist