Thursday, November 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം ഫലം, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

by Kerala News Web Desk 04
November 26, 2026
in KERALA
0 0
A A
തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം ഫലം, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന് 12 മണിക്ക് നടക്കും. അതേസമയം ആശുപത്രി അധികൃതരുടെ വാദം പൊളിക്കുന്നതാണ് പോസ്റ്റ്മോർട്ടം ഫലം.

മൃതദേഹം കണ്ടെത്തിയതിന്‍റെ തലേദിവസവും ശുചീകരണ തൊഴിലാളികൾ ശുചിമുറിയിൽ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളജിന്‍റെ വാദം. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിന് 36 മുതൽ 72 മണിക്കൂർ മുമ്പ് വരെയുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറിനെ (77) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്നും കാണാതായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ (ബൈസ്റ്റാൻഡർ) ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ
KERALA

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ

November 26, 2026
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

November 25, 2026
അതിർത്തി കടന്ന് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ; ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 പ്രൊഡക്ടുകൾക്ക് രേകകളില്ലെന്ന് റിപ്പോർട്ട്

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
‘ക്രീം വാരിത്തേച്ചാൽ സൗന്ദര്യം വരില്ല, പണി കിട്ടും!’; ഇൻഫ്ലുവൻസർമാർക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ
KERALA

ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ

November 18, 2026
വേദനകളുടെ ഇരുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കണ്ണൻ സാഗര്‍

November 17, 2026
Next Post
വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

November 26, 2026
2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

November 26, 2026
ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

November 26, 2026
വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

November 26, 2026
വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

November 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist