Friday, July 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം

by Kerala News Web Desk 04
July 31, 2026
in AUSTRALIA
0 0
A A
തൊഴിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ വിക്ടോറിയയിൽ പുതിയ നിയമം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഉപഭോക്താക്കളുടെ അതിക്രമങ്ങളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർശന നിയമ നിർമ്മാണത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. ഇതിനായി ‘വർക്ക്പ്ലേസ് പ്രൊട്ടക്ഷൻ ഓർഡറുകൾ’ നടപ്പിലാക്കാൻ ബെൻ കറോളിന്റെ നേതൃത്വത്തിലുള്ള വിക്ടോറിയൻ സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു.

പുതിയ നിയമപ്രകാരം ജീവനക്കാരോട് മോശമായി പെരുമാറുന്നവരെയോ അതിക്രമം കാണിക്കുന്നവരെയോ 12 മാസം വരെ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും കോടതികൾക്ക് വിലക്കാവുന്നതാണ്. ഈ വിലക്ക് ലംഘിച്ച് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ 50,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 27 ലക്ഷം രൂപ) വരെ പിഴയോ ലഭിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവർത്തിച്ചുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് വിക്ടോറിയൻ പാർലമെന്റിൽ ഈ നിർണ്ണായക ബിൽ കൊണ്ടുവരുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം ഇന്ന്

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
Next Post
പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

പസഫിക് മേഖലയിലെ വികസന ധനസഹായത്തിൽ ഓസ്‌ട്രേലിയ മുന്നിലെന്ന് പഠനം

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

ഐസിസ് ഭീകരർക്ക് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ; പുതിയ ബില്ലുമായി പോളിൻ ഹാൻസൻ

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist