Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ

by Kerala News Web Desk 04
August 17, 2026
in AUSTRALIA
0 0
A A
ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: രണ്ട് ആദിവാസി യുവാക്കളെ ലൈതികമായി പീഡിപ്പിച്ച കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് ക്രിസ്റ്റഫർ അലൻ സോണ്ടേഴ്‌സ് (76) കുറ്റക്കാരനാണെന്ന് ഓസ്‌ട്രേലിയൻ കോടതി കണ്ടെത്തി. വെസ്റ്റ് ഓസ്‌ട്രേലിയൻ ഡിസ്ട്രിക്റ്റ് കോടതിയിലെ ജൂറി വിചാരണയ്ക്ക് ശേഷമാണ് 13 ലൈംഗികാതിക്രമ കേസുകളിൽ മുൻ ബിഷപ്പ് കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ഉത്തരവിട്ടത്.

2008-നും 2019-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനുമതിയില്ലാതെ ലൈംഗികമായി പീഡിപ്പിച്ച ഒരു കേസും 12 അനധികൃത ലൈംഗികാതിക്രമ കേസുകളുമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. അതേസമയം ആറ് കേസുകളിൽ ഇയാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1996-ൽ ബ്രൂമിലെ രണ്ടാമത്തെ ബിഷപ്പായി ചുമതലയേറ്റ സോണ്ടേഴ്‌സ്, 13 സ്‌കൂളുകളുടെയും ഒമ്പത് ഇടവകകളുടെയും ചുമതല വഹിച്ചിരുന്നു. ലൈംഗിക പീഡന പരാതികൾ പരസ്യമായതിനെ തുടർന്ന് 2020-ൽ ഇയാൾ സ്ഥാനമൊഴിയുകയും തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പ രാജി സ്വീകരിക്കുകയുമായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പള്ളി വക വസ്തുവകകളിൽ മദ്യസൽക്കാരങ്ങൾ സംഘടിപ്പിച്ച് ആദിവാസി യുവാക്കളെ വിളിപ്പിച്ചു വരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സ്വാധീനവും അധികാരവും ഉപയോഗിച്ചാണ് സോണ്ടേഴ്‌സ് യുവാക്കളെ ചൂഷണം ചെയ്തത്.

അപ്പീൽ നൽകി കുറ്റവിമുക്തനാക്കപ്പെട്ടില്ലെങ്കിൽ, ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെടുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള കത്തോലിക്കാ വൈദികനായിരിക്കും സോണ്ടേഴ്‌സ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ
AUSTRALIA

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം

വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
Next Post
മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം

മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist