എറണാകുളം കോലഞ്ചേരി കേന്ദ്രമാക്കി കഴിഞ്ഞ 53 വർഷങ്ങളായി പ്രവർത്തിക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പിൻ്റെ 2026 ലെ ഓസ്ട്രേലിയ കൺവെൻഷൻ സെപ്റ്റംബർ 17 മുതൽ 26 വരെ വിവിധ നഗരങ്ങളിൽ നടത്തപ്പെടുന്നു. സഭാ സമുദായ വ്യത്യാസമില്ലാതെ എപ്പിസ്ക്കോപ്പൽ സഭകളിലെ സുവിശേഷ തൽപരരായ വിശ്വാസികൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് കാൽവറി പ്രെയർ ഫെലോഷിപ്പ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ അനേക സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ കൂട്ടായ്മ നിസ്വാർത്ഥമായി സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ (KSEB) ശ്രീ. U. T. ജോർജ്ജ് കൺവെൻഷനിൽ സുവിശേഷ സന്ദേശം നൽകും.
കൺവെൻഷൻ ഷെഡ്യൂളും വേദികളും:
* പെർത്ത് (Perth)
* തീയതി/സമയം: സെപ്റ്റംബർ 17 വ്യാഴം, വൈകിട്ട് 06:00 മണി മുതൽ 08:30 മണി വരെ
* വേദി: Free Reformed Church of Southern River, 504 Southern River Rd, Southern River, WA 6110
* മെൽബൺ (Melbourne)
* തീയതി/സമയം: സെപ്റ്റംബർ 19 ശനി, വൈകിട്ട് 06:00 മണി മുതൽ 09:00 മണി വരെ
* വേദി: Dandenong Baptist Church, 25/27 James St, Dandenong, VIC 3175
* തീയതി/സമയം: സെപ്റ്റംബർ 20 ഞായർ, വൈകിട്ട് 06:00 മണി മുതൽ 09:00 മണി വരെ
* വേദി: Mill Park Baptist Church, 11 Morang Dr, Mill Park, VIC 3082
* കാൻബറ (Canberra)
* തീയതി/സമയം: സെപ്റ്റംബർ 22 ചൊവ്വ, വൈകിട്ട് 05:30 മണി മുതൽ 08:00 മണി വരെ
* വേദി: Mosaic Baptist Church, 18 Dallachy Street, Page, ACT 2614
* സിഡ്നി (Sydney)
* തീയതി/സമയം: സെപ്റ്റംബർ 23 ബുധൻ, വൈകിട്ട് 06:00 മണി മുതൽ 08:30 മണി വരെ
* വേദി: Stanhope Anglican Church, 1 View St, Stanhope Gardens
* ബ്രിസ്ബേൻ (Brisbane)
* തീയതി/സമയം: സെപ്റ്റംബർ 25 വെള്ളി, വൈകിട്ട് 05:30 മണി മുതൽ 08:30 മണി വരെ
* വേദി: Victory Church, 32 Carseldine Road, Bridgeman Downs
* തീയതി/സമയം: സെപ്റ്റംബർ 26 ശനി, വൈകിട്ട് 05:30 മണി മുതൽ 08:30 മണി വരെ
* വേദി: Whitehill Church, 219 Whitehill Rd, Raceview, QLD 4305
എല്ലാ ദിവസങ്ങളിലും കൺവെൻഷൻ നടക്കുന്ന സ്ഥലങ്ങളിൽ വിശാലമായ പാർക്കിങ് സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
* ബന്ധപ്പെടേണ്ട നമ്പർ: 0416 180 955
* വെബ്സൈറ്റ്: www.calvaryprayerfellowship.org / www.calvaryministry.net






























