Saturday, October 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

by Kerala News Web Desk 04
July 25, 2026
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി ദാരുണമായി മരണമടഞ്ഞു. ഗോസ്സനൽസിന് സമീപം മാർട്ടിനിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ആൻമേരി (30) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ശരത്തിനും പരുക്കേറ്റിട്ടുണ്ട്.
​
ഓറഞ്ച് ഗ്രൂപ്പിലുള്ള സീറോ മലബാർ പള്ളിയിൽ നിന്നും പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ നിന്നും സിഗ്നൽ തെറ്റിച്ച് അതിവേഗത്തിൽ പാഞ്ഞുവന്ന മറ്റൊരു കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.

​കേരളത്തിൽ അങ്കമാലി കാച്ചപ്പള്ളി കുടുംബാംഗമാണ് മരണമടഞ്ഞ ആൻമേരി. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. സന്ദർശന വിസയിൽ ഓസ്ട്രേലിയയിൽ എത്തിയ ആൻമേരിയുടെ മാതാവും നിലവിൽ പെർത്തിലുണ്ട്.
​അപ്രതീക്ഷിതമായി സംഭവിച്ച ഈ വലിയ അപകടത്തിന്റെ ഞെട്ടലിലാണ് പെർത്തിലെ മലയാളി സമൂഹം. അപകടത്തിൽ പരുക്കേറ്റ ശരത്ത് ചികിത്സയിലാണ്. മരണമടഞ്ഞ ആൻമേരിയുടെ ശവസംസ്കാര ചടങ്ങുകൾക്കുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്
AUSTRALIA

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2029: ഇന്ത്യയുടെ ആതിഥേയത്വ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പെർത്തിൽ റൗണ്ട് ടേബിൾ ഫോറം

സ്പാം സന്ദേശങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ഓസ്‌ട്രേലിയയുടെ ശക്തമായ നടപടി; 17.69 കോടിയിലധികം തട്ടിപ്പ് കോളുകൾ തടഞ്ഞു

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

Next Post
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ 'ഇക്ഷണ'യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist