Saturday, October 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം

by Kerala News Web Desk 04
October 24, 2026
in EUROPE
0 0
A A
‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

മരിച്ച വ്യക്തികളുടെ ‘മുൻകൂട്ടിയുള്ള വിവരമറിഞ്ഞുള്ള സമ്മതം’ ലഭിച്ചിട്ടില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളെ പൊതുപ്രദർശനത്തിൽ നിന്ന് പിൻവലിച്ച് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലുള്ള കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം. എന്നാൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചവരിൽ നിന്ന് ആര്, എങ്ങനെ സമ്മതം തേടുമെന്ന് ചോദിച്ച് ഈ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനവും പ്രതിഷേധവും ഉയരുകയാണ്.

മ്യൂസിയം അധികൃതരുടെ പുതിയ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായാണ് മമ്മിയാക്കിയ തല, പാദം, കൈകൾ തുടങ്ങിയ ശരീരഭാഗങ്ങൾ മാറ്റിയത്. വ്യക്തികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ആധുനിക ധാർമ്മിക മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് മ്യൂസിയത്തിന്‍റെ വിശദീകരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭവം പുറത്തറിയുന്നത് ഇങ്ങനെ
മകളെ, മമ്മി കാണിക്കാനായി മ്യൂസിയത്തിലെത്തിയ ഒരു പിതാവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. മമ്മികൾ പ്രദർശിപ്പിച്ചിരുന്ന സ്ഥാനത്ത്, “മരിച്ചവരോടുള്ള ആദരസൂചകമായി ഞങ്ങൾ ഈ പ്രദർശനത്തിൽ നിന്ന് മനുഷ്യരുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരിക്കുന്നു” എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ തീരുമാനം ആധുനിക മ്യൂസിയം പ്രവർത്തന രീതികളെയും ധാർമ്മിക മാനദണ്ഡങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മ്യൂസിയത്തിന്‍റെ ചുമതലയുള്ള സന്നദ്ധ സംഘടനയായ ‘ഗ്ലാസ്‌ഗോ ലൈഫ്’ പ്രതികരിച്ചത്. മരിച്ച വ്യക്തിയുടെയോ അവരുടെ പിൻഗാമികളുടെയോ രേഖാമൂലമുള്ള സമ്മതമില്ലെങ്കിൽ ഇത്തരം അവശിഷ്ടങ്ങൾ ഒഴിവാക്കുന്നതാണ് മരിച്ചവരോട് കാണിക്കുന്ന ആദരവെന്നും അവർ കൂട്ടിച്ചേർത്തു.

കനക്കുന്ന പ്രതിഷേധം
മ്യൂസിയത്തിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്. ജനശ്രദ്ധ ആകർഷിക്കാനുള്ള വെറും ശ്രമമാണ് ഇതെന്നാണ് യുകെ മുൻ പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ക്രിസ് മക്ഗവേൺ പ്രതികരിച്ചത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവരിൽ നിന്ന് അനുമതി തേടുകയെന്നത് അസാധ്യമാണെന്നും, മ്യൂസിയം കാണാനെത്തുന്ന കുട്ടികളടക്കമുള്ള സന്ദർശകരെ ചരിത്രത്തിൽ നിന്ന് അകറ്റി നിർത്തി വഞ്ചിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ചരിത്രത്തെക്കുറിച്ച് പഠിക്കാനാണ് ആളുകൾ മ്യൂസിയങ്ങളിൽ വരുന്നതെന്നും അല്ലാതെ രാഷ്ട്രീയം നോക്കി ചരിത്രം ഒളിച്ചുവെക്കാനല്ലെന്നും സ്കോട്ടിഷ് കൺസർവേറ്റീവ് നേതാവ് മുർദോ ഫ്രേസർ പറഞ്ഞു.

നെഖ്ത് എന്ന പുരോഹിതന്‍റെ അസ്ഥികൂടമടങ്ങിയ ശവപ്പെട്ടിയും രാജാക്കന്മാരുടെ താഴ്‌വരയിൽ (Valley of the Kings) നിന്ന് കണ്ടെടുത്ത മമ്മിയാക്കിയ വലതുകൈ, തല, പാദം എന്നിവയുമാണ് കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം തങ്ങളുടെ പൊതുപ്രദർശനത്തിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. അതേസമയം ഈജിപ്ഷ്യൻ മമ്മികളെ മറ്റൊരു രാജ്യത്തിന്‍റെ ‘മ്യൂസിയം പീസ്’ ആക്കുന്നതിന്‍റെ ധാർമ്മികതയെ കുറിച്ചും മറ്റ് ചില‍ർ ചോദ്യങ്ങൾ ഉന്നയിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ
EUROPE

4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ

October 24, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’
EUROPE

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ
EUROPE

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

October 21, 2026
ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
EUROPE

ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി

October 20, 2026
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം
EUROPE

‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം

October 20, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി
EUROPE

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ
EUROPE

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു
EUROPE

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

October 19, 2026
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു
EUROPE

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

October 14, 2026
Next Post
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

സ്പാം സന്ദേശങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ഓസ്‌ട്രേലിയയുടെ ശക്തമായ നടപടി; 17.69 കോടിയിലധികം തട്ടിപ്പ് കോളുകൾ തടഞ്ഞു

സ്പാം സന്ദേശങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ഓസ്‌ട്രേലിയയുടെ ശക്തമായ നടപടി; 17.69 കോടിയിലധികം തട്ടിപ്പ് കോളുകൾ തടഞ്ഞു

വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2029: ഇന്ത്യയുടെ ആതിഥേയത്വ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പെർത്തിൽ റൗണ്ട് ടേബിൾ ഫോറം

വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് 2029: ഇന്ത്യയുടെ ആതിഥേയത്വ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പെർത്തിൽ റൗണ്ട് ടേബിൾ ഫോറം

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist