Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

by Kerala News Web Desk 04
July 16, 2026
in AUSTRALIA
0 0
A A
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ ‘പാർട്ണർഹെഡ് ഹെൽത്ത്’ ശൃംഖലയ്ക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ആയിരക്കണക്കിന് രോഗികളുടെ ചികിത്സാ വിവരങ്ങളും വ്യക്തിഗത രേഖകളും ചോർന്നു. സിഡ്നി, മെൽബൺ, കാൻബറ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 21 ക്ലിനിക്കുകളെയാണ് ഈ മാസം ഉണ്ടായ ഹാക്കിങ് ഗുരുതരമായി ബാധിച്ചത്.

രോഗികളുടെ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ എന്നിവയ്ക്ക് പുറമെ ഇൻഷുറൻസ് വിവരങ്ങൾ, മെഡിക്കെയർ കാർഡ് നമ്പറുകൾ എന്നിവയും ഹാക്കർമാർ കവർന്നു. ഇതിലും ആശങ്കാജനകമായ കാര്യം, ഡോക്ടർമാർ കുറിച്ച കൺസൾട്ടേഷൻ കുറിപ്പുകൾ, രോഗനിർണ്ണയ ഫലങ്ങൾ, ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകൾ അടക്കമുള്ള അതീവ രഹസ്യമായ മെഡിക്കൽ വിവരങ്ങളും ചോർന്നിട്ടുണ്ട് എന്നതാണെന്ന് കമ്പനി സ്ഥിരീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭവത്തിൽ തങ്ങളുടെ ഉപഭോക്താക്കളോട് പാർട്ണർഹെഡ് ഹെൽത്ത് ഔദ്യോഗികമായി ക്ഷമാപണം നടത്തി. വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ ഇത് ദുരുപയോഗം ചെയ്യുകയോ ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുകയോ ചെയ്യാതിരിക്കാൻ കമ്പനി ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ നിന്നും അടിയന്തര സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ഓസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെന്റർ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വിവരമറിയിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അഞ്ച് മില്യണിലധികം ആളുകൾക്ക് സേവനം നൽകുന്ന ഈ വൻകിട മെഡിക്കൽ ഗ്രൂപ്പിനെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ‘ബൂപ’ ഏറ്റെടുക്കാൻ ഇരിക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഓസ്‌ട്രേലിയയിൽ അടുത്തിടെയായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചുവരികയാണ്. ഇതിനു മുൻപ് പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടാസിന് (Qantas) നേരെയുണ്ടായ ഹാക്കിങ്ങിൽ 57 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന് ഡാർക്ക് വെബിൽ എത്തിയത് വലിയ വാർത്തയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist