Sunday, October 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഐസിഇ

by Kerala News Web Desk 04
August 19, 2026
in USA
0 0
A A
27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഐസിഇ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: 27 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) കസ്റ്റഡിയിലെടുത്തു. 2013 മുതൽ യുഎസിൽ താമസിക്കുന്ന വെങ്കട നരസമാംബ വാസംസെട്ടി എന്ന ഇന്ത്യൻ വംശജയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ നാടുകടത്താൻ മുൻപ് യു എസ് ഇമിഗ്രേഷൻ കോടതി സമർപ്പിച്ച ഹർജി ജഡ്ജി തള്ളിക്കളഞ്ഞിരുന്നെങ്കിലും ഓഗസ്റ്റ് 11-ന് പതിവ് ഐസിഇ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തത്. നിലവിൽ ജോർജിയയിലെ ഐസിഇ ഡിറ്റൻഷൻ സെന്ററിലാണ് ഇവർ കഴിയുന്നത്.

നോർത്ത് കരോലിനയിലെ പബ്ലിക് സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാണ് വാസംസെട്ടി. അമേരിക്കൻ പൗരത്വമുള്ള രണ്ട് മക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്. 2022-ൽ വാസംസെട്ടി ഇന്ത്യ സന്ദർശിച്ചപ്പോൾ തുടർച്ചയായി ഏഴ് മാസത്തോളം അവിടെ തങ്ങി എന്ന കാരണത്താലാണ് ഇമിഗ്രേഷൻ വിഭാഗം ഇവർക്കെതിരെ നടപടി ആരംഭിച്ചത്. പ്രവാസി നിയമപ്രകാരം ഒരു ഗ്രീൻ കാർഡ് ഉടമ 6 മാസത്തിൽ കൂടുതൽ യുഎസിന് പുറത്ത് തങ്ങിയാൽ സ്ഥിരതാമസം ഉപേക്ഷിച്ചതായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, ഗുരുതരാവസ്ഥയിലായിരുന്ന വയസ്സായ മാതാപിതാക്കളെ പരിചരിക്കാനാണ് ഇവർ ഇന്ത്യയിൽ എത്തിയത്. അവിടെ വെച്ച് കൊവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും രണ്ടാഴ്ചത്തോളം ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് തിരികെ യാത്ര ചെയ്യാൻ വൈകിയതെന്നും ഇവർക്ക് യുഎസുമായി ശക്തമായ ബന്ധമുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു. ഇന്ത്യയിലായിരുന്ന സമയത്താണ് ഇവർ നോർത്ത് കരോലിനയിൽ സ്വന്തമായി വീട് വാങ്ങിയതെന്നും അതിനായി പണം അടച്ചിരുന്നതെന്നും രേഖകൾ തെളിയിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേസിൽ തെളിവുകൾ ഹാജരാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് സാധിക്കാത്തതിനെ തുടർന്ന് 2026 മേയ് 19-ന് ഇമിഗ്രേഷൻ ജഡ്ജി ഇവർക്കെതിരെയുള്ള നാടുകടത്തൽ കേസ് തള്ളിയിരുന്നു. എന്നിട്ടും, ഓഗസ്റ്റ് 11-ന് ഷാർലറ്റ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാനെത്തിയ ഇവരെ “ഇവർ ഇപ്പോൾ ഗ്രീൻ കാർഡ് ഉടമയല്ല” എന്ന് ആരോപിച്ച് ഐസിഇ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവർക്ക് കടുത്ത പ്രമേഹ രോഗമുണ്ടെന്നും കൃത്യമായ ഗ്ലൂക്കോസ് നിരീക്ഷണവും വൈദ്യസഹായവും ആവശ്യമാണെന്നും ബന്ധുക്കൾ അറിയിച്ചു. വാസംസെട്ടിയുടെ അനധികൃത തടങ്കലിനെതിരെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ അടിയന്തര ‘ഹേബിയസ് കോർപ്പസ്’ ഹർജി ഫയൽ ചെയ്തു. ഇതിൽ തടങ്കലിൽ വച്ചതിന്റെ നിയമപരമായ കാരണം വിശദീകരിക്കാൻ ഫെഡറൽ ജഡ്ജി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ അനുകൂലമായ വിധി ഉണ്ടായാൽ വരും ദിവസങ്ങളിൽ ഇവർക്ക് ജാമ്യത്തിന് അപേക്ഷിക്കാൻ അവസരം ലഭിച്ചേക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
Next Post
റഷ്യൻ വ്യോമാക്രമണത്തിന് മുന്നിൽ പ്രതിരോധമില്ലാതെ യുക്രൈൻ

റഷ്യൻ വ്യോമാക്രമണത്തിന് മുന്നിൽ പ്രതിരോധമില്ലാതെ യുക്രൈൻ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഇന്ന് തിയറ്ററുകളിൽ; സുപ്രധാന വേഷത്തിൽ മോഹൻലാലും

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം

13 ലക്ഷം ഫോളോവേഴ്സുള്ള വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു, 8 മാസത്തിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ കൊലപാതകം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist